05/08/2026
AKCAF Super Kids 2026!!
കുട്ടിക്കുറുമ്പുകൾ ഇത്തവണ റാമ്പിലേക്കും.
മിന്നിത്തിളങ്ങുന്ന വസ്ത്രവിസ്മയങ്ങളുമായി 'ക്യൂട്ട്' കുട്ടിത്താരങ്ങൾ അണിനിരക്കുന്ന
'കിഡ്സ് ഫാഷൻ ഷോ മത്സരം' ഇത്തവണയും അക്കാഫ് പൊന്നോണകാഴ്ചയിൽ...
നമുക്കായി ഒരുക്കുന്നത്....
Convener
Raji S. Nair
(TKM Arts & Science College, Kollam (TKMCAS)
Coordinators
Reshma Vinod
(Pazhassi Raja NSS College, Mattannur)
Sindhu Harikrishnan
(TKMM College, Nagyarkulangara)
Pressy Muhammed
(MES College, Ponnani- MESPA)
Razla Amnad
(SN College, Kollam- ROOTS)