Vijish os

Vijish os modicare

താടി രോമവളർച്ച വർദ്ധിപ്പിക്കുന്നതിന് പ്രത്യേകം രീതിയിൽ രൂപപ്പെടുത്തിയ എണ്ണ..ആവശ്യമുള്ളവർ വിളിക്കുക 7907106693...ഇതിൽ കൃത...
30/10/2021

താടി രോമവളർച്ച വർദ്ധിപ്പിക്കുന്നതിന് പ്രത്യേകം രീതിയിൽ രൂപപ്പെടുത്തിയ എണ്ണ..ആവശ്യമുള്ളവർ വിളിക്കുക 7907106693...

ഇതിൽ കൃതൃമമായ ഒരു വസ്തുവും അടങ്ങിയിട്ടില്ല.

( 7 IN 1- താടിവളർച്ച എണ്ണ ) :

7 ചേരുവകളാൽ അടങ്ങിയ beard ഓയിൽ

1. നെല്ലിക്ക കാച്ചിയ എണ്ണ

അകാലനര ഒഴുവാക്കാനും, കൊഴിച്ചിൽ തടയാനും,
താടി നല്ല റഫ് ആയി 1 - നിലനിർത്താനും സഹായിക്കുന്നു..

2. ദേവദാരു എണ്ണ

പിരിമുറുക്കം ഒഴുവാക്കാനും ശാന്തമായ സുഗന്ധം ലഭിക്കുവാനും മികച്ചതാണ്..

3. രാമച്ചം എണ്ണ

രാമച്ചത്തിന്റെ വേരിൽ നിന്ന് ശുദ്ധീകരിച്ച് എടുത്ത എണ്ണ ഇത് മുഖത്തെ ഫോളിക്കികളിലേക്കുള്ള രക്തയോട്ടത്ത സഹായിക്കുന്നു..

4. ജോജോബോ എണ്ണ

ചർമ്മത്തെ പ്രകോപിപ്പിക്കാനും, തിണർപ്പ്, മുഖക്കുരു എന്നിവ കുറയ്ക്കാനും സഹായിക്കുന്നു..

5. ബ്രഹ്മി ക്കാച്ചിയ എണ്ണ

ഇത് താരൻ, ചൊറിച്ചൽ എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്നു..

6. എള്ളണ്ണ

ഈർപ്പം നിലനിർത്തി കൊണ്ട് താടി വളർച്ചയെ സഹായിക്കുന്നു..

ഏഴു എണ്ണകളാൽ നിർമിച്ച ഈ beard ഓയിൽ താടിയും, മീശയും വേഗതയിൽ വളരാൻ
സഹായിക്കുന്നു...

താടി വളർച്ചയുടെ 8 ഗുണങ്ങൾ:

1. താടിയും മീശയും ആരോഗ്യകരമായി വളരാൻ സഹായിക്കുന്നു...

2. ചിലയിടങ്ങളിൽ മുടി വരാത്ത അവസ്ഥക്ക് ഈ ഓയിൽ
പരിഹാരമാണ്.

3. താടിയിഴകളെ ജഡരൂപത്തിൽ വരാതെ സഹായിക്കുന്നു.

4. താടിയുടെ അറ്റം
പിളർന്നുപോകുന്നത്
കുറയ്ക്കുന്നു.

5. താടി ഇടക്ക് മുറിഞ്ഞു പോകാതെ സഹായിക്കുന്നു.

6. നിങ്ങളുടെ താടി നല്ല സോഫ്റ്റായും, മൃദുവായും നല്ല കണ്ടീഷനായും നിലനിർത്താൻ സഹായിക്കുന്നു.

7. ഈ beard ഓയിൽ മുഖത്തു സർക്കുലർ രീതിയിൽ റബ് ചെയ്യുമ്പോൾ ഉള്ളിലേക്ക് വലിച്ചെടുത്ത് ഇനിയുള്ള കാലഘട്ടങ്ങളിൽ
ഗുണം ചെയ്യുന്നു.

8. റബ് ചെയ്തതിനു ശേഷം മുഖത്തെ താടിയിൽ നല്ലൊരു
തിളക്കം നൽകുന്നു.

ഉപയോഗ രീതി:

നിങ്ങളുടെ കയ്യിൽ 4.തുള്ളി എടുത്ത് മുടിയിലും, ചർമ്മത്തിലും ആഴത്തിൽ സർക്കുലർ രീതിയിൽ മസാജ് ചെയ്യുക.
എളുപ്പത്തിനു വേണ്ടി ചീപ്പ് ഉപയോഗിക്കുക. കാരണം ഈ എണ്ണ എല്ലായിടത്തും എത്താൻ സഹായിക്കുന്നു.
ഷേവിങ് ചെയ്തതിനു ശേഷം
ഉപയോഗിക്കുന്നവർ ഈ ഓയിൽ ആഴത്തിൽ ചെന്ന് സജീവമായി പോഷിപിക്കുകയും കണ്ടീഷനിങ് ചെയ്യുന്നതിനും സഹായിക്കുന്നു.
ഇത് ചർമ്മത്തിലെ വീക്കം നേരിടുകയും വരണ്ടതിനെ പ്രതിരോധിക്കുകയും ചെയുന്നു.

മികച്ച ഫലം ലഭിക്കുവാൻ ദിവസവും
ഒരു തവണ ഉപയോഗിക്കുക..

100% Guarenty 👍

Modicare #
31/07/2020

Modicare #

04/07/2020
https://youtu.be/mulG_broNOQ  #തീർച്ചയായും മാറും....
16/06/2020

https://youtu.be/mulG_broNOQ #തീർച്ചയായും മാറും....

For more information & to join with Team Global : Call /WhatsApp 9946051224 വാങ്ങുന്ന രീതി മാറ്റിയാൽ വരുമാന മാർഗം മാറുമോ ? Modicare Loyality Scheme

Address

Chelakkara
Chelakkara

Telephone

+919847866172

Website

Alerts

Be the first to know and let us send you an email when Vijish os posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share