19/09/2023
നിങ്ങളുടെ കമ്പനിയുടെ വളർച്ചയ്ക്കും വിജയത്തിനും ഒരു ബ്രേക്ക് ത്രൂ തേടുന്ന ഒരു ബിസിനസ്സ് ഉടമയാണോ നിങ്ങൾ?
നിങ്ങളുടെ കമ്പനിക്ക് വേണ്ടി മാത്രം ഡിസൈൻ ചെയ്ത ഞങ്ങളുടെ വൺഡേയ് ഇന്റെൻസീവ് കോച്ചിങ് ബുക്ക് ചെയ്യൂ
ഇതൊരു സാധാരണ വർക്ഷോപ്പോ മോട്ടിവേഷണൽ ട്രൈനിംഗോ അല്ല, ; ഇത് നിങ്ങളുടെ പ്രത്യേക ബിസിനസ് ആവശ്യങ്ങൾക്ക് മാത്രമായി രൂപകൽപ്പന ചെയ്ത ഒരു കസ്റ്റമൈസ്ഡ് പ്രോഗ്രാമാണ്.
ബിസിനസ്സ് ട്രാന്സ്ഫോർമേഷൻ രംഗത്തു 15 വർഷത്തിലധികം അനുഭവസമ്പത്തും ICF അക്രെഡിറ്റെഡ് ലീഡർഷിപ് കോച്ചുമായ ഫസൽ റഹ്മാൻ, നിങ്ങളുടെ ബിസിനസ് ആവശ്യകതകളെ അടിസ്ഥാനമാക്കി അജണ്ട സജ്ജമാക്കുന്നു. സംരഭം വിപുലീകരിക്കാനുള്ള പ്ലാനുകളോ കസ്റ്റമർ അനുഭവം മെച്ചപ്പെടുത്തുകയോ , പെർഫോമൻസ് വർധിപ്പിക്കുകയോ ഉണ്ടാക്കുകയോ എന്തുമാവാം .
ബിസിനസ്സ് സങ്കീർണതകൾ മനസിലാക്കുന്നതിനും നിങ്ങളുടെ സവിശേഷമായ വെല്ലുവിളികളും അഭിലാഷങ്ങളും അഭിസംബോധന ചെയ്യുന്നതിനുള്ള ഒരു അജണ്ട തയ്യാറാക്കാനും ഫസൽ റഹ്മാൻ മുൻകൂട്ടി ഇരിക്കുന്നു. അനുയോജ്യമായ കോച്ചിംഗ് - സെറ്റ് ചെയ്ത അജണ്ടയുടെ അടിസ്ഥാനത്തിൽ ഗോളുകൾ നേടാനാവശ്യമായ മാർഗനിർദേശവും ആക്ഷൻ പ്ലാനുകളും നൽകുന്നു.
For More Details on One Day Intensive Coaching - Contact Us