22/08/2026
"Idhu vande Barshavukke kidacha varam"... From our guest what else we need?
നിങ്ങൾ നൽകുന്ന സ്നേഹമാണ് മലബാർ കിംഗ്സിന്റെ ഏറ്റവും വലിയ കരുത്ത്. ഞങ്ങളുടെ ചായയ്ക്കും ഭക്ഷണത്തിനും നൽകിയ ഈ മനോഹരമായ വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളെപ്പോലെയുള്ള അതിഥികളാണ് ഞങ്ങളുടെ ലോകം!
നിങ്ങളുടെ സ്നേഹത്തിനും നല്ല വാക്കുകൾക്കും ഒരായിരം നന്ദി.