10/06/2024
നിങ്ങൾ കാത്തിരുന്ന സംഗീത മഹോത്സവം❗
Nidham Consultancy LLC
proudly presents Hit Melody
Dreamz powered by UBL TV
നിങ്ങൾക്കും പാടാം പ്രശസ്ത ഗായകർക്കൊപ്പം...
12 മാസങ്ങൾ നീളുന്ന ഈ സംഗീത മഹോത്സവത്തിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം!!!
മലയാളം അല്ലെങ്കിൽ തമിഴ് ഭാഷയിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള
2 വ്യത്യസ്ത ശൈലിയിലുള്ള 2 ഗാനങ്ങൾ വീഡിയോകളായി GOOGLE DRIVE -ൽ Upload ചെയ്ത് അതിൻറെ Link “ [email protected] ” എന്ന Mail ID യിൽ അയ്ക്കുക . തിരഞ്ഞെടുക്കുന്ന 5 ഗായകർക്ക് പ്രശസ്ത സിനിമ പിന്നണി ഗായകർക്കൊപ്പം HIT MELODY DREAMZ - ന്റെ മെഗാ ഇവന്റിൽ പാടാനുള്ള സുവര്ണ്ണാവസരം
SHOW GUIDELINES
🔺No Age Restrictions
🔺Submit Raw Videos Without any karaoke or Sound Effects
SPONSORED BY
NOURE BEAUTY CENTER
EYE 2 EYE OPTICS TRADING LLC
EXPRESS ATTESTATION SERVICES
SWEET WORLD GENERAL TRADING
CINTAFRESH