Lovly World#

Lovly World# Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lovly World #, Calicut.

ആഡംബര കാറുകളിൽ വിലസി കോടികളുടെ മാളികകളിൽ വിരാജിക്കുകയും എന്നിട്ട് ധൂർത്തിനെതിരെ ഘോരപ്രസംഗം നടത്തുകയും ചെയ്യുന്ന കപടപ്രമാ...
09/08/2018

ആഡംബര കാറുകളിൽ വിലസി കോടികളുടെ മാളികകളിൽ വിരാജിക്കുകയും എന്നിട്ട് ധൂർത്തിനെതിരെ ഘോരപ്രസംഗം നടത്തുകയും ചെയ്യുന്ന കപടപ്രമാണിമാരെയൊക്കെ വലിച്ചെറിയൂ. ഇതാ ഒരു പുതിയ സൂര്യൻ ഉദിച്ചിരിക്കുന്നു അസ്തമയമില്ലാത്ത സൂര്യൻ സ്വന്തമായി ഒരു വീടുപോലുമില്ലെങ്കിലും ജീവിതം എന്താണെന്നറിഞ്ഞിട്ടില്ലാത്ത അനേകം പേർക്ക് ജീവിക്കാൻ അവസരം നൽകിയ പാവങ്ങളുടെ പടത്തലവൻ ഇങ്ങനെയുള്ളവർക്കാണ് ബഹുമതിയും അംഗീകാരവും നൽകേണ്ടത് അതിർത്തി കാക്കുന്ന സൈന്യവും പാവങ്ങളെ കാക്കുന്ന ഫിറോസും ഭാരതത്തിന് അഭിമാനം അല്ലാഹു ദീർഘായുസ് നൽകട്ടെ.... പ്രിയപ്പെട്ട ഫിറോസിന്റെ വാക്കുകൾ ഉൾക്കൊണ്ട്‌ സഹായ ഹസ്തം നീട്ടുന്ന അനേകായിരം സന്മനസ്സുകൾക് സർവ്വ ഐശ്വര്യവും ലഭിക്കട്ടെ....
ജാതി മത വർണ വർഗ രാഷ്ട്രീയ ഭേതമന്യേ വേദനിക്കുന്നവർക്കരികെ ദൂതുമായി എത്തുന്ന സോഷ്യൽ മീഡിയയിലെ സമ്പത്ത് ഫിറോസ് ഭായ്.. ആഫിയതോടെയുള്ള ദീർഘായുസ് പ്രധാനം ചെയ്യണെ നാഥാ ....

ഒരു പറ്റം രക്ഷിതാക്കളുടേയും, അദ്ധൃാപകരുടേയും കൂട്ടായ്മയിൽ മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ്സിനു മുകളിലുള്ള വൃക്തികൾക്ക...
25/07/2018

ഒരു പറ്റം രക്ഷിതാക്കളുടേയും, അദ്ധൃാപകരുടേയും കൂട്ടായ്മയിൽ മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ്സിനു മുകളിലുള്ള വൃക്തികൾക്കായി ഒരു തൊഴിൽ പരിശീലന കേന്ദ്രം ആരംഭിച്ചിരിക്കുകയാണ് ഇവിടെ മാവൂരിനടുത്ത 'കൂളിമാട് 'എന്ന കൊച്ചു ഗ്രാമത്തിൽ ..Grace villa വിവിധ തരത്തിലുള്ള തൊഴിൽ സംരംഭങ്ങൾ ഇവർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട് (താമസ സൗകര്യവും, ,പരിശീലനത്തിന് ശേഷം അവർക്കു ഈ സ്ഥാപനത്തിൽ തന്നെ ജോലിയും നൽകി വരുന്നു ..ഈ കൂട്ടായ്മയിൽ പങ്കാളിയാകുവാനും ,ആരും ശ്രദ്ധിക്ക പെടാതെ പോകുന്ന ഈ വിഭാഗത്തെ സഹായിക്കുവാനും സന്മനസ്സുള്ളവർക്ക ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ് ..9895412511(അബ്ദുന്നാസിർ ,secretary)

https://m.facebook.com/story.php?story_fbid=1046563955506025&id=615749385254153
25/07/2018

https://m.facebook.com/story.php?story_fbid=1046563955506025&id=615749385254153

മനുഷ്യരേ.. നിങ്ങൾ വല്ലാത്തൊരത്ഭുതമാണ്!
20 മണിക്കൂറിനുള്ളിൽ നൗഷാദിനുള്ള സഹായം ഏഴ്‌ ലക്ഷം രൂപ കവിഞ്ഞു.

ഖയ്യൂം മാന്യ

നന്മകൾ ഇല്ലാതായ കാലത്താണ് നമ്മളൊക്കെയും ജീവിക്കുന്നതെന്ന് ‌ ആരാണ് ഇതുവരെ കള്ളം പറഞ്ഞത്‌? ആയുസിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, പരിചയപ്പെടാൻ സാധ്യതകൾ പോലുമില്ലാത്ത ഒരാളുടെ സങ്കടങ്ങൾ കേട്ടാൽ തന്നെ ഹൃദയം തകർന്ന് പോകുന്ന മനുഷ്യരെയാണ് ഞാനെപ്പോഴും അറിഞ്ഞിട്ടുള്ളത്‌‌. അവരൊക്കെയും ചേർന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പിന്നെയും അത്ഭുതപ്പെടുത്തിയിരിക്കുന്നു. ദക്ഷിണ കർണാടക പുത്തൂരിലെ നൗഷാദ്‌ എന്ന യുവാവിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാവാൻ പോവുകയാണ് പ്രിയപ്പെട്ടവരേ..

ഇന്നലെ രാത്രി ഒൻപത്‌ മണിയോടെയാണ് ഫെയ്‌സ്‌ബുക്കിലും വാട്‌സ്‌ആപ്പ്‌ ബ്രോഡ്‌കാസ്റ്റിലും, വൃക്ക നൽകാൻ ഉമ്മ ഒരുക്കമായിരുന്നിട്ടും സർജറിക്ക്‌ പണമില്ലാത്ത ഇരുപത്തിയാറുകാരന്റെ നൊമ്പരങ്ങൾ പോസ്‌റ്റ്‌ ചെയ്യുന്നത്‌. പിന്നീട്‌ നടന്നതെല്ലാം അത്ഭുതം എന്ന വാക്കിനെയും വിസ്‌മയിപ്പിക്കുന്ന കാര്യങ്ങൾ.. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നിരന്തരമായ ഫോൺവിളികൾ, വാട്‌സ്‌ആപ്പ്‌ മെസേജുകൾ.. അതിനിടയിൽ എന്റെ ഫെയ്‌സ്‌ബുക്കിൽ നിന്ന് അപ്രതീക്ഷിതമായി വീഡിയോ മാഞ്ഞ്‌ പോയതൊന്നും അന്വേഷണങ്ങളെ ബാധിച്ചതേയില്ല. രാവിലെ 60,000 രൂപ ആയെന്ന് നൗഷാദ്‌ അറിയിച്ചു. മണിക്കൂറുകൾക്കുള്ളിൽ അത്‌ ലക്ഷങ്ങളായി. വൈകുന്നേരം അഞ്ച്‌ മണിയോടെ ഏഴ്‌ ലക്ഷവും പിന്നിട്ടതിന്റെ സ്ക്രീൻഷോട്ടും അവൻ തന്നെ അയച്ച തന്നു!

അല്ലാഹുവേ, നീയെത്ര കാരുണ്യവാനാണ്.. പ്രതീക്ഷകൾ നഷ്‌ടപ്പെടുന്നുവെന്നതൊക്കെ, വിശ്വാസം ദൃഢമല്ലാത്ത ഞങ്ങളുടെ ചപലമായ ചിന്തകൾ.. കണക്കുകൂട്ടലുകളിലേക്ക്‌ ഇരുട്ട്‌ മൂടുമ്പോഴും, അവിടെ നൂറ് വഴികൾ സൃഷ്‌ടിക്കാൻ നിനക്കേറെ സമയം വേണ്ടല്ലോ.. നൗഷാദിലൂടെ അത്‌ ഞങ്ങൾക്ക്‌ ഒരിക്കൽ കൂടി ബോധ്യപ്പെടുത്തിയിരിക്കുന്നു.. എങ്ങനെയാണ് അല്ലാഹുവേ, തന്ന അവസരങ്ങൾക്ക്‌ നന്ദി പറയേണ്ടത്‌?

അല്ലാഹുവിന്റെ ഖജനാവിന് മാന്ദ്യകാലമില്ലെന്ന ബോധ്യമുണ്ടെങ്കിൽ അക്കങ്ങളുടെ ലക്ഷ്യസ്ഥാനത്തിന് മുന്നിൽ പേടിക്കേണ്ടതില്ല. ഇനി വേണ്ടത്‌ അഞ്ച്‌ ലക്ഷം രൂപ കൂടിയാണ്. പതിവ്‌ പോലെ അവനിലേക്ക്‌ തന്നെ ഭാരമേൽപ്പിക്കുന്നു.

സംശയങ്ങളുടെ അശുഭകരമായ സന്ദേശങ്ങൾ കൊണ്ട്‌ നന്മകളെ ഇല്ലാതാക്കാനാവില്ലെന്ന് ലോകം ഒരിക്കൽ കൂടി വിളിച്ച്‌ പറഞ്ഞിരിക്കുന്നു. കണ്ണുനീരിന്റെ കൂടെ അവർ ചേർന്ന് നിന്നിരിക്കുന്നു. വിശ്വാസം എന്ന മനോഹാരിത സോഷ്യൽ മീഡിയയിലൂടെ പിന്നെയും ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നു.

നന്ദി പറഞ്ഞ്‌ തീർക്കുന്നില്ല. നമ്മുടെ യാത്രകൾ അവസാനിക്കുന്നുമില്ല. പ്രാർത്ഥനകൾ കൊണ്ട്‌ നൗഷാദിന്റെ വഴികളിൽ നിങ്ങളിനിയും വിളക്ക്‌ കൊളുത്തണം.. അതിലൂടെ പുതിയൊരു ജന്മത്തിലേക്കവൻ നടന്ന് പോകണം..

ഈ കുറിപ്പ്‌ പോസ്‌റ്റ്‌ ചെയ്യുമ്പോൾ എട്ട്‌ ലക്ഷം രൂപയും പിന്നിട്ടതിന്റെ നോട്ടിഫിക്കേഷൻ ഫോണിൽ വന്ന് നിൽക്കുകയാണ്.. ഈ ആഹ്ലാദത്തിന്റെ യഥാർത്ഥ അവകാശികൾ നിങ്ങളോരോരുത്തരും തന്നെയാണ്!

https://youtu.be/qt9qBSpFczQPlz Subscribe my chanel.vidio കണ്ട ശേഷം Share ചെയ്യാൻ മറക്കല്ലേ ....
30/06/2018

https://youtu.be/qt9qBSpFczQ
Plz Subscribe my chanel.
vidio കണ്ട ശേഷം Share ചെയ്യാൻ മറക്കല്ലേ ....

ഇതിലും നല്ല Aplication വേറെയില്ല.

Address

Calicut

Telephone

9061967338

Website

Alerts

Be the first to know and let us send you an email when Lovly World# posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share