Seventh Sense Spark

Seventh Sense Spark Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Seventh Sense Spark, Business consultant, Manas Coplex, Bank Cross Road, Kozhikode.

ഗൂഗിളില്‍ ചോദിച്ചാല്‍ ഇനി ചിന്തിച്ച് തന്നെ പറയും! മാറ്റങ്ങള്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും ലഭ്യംന്യൂഡല്‍ഹി: ഇനി ഗൂഗിള്‍ അപ്...
14/07/2025

ഗൂഗിളില്‍ ചോദിച്ചാല്‍ ഇനി ചിന്തിച്ച് തന്നെ പറയും! മാറ്റങ്ങള്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും ലഭ്യം

ന്യൂഡല്‍ഹി: ഇനി ഗൂഗിള്‍ അപ്‌ഡേഷനില്‍ വന്ന മാറ്റങ്ങള്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും ലഭ്യമായി തുടങ്ങി.
ഒരു മാസത്തോളമായി പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായിരുന്ന സംവിധാനം ഇപ്പോള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കുകയാണ്. ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുമ്പോല്‍ സെലക്ടറ്റഡ് ഉത്തരങ്ങള്‍ ഉപയോക്താവിന്റെ അഭിരുചിയും സേര്‍ച്ച് ഹിസ്റ്ററിയും പരിശോധിച്ച് ഇനി വേഗത്തിള്‍ ഉത്തരം ലഭിക്കും.
ജെമിനിയുടെ 2.5 മോഡലാണ് ഇവിടെ നമ്മുടെ സഹായിയായി വരുന്നത്. ഫോട്ടോയോ വിഡിയോയോ നല്‍കി ഉത്തരം കണ്ടെത്തുന്നതില്‍ കൗതുകകരമായ മുന്നേറ്റമാണ് ജെമിനി2.5 ഇതിനകം നടത്തുന്നത്.
ജെമിനിയും ചാറ്റ് ജിപിറ്റിയും തമ്മിലുള്ള ഏറ്റവും വലിയ അന്തരം തുടര്‍ ഉത്തരങ്ങള്‍ ലഭിക്കുന്നില്ല ജെമിനിയില്‍ എന്നതായിരുന്നു. അവ ഏറെക്കുറേ പരിഹരിക്കാനും പഴയ ഹിസ്റ്ററി നോക്കി ഉത്തരം നല്‍കാനും ഇപ്പോള്‍ ഏറെക്കുറെ ജെമിനിക്ക് കഴിയുന്നുണ്ട്. ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി ഇലോന്‍ മസ്‌ക് പുതിയ പദ്ധതികളുമായി വരുമ്പോള്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് കാലതാമസമില്ലാതെ സേവനങ്ങല്‍ നല്‍കാന്‍ ഗൂഗിളും ശ്രമിക്കുകയാണ്.

Address

Manas Coplex, Bank Cross Road
Kozhikode
673001

Website

Alerts

Be the first to know and let us send you an email when Seventh Sense Spark posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share