St Michael's HS, Thathampally

St Michael's HS, Thathampally The school ST.MICHAELS HS THATHAMPALLY is located in the area ARYAD SOUTH of ALAPPUZHA. pincode is 688013. The management of ST.MICHAELS HS THATHAMPALLY is Pvt.

ST.MICHAELS HS THATHAMPALLY is in the ALAPPUZHA district of KERALA state. ST.MICHAELS HS THATHAMPALLY ALAPPUZHA was establised in the year 1859. Aided. ST.MICHAELS HS THATHAMPALLY is a P + UP & Sec/H.Sec school. The coeducation status of ST.MICHAELS HS THATHAMPALLY is Co-Educational. The residential status of ST.MICHAELS HS THATHAMPALLY is No. and the residential type of ST.MICHAELS HS THATHAMPALL

Y is Not Applicable. The total number of students in ST.MICHAELS HS THATHAMPALLY ALAPPUZHA is 1229. The total number of teachers in ST.MICHAELS HS THATHAMPALLY ALAPPUZHA is 45. The total number of non teaching staff in ST.MICHAELS HS THATHAMPALLY is 5. The medium of instruction in ST.MICHAELS HS THATHAMPALLY is Malayalam. The total number of class rooms in ST.MICHAELS HS THATHAMPALLY is 25. The total number of other rooms in ST.MICHAELS HS THATHAMPALLY is 2. The total number of black boards in ST.MICHAELS HS THATHAMPALLY is 34. The total number of books in the library of ST.MICHAELS HS THATHAMPALLY is 5600. The total number of computers in ST.MICHAELS HS THATHAMPALLY ALAPPUZHA is 15. The student teacher ratio of ST.MICHAELS HS THATHAMPALLY ALAPPUZHA is 41.00000. The student classroom ratio of ST.MICHAELS HS THATHAMPALLY is 49.00000. The pass percentage of ST.MICHAELS HS THATHAMPALLY is 92.00000. The percentage of students who scored first class in ST.MICHAELS HS THATHAMPALLY is 61.46000

ഈ വർഷത്തെ SSLC  പരീക്ഷയിൽ 15 കുട്ടികൾക്ക് full A+, മികച്ച വിജയം.വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദന...
08/07/2020

ഈ വർഷത്തെ SSLC പരീക്ഷയിൽ 15 കുട്ടികൾക്ക് full A+, മികച്ച വിജയം.വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ

തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്കൂൾ  പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം  29-1-2020 ബുധനാഴ്ച നടന്ന ചടങ്ങിൽ ചങ്ങനാശ്ശേരി അതിരൂ...
29/01/2020

തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 29-1-2020 ബുധനാഴ്ച നടന്ന ചടങ്ങിൽ ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത നിർവഹിക്കുന്നു

തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്കൂൾ.. പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ആശീർവാദം 29 ബുധനാഴ്ച
27/01/2020

തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്കൂൾ.. പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ആശീർവാദം 29 ബുധനാഴ്ച

28/11/2019

കാസർഗോഡ് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്കൂൾ ചവിട്ട്നാടക ടീമിന് അഭിനന്ദനങ്ങൾ
തത്തംപള്ളി സ്കൂളിലെ ഹൃദ്യ , സംസ്ഥാന Violinമത്സരത്തിൽ A grade വാങ്ങി, അഭിനന്ദനങ്ങൾ

തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്കൂൾ  പഴയ കെട്ടിടം ഓർമ്മയായി.. നവീകരണം ദ്രുതഗതിയിൽ
02/11/2019

തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്കൂൾ പഴയ കെട്ടിടം ഓർമ്മയായി.. നവീകരണം ദ്രുതഗതിയിൽ

State School kalolsavam
04/12/2018

State School kalolsavam

" No Plastic "തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്കൂൾ പ്ലാസ്റ്റിക് ബോട്ടിൽ രഹിത ക്യാമ്പസ്.  പ്രഖ്യാപനത്തിനു ശേഷം വിദ്യാർഥി ക...
01/10/2018

" No Plastic "
തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്കൂൾ പ്ലാസ്റ്റിക് ബോട്ടിൽ രഹിത ക്യാമ്പസ്. പ്രഖ്യാപനത്തിനു ശേഷം വിദ്യാർഥി കൾ ഹെഡ്മാസ്റ്റർ റവ.ഫാ റോജി വല്ലയിലിനൊപ്പം സ്റ്റീൽ ബോട്ടിലുകളുമായി.

St.michaels hs School day
26/09/2018

St.michaels hs School day

തത്തംപള്ളി സെന്റ്‌ മൈക്കിൾസ് ഹൈ സ്കൂൾ പ്രതിഭാ സംഗമം ആലപ്പുഴ ജില്ലാ കളക്ടർ സുഹാസ് എസ് ഉദ്ഘാടനം ചെയ്യുന്നു. നഗരസഭാ ചെയർമാൻ...
10/07/2018

തത്തംപള്ളി സെന്റ്‌ മൈക്കിൾസ് ഹൈ സ്കൂൾ പ്രതിഭാ സംഗമം ആലപ്പുഴ ജില്ലാ കളക്ടർ സുഹാസ് എസ് ഉദ്ഘാടനം ചെയ്യുന്നു. നഗരസഭാ ചെയർമാൻ തോമസ് ജോസഫ് സമീപം.

Merit day
06/07/2018

Merit day

30/06/2018

Address

Alleppey

Website

Alerts

Be the first to know and let us send you an email when St Michael's HS, Thathampally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share