Advertising

Advertising We love to be challenged and are looking forward to hear from you..
(1)

ഫർഹാൻ ഫാസിൽ : "തുടരും സിനിമയിൽ എന്നെ ലാലേട്ടൻ ലോഡ്ജ് മുറിയിൽ കെട്ടിയിടുന്ന സീനിൽ ഷോട്ട് എടുക്കുന്നതിന് തൊട്ടുമുൻപ് ലാലേട...
31/05/2026

ഫർഹാൻ ഫാസിൽ : "തുടരും സിനിമയിൽ എന്നെ ലാലേട്ടൻ ലോഡ്ജ് മുറിയിൽ കെട്ടിയിടുന്ന സീനിൽ ഷോട്ട് എടുക്കുന്നതിന് തൊട്ടുമുൻപ് ലാലേട്ടൻ തരുണിനോട് ചോദിച്ചു, സാർ, ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന്. അപ്പോൾ തരുൺ നൽകിയ മറുപടി, ലാലേട്ടാ, അയാളുടെ വിരൽ ഒടിച്ചു കഴിഞ്ഞിട്ട് കഥാപാത്രം അതൊന്ന് ആസ്വദിക്കുന്നുണ്ട്, അത് കിട്ടണം എന്ന്. ഇത് മുൻപേ പ്ലാൻ ചെയ്ത് പറഞ്ഞുവെച്ചതായിരുന്നില്ല.. ഷോട്ട് എടുക്കുന്നതിന് തൊട്ടുമുൻപ് ഓൺ സ്പോട്ടിൽ പറഞ്ഞതാണ്!! ഒടിച്ചതിന് ശേഷം അത് കണ്ട് ഒന്ന് ആസ്വദിക്കണം എന്ന് ലാലേട്ടനോട് തരുൺ പറഞ്ഞപ്പോൾ ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാൻ ഞാൻ ആകാംക്ഷയോടെ കാത്തുനിൽക്കുകയായിരുന്നു. ആക്ഷൻ പറഞ്ഞതും എന്റെ കഥാപാത്രത്തിന്റെ വിരൽ ഒടിച്ച് കഴിഞ്ഞ് അദ്ദേഹം നൽകിയ ഒരു ഭാവമുണ്ട്, അതാണ് സിനിമ ഇറങ്ങിയ സമയത്ത് സമൂഹമാധ്യമങ്ങളിൽ ഏറ്റവും വൈറലായിക്കൊണ്ടിരുന്ന ആ ചിരി. അത് നേരിട്ട് കണ്ട് ഞാൻ അന്തംവിട്ടു നോക്കിനിന്നുപോയി സത്യത്തിൽ!!"

പൊതുവെ മോഹൻലാലിൽ കണ്ടിട്ടുള്ള ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ അദ്ദേഹം അഭിനയ പ്രാധാന്യമുള്ള സിനിമകൾ ചെയ്യാറില്ല എന്ന് പറയുമ്പോഴും കമർഷ്യൽ സിനിമകളിൽ കിട്ടുന്ന സ്പെയ്‌സിൽ അദ്ദേഹം പലപ്പോഴും നമ്മൾ കയ്യടിച്ചു പോകുന്ന തരത്തിലുള്ള അഭിനയ മുഹൂർത്തങ്ങൾ തരാറുണ്ട്. അത്തരത്തിൽ കുറേ നാളിന് ശേഷം കണ്ട പെർഫോമൻസ് ആയിരുന്നു തുടരുമിൽ കണ്ടത്.. Especially ഈ മേൽപ്പറഞ്ഞ സീനിലെ ആ ഡെവിളിഷ് ചിരി കണ്ട് ഞെട്ടി പോയിട്ടുണ്ട്. തന്റെ ശത്രുവിന്റെ വിരൽ ഒടിച്ചിട്ട് അവന്റെ അലർച്ച കേൾക്കുമ്പോൾ ഉള്ള സംതൃപ്തി ആ ചിരിയിൽ ഉണ്ട്.. അത്രയും നേരം പാവത്തിനെ പോലെ ഇരുന്ന ആ കഥാപാത്രം പെട്ടെന്ന് ഇങ്ങനെ ആയപ്പോൾ കിട്ടിയ ഇമ്പാക്ട് ഒരു രക്ഷ ഇല്ലായിരുന്നു!!

ഒരു സാധാരണ മാസ് പടത്തിനേക്കാൾ തുടരുമിനെ വ്യത്യസ്തമാക്കുന്നത് തരുൺ മൂർത്തി മോഹൻലാലിനെ ഉപയോഗിച്ച രീതി ആണ്.
゚viralシfypシ゚viralシalシ

With Suriya Sivakumar – I just got recognized as one of their top fans! 🎉
29/05/2026

With Suriya Sivakumar – I just got recognized as one of their top fans! 🎉

With Leo Messi – I just got recognized as one of their top fans! 🎉
29/05/2026

With Leo Messi – I just got recognized as one of their top fans! 🎉

With RJ Balaji – I just got recognized as one of their top fans! 🎉
29/05/2026

With RJ Balaji – I just got recognized as one of their top fans! 🎉

29/05/2026

മേഘത്തിൽ നിന്ന് മേഘത്തിലേക്ക് മിന്നൽ💥💥☠️👽😳😯🔥💥 പർവതപ്രദേശങ്ങളിൽ അന്തരീക്ഷ വൈദ്യുത പ്രവാഹങ്ങൾ സ്വാഭാവികമായി ഉണ്ടാകാറുണ്ട്. കൊടുമുടികളിലൂടെ "നടക്കുന്ന"തോ തിരശ്ചീനമായി നീങ്ങുന്നതോ പോലെ തോന്നുന്ന മിന്നൽ, മേഘങ്ങൾക്കിടയിലുള്ള ഒരു ഡിസ്ചാർജ് അല്ലെങ്കിൽ നിലം തേടുന്ന ഒരു മിന്നൽപ്പിണരിന്റെ ഒരു വിപുലീകരണമാണ്. വളരെ അപൂർവ സന്ദർഭങ്ങളിൽ, ബോൾ മിന്നൽ (തീപ്പൊരി) താഴ്‌വരകളിലൂടെ പൊങ്ങിക്കിടക്കുന്നതും തെന്നിമാറുന്നതും നിരീക്ഷിക്കപ്പെടുന്നു. ゚viralシfypシ゚viralシalシ follower highlights

29/05/2026

Address

Chennai
Kochi
600138

Alerts

Be the first to know and let us send you an email when Advertising posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Advertising:

Share