Baalaark Apparels Anakkara

Baalaark Apparels Anakkara We take pride in designing and crafting exquisite ladies' and gentlemen's clothing.

We make shirts and trousers for you with very good quality readymade industry materials in cotton industry like Arvind Mills, Raymonds, Reid and Taylor etc. We have a good quality stiching division which can provide you a high quality stiching experience. We are a leading uniform manufacturing organization in Resort, Hotels, Colleges, Schools and uniforms for the Departments like Police, Forest, Fire Force, Excise etc.

24/06/2025
ഈ ആഴ്ചയിലെ വിജയികൾ.. വിജയികൾക്ക് ആശംസകൾ .........ഫ്രീ ഷര്‍ട്ടുകള്‍ 🆓 ബാലാര്‍ക്കില്‍ നിന്ന് 😊........ നിങ്ങള്‍ക്ക് ഇഷ്ടപ്...
22/10/2023

ഈ ആഴ്ചയിലെ വിജയികൾ..
വിജയികൾക്ക് ആശംസകൾ .........

ഫ്രീ ഷര്‍ട്ടുകള്‍ 🆓 ബാലാര്‍ക്കില്‍ നിന്ന് 😊........
നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഷര്‍ട്ട് സമ്മാനമായി നേടൂ….. ബാലാര്‍ക്ക് നല്‍കുന്ന സൗജന്യ സമ്മാനം 🎁
നിങ്ങളിലെ ഭാഗ്യവാന്മാര്‍ക്ക് ഒക്ടോബര്‍ 31 വരെയുള്ള ശനിയാഴ്ചകളില്‍ മൂന്നുമണിക്ക് നടക്കുന്ന നറുക്കെടുപ്പില്‍ 680 രൂപവരെ വിലയുള്ള ഓരോ ഷര്‍ട്ടുവീതം ആഴ്ചയില്‍ മൂന്നുപേര്‍ക്ക് ബാലാര്‍ക്കില്‍ നിന്ന് തികച്ചും സൗജന്യമായി നിര്‍മ്മിച്ച്‌ നല്‍കുന്നു.
അതും നിങ്ങളുടെ അളവില്‍ .... നിങ്ങളുടെ ഇഷ്ടത്തിന് 🤩

നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം

1. ബാലാര്‍ക്കിന്റെ പേജ് (Baalaark Apparels Anakkara) LIKE ചെയ്യുക FOLLOW ചെയ്യുക
(ഈ facebook പേജിന്റെ ഏറ്റവും മുകളില്‍ പ്രൊഫലിനോട് ചേര്‍ന്നുള്ള FOLLOW ബട്ടണ്‍ അമര്‍ത്തിയാണ് പേജ് FOLLOW ചെയ്യേണ്ടത്) 👍

2. ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക, കമന്റ്‌ ചെയ്യുക 📢

3. നിങ്ങളുടെ WhatsApp ല്‍ നിന്നും “LIKED, SHARED & ADD ME” എന്ന് BAALAARK APPARELS ന്റെ 9400065111 എന്ന WHATSAPP നമ്പരിലേക്ക്‌ നിങ്ങളുടെ പേര് ചേര്‍ത്തുകൊണ്ട് മെസ്സേജ് ചെയ്യുക. 📱

നിങ്ങളില്‍നിന്നു ഈ മെസ്സേജ് 9400065111 എന്ന WHATSAPP നമ്പരിലേക്ക്‌ ലഭിച്ച് വെരിഫൈ ചെയ്തതിനുശേഷം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മറുപടി മെസ്സേജ് ആയി ബാലാര്‍ക്കിന്റെ ഒരു കോഡ് നമ്പര്‍ ലഭിക്കുന്നതാണ്. പ്രത്യേകം ഓര്‍മിപ്പിക്കട്ടെ, കോഡ്‌ നമ്പര്‍ ലഭിക്കുന്നവരെ മാത്രമേ നറുക്കെടുപ്പിനായി പരിഗണിക്കുകയുള്ളൂ. കാരണം നറുക്കെടുപ്പിനായി ആ കോഡ് ആയിരിക്കും ഉപയോഗിക്കുന്നത്. 📋
2023 ഒക്ടോബര്‍ 31-നു ഈ CONTEST തീരുന്നതുവരെ മേല്‍ പറഞ്ഞിരിക്കുന്ന മൂന്നു കാര്യങ്ങളും പാലിക്കുന്നവരില്‍ നിന്നും എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേരെ ആ ആഴ്ചയിലെ ഭാഗ്യശാലികളായി തിരഞ്ഞെടുക്കുന്നതും അതാത് WHATSAPP നമ്പരിലേക്ക് അറിയിക്കുന്നതുമാണ്. അവരുടെ പേര് വിവരങ്ങള്‍ ഈ FACEBOOK പേജില്‍ പോസ്റ്റ്‌ ചെയ്യുന്നതുമായിരിക്കും. നിലവില്‍ ബാലാര്‍ക്കിന്റെ FACEBOOK പേജ് ലൈക്‌ / ഫോളോ ചെയ്തിട്ടുള്ളവര്‍ ദയവായി മുകളില്‍ നല്കിയിരുക്കുന്ന രണ്ടാമത്തെയും മൂന്നാമത്തെയും STEP -കള്‍ ചെയ്ത് കോഡ് നമ്പര്‍ നേടിയെടുക്കണമെന്ന് കൂടി അറിയിക്കുന്നു. 🤗

(ഭാഗ്യശാലികളെ, നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ അളവുകള്‍ എടുക്കുന്നതിനു തടസ്സമുണ്ടാവില്ല.... കൊറിയര്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ മാത്രം കൊറിയര്‍ ചാര്‍ജ് നിങ്ങളില്‍നിന്നും ഈടാക്കി നിങ്ങളിലേക്ക് ഷര്‍ട്ട് എത്തിക്കുന്നത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതുമാണ്). 📝

NEW MATERIAL STOCKS FOR PANTS / JEANS / SHORT PANTS / BERMUDAS .... https://wa.me/c/919400065111🌐 Visit Us 🌐 BAALAARK AP...
16/10/2023

NEW MATERIAL STOCKS FOR PANTS / JEANS / SHORT PANTS / BERMUDAS ....

https://wa.me/c/919400065111

🌐 Visit Us 🌐
BAALAARK APPARELS
CENTRAL JN., 8TH MILE,
ANAKKARA, IDUKKI,
KERALA – 685512
- ☎️ Call Us: 9400165111
- 📱 WhatsApp: 9400065111
Like & Follow Us - www.facebook.com/baalaark
% Add 9400065111 in your contacts and msg “ADD ME” in Whatsapp for more product updates & offers
https://wa.me/c/919400065111
💧💦 ”Be Uniquely Stylish with Baalaark!” 💦💧

NEW STOCKS FOR SHIRTS or TOPS ...... Baalaark Code : 👉 S0069https://wa.me/c/919400065111നിങ്ങളുടെ ശൈലിയിൽ ഷർട്ടുകളും, പാ...
16/10/2023

NEW STOCKS FOR SHIRTS or TOPS ...... Baalaark Code : 👉 S0069
https://wa.me/c/919400065111
നിങ്ങളുടെ ശൈലിയിൽ ഷർട്ടുകളും, പാൻറ്സുകളും, ടോപ്പുകളും ഞങ്ങൾ നിർമ്മിക്കുന്നു
🙂എന്തുകൊണ്ട് ബാലാർക്ക് ?
👚- നിങ്ങളുടെ ശൈലിക്ക് അനുസൃതമായ ഡിസൈനുകൾ
🧍‍♂️- നിങ്ങളുടെ അളവുകൾക്ക് തികച്ചും അനുയോജ്യം
🙏- വിദഗ്ധകരങ്ങളാൽ നിർമ്മിതി
🥇- പ്രീമിയം കോട്ടൺ തുണിത്തരങ്ങൾ
🎗- സമാനതകളില്ലാത്ത ഗുണനിലവാരം
🏃‍♂️- വേഗതയേറിയതും വിശ്വസനീയവുമായ സേവനം
💦സംതൃപ്തി ഉറപ്പ്
- നിങ്ങളുടെ ആവശ്യങ്ങൾ - ഞങ്ങളുടെ മുൻഗണന
Experience comfort, style, and quality like never before. Create your custom-sized pants today!
🌐 Visit Us 🌐
BAALAARK APPARELS
CENTRAL JN., 8TH MILE,
ANAKKARA, IDUKKI,
KERALA – 685512
- ☎️ Call Us: 9400165111
- 📱 WhatsApp: 9400065111
Like & Follow Us - www.facebook.com/baalaark
Add 9400065111 in your contacts and msg “Add me” in Whatsapp for more product updates & offers
https://wa.me/c/919400065111
💧💦 ”Be Uniquely Stylish with Baalaark!” 💦💧

NEW MATERIAL STOCKS FOR SHIRTS / KURTHAS / TOPS .... https://wa.me/c/919400065111🌐 Visit Us 🌐 BAALAARK APPARELS CENTRAL ...
15/10/2023

NEW MATERIAL STOCKS FOR SHIRTS / KURTHAS / TOPS ....

https://wa.me/c/919400065111

🌐 Visit Us 🌐
BAALAARK APPARELS
CENTRAL JN., 8TH MILE,
ANAKKARA, IDUKKI,
KERALA – 685512
- ☎️ Call Us: 9400165111
- 📱 WhatsApp: 9400065111
Like & Follow Us - www.facebook.com/baalaark
% Add 9400065111 in your contacts and msg “ADD ME” in Whatsapp for more product updates & offers
https://wa.me/c/919400065111
💧💦 ”Be Uniquely Stylish with Baalaark!” 💦💧

ഈ ആഴ്ചയിലെ വിജയികൾ.. വിജയികൾക്ക് ആശംസകൾ .........ഫ്രീ ഷര്‍ട്ടുകള്‍ 🆓 ബാലാര്‍ക്കില്‍ നിന്ന് 😊........ നിങ്ങള്‍ക്ക് ഇഷ്ടപ്...
15/10/2023

ഈ ആഴ്ചയിലെ വിജയികൾ..
വിജയികൾക്ക് ആശംസകൾ .........

ഫ്രീ ഷര്‍ട്ടുകള്‍ 🆓 ബാലാര്‍ക്കില്‍ നിന്ന് 😊........
നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഷര്‍ട്ട് സമ്മാനമായി നേടൂ….. ബാലാര്‍ക്ക് നല്‍കുന്ന സൗജന്യ സമ്മാനം 🎁
നിങ്ങളിലെ ഭാഗ്യവാന്മാര്‍ക്ക് ഒക്ടോബര്‍ 31 വരെയുള്ള ശനിയാഴ്ചകളില്‍ മൂന്നുമണിക്ക് നടക്കുന്ന നറുക്കെടുപ്പില്‍ 680 രൂപവരെ വിലയുള്ള ഓരോ ഷര്‍ട്ടുവീതം ആഴ്ചയില്‍ മൂന്നുപേര്‍ക്ക് ബാലാര്‍ക്കില്‍ നിന്ന് തികച്ചും സൗജന്യമായി നിര്‍മ്മിച്ച്‌ നല്‍കുന്നു.
അതും നിങ്ങളുടെ അളവില്‍ .... നിങ്ങളുടെ ഇഷ്ടത്തിന് 🤩

നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം
1. ബാലാര്‍ക്കിന്റെ പേജ് (Baalaark Apparels Anakkara) LIKE ചെയ്യുക FOLLOW ചെയ്യുക
(ഈ facebook പേജിന്റെ ഏറ്റവും മുകളില്‍ പ്രൊഫലിനോട് ചേര്‍ന്നുള്ള FOLLOW ബട്ടണ്‍ അമര്‍ത്തിയാണ് പേജ് FOLLOW ചെയ്യേണ്ടത്) 👍

2. ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക, കമന്റ്‌ ചെയ്യുക 📢

3. നിങ്ങളുടെ WhatsApp ല്‍ നിന്നും “LIKED, SHARED & ADD ME” എന്ന് BAALAARK APPARELS ന്റെ 9400065111 എന്ന WHATSAPP നമ്പരിലേക്ക്‌ നിങ്ങളുടെ പേര് ചേര്‍ത്തുകൊണ്ട് മെസ്സേജ് ചെയ്യുക. 📱

നിങ്ങളില്‍നിന്നു ഈ മെസ്സേജ് 9400065111 എന്ന WHATSAPP നമ്പരിലേക്ക്‌ ലഭിച്ച് വെരിഫൈ ചെയ്തതിനുശേഷം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മറുപടി മെസ്സേജ് ആയി ബാലാര്‍ക്കിന്റെ ഒരു കോഡ് നമ്പര്‍ ലഭിക്കുന്നതാണ്. പ്രത്യേകം ഓര്‍മിപ്പിക്കട്ടെ, കോഡ്‌ നമ്പര്‍ ലഭിക്കുന്നവരെ മാത്രമേ നറുക്കെടുപ്പിനായി പരിഗണിക്കുകയുള്ളൂ. കാരണം നറുക്കെടുപ്പിനായി ആ കോഡ് ആയിരിക്കും ഉപയോഗിക്കുന്നത്. 📋

2023 ഒക്ടോബര്‍ 31-നു ഈ CONTEST തീരുന്നതുവരെ മേല്‍ പറഞ്ഞിരിക്കുന്ന മൂന്നു കാര്യങ്ങളും പാലിക്കുന്നവരില്‍ നിന്നും എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേരെ ആ ആഴ്ചയിലെ ഭാഗ്യശാലികളായി തിരഞ്ഞെടുക്കുന്നതും അതാത് WHATSAPP നമ്പരിലേക്ക് അറിയിക്കുന്നതുമാണ്. അവരുടെ പേര് വിവരങ്ങള്‍ ഈ FACEBOOK പേജില്‍ പോസ്റ്റ്‌ ചെയ്യുന്നതുമായിരിക്കും. നിലവില്‍ ബാലാര്‍ക്കിന്റെ FACEBOOK പേജ് ലൈക്‌ / ഫോളോ ചെയ്തിട്ടുള്ളവര്‍ ദയവായി മുകളില്‍ നല്കിയിരുക്കുന്ന രണ്ടാമത്തെയും മൂന്നാമത്തെയും STEP -കള്‍ ചെയ്ത് കോഡ് നമ്പര്‍ നേടിയെടുക്കണമെന്ന് കൂടി അറിയിക്കുന്നു. 🤗

(ഭാഗ്യശാലികളെ, നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ അളവുകള്‍ എടുക്കുന്നതിനു തടസ്സമുണ്ടാവില്ല.... കൊറിയര്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ മാത്രം കൊറിയര്‍ ചാര്‍ജ് നിങ്ങളില്‍നിന്നും ഈടാക്കി നിങ്ങളിലേക്ക് ഷര്‍ട്ട് എത്തിക്കുന്നത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതുമാണ്). 📝

NEW STOCKS FOR SHIRTS or TOPS ...... Baalaark Code : 👉 S0070https://wa.me/c/919400065111നിങ്ങളുടെ ശൈലിയിൽ ഷർട്ടുകളും, പാ...
15/10/2023

NEW STOCKS FOR SHIRTS or TOPS ...... Baalaark Code : 👉 S0070
https://wa.me/c/919400065111
നിങ്ങളുടെ ശൈലിയിൽ ഷർട്ടുകളും, പാൻറ്സുകളും, ടോപ്പുകളും ഞങ്ങൾ നിർമ്മിക്കുന്നു
🙂എന്തുകൊണ്ട് ബാലാർക്ക് ?
👚- നിങ്ങളുടെ ശൈലിക്ക് അനുസൃതമായ ഡിസൈനുകൾ
🧍‍♂️- നിങ്ങളുടെ അളവുകൾക്ക് തികച്ചും അനുയോജ്യം
🙏- വിദഗ്ധകരങ്ങളാൽ നിർമ്മിതി
🥇- പ്രീമിയം കോട്ടൺ തുണിത്തരങ്ങൾ
🎗- സമാനതകളില്ലാത്ത ഗുണനിലവാരം
🏃‍♂️- വേഗതയേറിയതും വിശ്വസനീയവുമായ സേവനം
💦സംതൃപ്തി ഉറപ്പ്
- നിങ്ങളുടെ ആവശ്യങ്ങൾ - ഞങ്ങളുടെ മുൻഗണന
Experience comfort, style, and quality like never before. Create your custom-sized pants today!
🌐 Visit Us 🌐
BAALAARK APPARELS
CENTRAL JN., 8TH MILE,
ANAKKARA, IDUKKI,
KERALA – 685512
- ☎️ Call Us: 9400165111
- 📱 WhatsApp: 9400065111
Like & Follow Us - www.facebook.com/baalaark
Add 9400065111 in your contacts and msg “Add me” in Whatsapp for more product updates & offers
https://wa.me/c/919400065111
💧💦 ”Be Uniquely Stylish with Baalaark!” 💦💧

Address

Anakkara

Opening Hours

Monday 8:30am - 8:30pm
Tuesday 8:30am - 8:30pm
Wednesday 8:30am - 8:30pm
Thursday 8:30am - 8:30pm
Friday 8:30am - 8:30pm
Saturday 8:30am - 8:30pm

Telephone

+919400165111

Website

Alerts

Be the first to know and let us send you an email when Baalaark Apparels Anakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Baalaark Apparels Anakkara:

Share