Indus Scrolls Bhasha

Indus Scrolls Bhasha A Subsidary Of Indus Scrolls India Pvt Ltd

Red messiahs of Travancore: a sermon wasted ? Authors : Gavaz Kanjiramnilkunnathil  &  Dr. Vinitha MohanThis book mainly...
20/06/2024

Red messiahs of Travancore: a sermon wasted ?

Authors : Gavaz Kanjiramnilkunnathil & Dr. Vinitha Mohan

This book mainly shows light on the state of the common people of the erstwhile kingdom of Travancore and high handed monarchs along with their bigwigs set against the daring efforts and sacrifice of a set of elite human beings (chiefly workers) to attain what could be called a responsible form of government in their terms. This effort has been lauded by a few and deprecated by another few across the history lane. Detractors have ever found solace in execrating this effort as, as lowly as a struggle for a few cents of land or the fruit of the ego of a few misguided philosophers. Nevertheless, the fact that it was at the end of all, a great struggle for freedom and self respect for the common man has always stood high amid, for all that have observed it with an eye for reason. Punnapra and Vayalar struggle along with other crucial socialist movements of central Kerala retold by two non-communists.

MRP : ₹ 450

Offer Price : ₹ 400 | Free Shipping

For Cash On Delivery ₹ 80 Extra

Order Now : https://api.whatsapp.com/send?phone=917827722404

26/05/2024

Islam Mathamalla Arab Samrajyathwam By Anwar Sheikh & Translated By G.K.Suresh Babu Foreword By Arif Hussain Theruvath Listed as #1 On Amazon New Releases Amazon Books IN

26/05/2024

ഇസ്ലാം മതമല്ല അത് മുഹമ്മദ് എന്ന രാഷ്ട്രതന്ത്രജ്ഞൻ്റെ അറേബ്യൻ സാമ്രാജ്യത്വ സൃഷ്ടിയാണ്. ലോകം മുഴുവൻ ഒരു മതത്തിൻ്റെ പേരിൽ സൗദി അറേബ്യയുടെ ദേശീയ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് കീഴ്പ്പെടുന്ന അവസ്ഥ. പ്രവാചകത്വം വിവിധ മതങ്ങൾ സ്വാർത്ഥ താൽപ്പര്യത്തിനായി സൃഷ്ടിച്ച കെട്ടുകഥ മാത്രമാണ്. ഇന്ന് പ്രവാചകന്മാരുടെ പോരാട്ടം ലോകത്തിൻ്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായിരിക്കുന്നു. ലോക ശ്രദ്ധയാകർഷിച്ച അൻവർ ഷേയ്ഖിൻ്റെ ഗ്രന്ഥം മലയാളത്തിൽ

Book Release Date : 22/06/2024

മൊഴിമാറ്റം : ജി .കെ .സുരേഷ് ബാബു GK Suresh Babu
അവതാരിക : ആരിഫ് ഹുസൈൻ തെരുവത്ത് Arif Hussain Theruvath
For COD/VPP Orders : https://api.whatsapp.com/send?phone=917827722404

Order Link : https://indusscrollspress.com/product/islam-mathamalla-arab-saamrajyathwam/

23/03/2024
രാഷ്ട്രീയ സി.ജെ. - സി.ജെ. തോമസിന്റെ രാഷ്ട്രീയ ജീവിതവും ജീവിതരാഷ്ട്രീയവുംരാമചന്ദ്രൻ (Rama Chandran)**********************...
16/11/2023

രാഷ്ട്രീയ സി.ജെ. - സി.ജെ. തോമസിന്റെ രാഷ്ട്രീയ ജീവിതവും ജീവിതരാഷ്ട്രീയവും
രാമചന്ദ്രൻ (Rama Chandran)
*********************************
സി ജെ തോമസ് 1960 ജൂലൈ 14 ന്, വെറും 46 വയസ്സിൽ വെല്ലൂരിൽ മരിക്കുമ്പോൾ, ഒരു ഇതിഹാസമായി മാറിക്കഴിഞ്ഞിരുന്നു. പള്ളിയുമായും കമ്യൂണിസവുമായും കലഹിച്ചു. ളോഹ ഊരി. എം പി പോളിൻ്റെ മകളെ പ്രണയിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പുരോഗമന സാഹിത്യ പ്രസ്ഥാന തർക്കങ്ങളിൽ പങ്കെടുത്തു. കമ്യൂണിസ്റ്റ് പാർട്ടി കൽക്കട്ട തീസിസ് വഴി സായുധ വിപ്ലവം തീരുമാനിച്ചപ്പോൾ, പൊലീസിൻ്റെ നോട്ടപ്പുള്ളിയായ സി ജെ യ്ക്ക് നാട് വിടേണ്ടി വന്നു. പ്രവാസത്തിൽ, 'അവൻ വീണ്ടും വരുന്നു' എന്ന നാടകം ജനിച്ചു.
മലയാള നാടകത്തിൻ്റെ തലവര മാറ്റിയ നാടകങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടായി. 1947 മുതൽ 12 വർഷവും എഴുതി. മരണവും യുദ്ധവും പരസ്ത്രീഗമനവും സി ജെ നാടകങ്ങളിലുണ്ട്. മതം, കമ്യൂണിസം, ദുര, ദുരന്തം എന്നിവ വച്ചാണ്, കഥാപാത്രങ്ങളെ കൊണ്ട് കളിച്ചത്. യുദ്ധം പോലെ കമ്യൂണിസവും മനുഷ്യനെ കൊല്ലുന്നു. 'അവൻ വീണ്ടും വരുന്നു' നാടകത്തിൽ, പട്ടാളം വിട്ട മാത്തുക്കുട്ടിയെ, കമ്യൂണിസം ആണ് കൊല്ലുന്നത്. യുദ്ധത്തിന് കഴിയാത്തത്, കമ്യൂണിസം നടപ്പാക്കി.
സോഫോക്ലിസും ഇബ്‌സനും കാമുവും അദ്ദേഹത്തെ പ്രചോദിപ്പിച്ചു. 1128 ൽ ക്രൈം 27 (1954),ആ മനുഷ്യൻ നീ തന്നെ (1955) എന്നിവ ഇന്നും അരങ്ങിനെ ഉണർത്തുന്നു. വിമോചനസമരകാലത്ത് കോൺഗ്രസിനൊപ്പം നിന്ന സി ജെ എഴുതിയ വിഷവൃക്ഷം (1959) എന്ന പ്രചാരണ നാടകത്തിൽ പോലും ധിഷണയുടെ സ്ഫുലിംഗങ്ങളുണ്ട്.
കേരളീയ സമൂഹത്തിൽ വിസ്ഫോടനം നടത്തിയ ആ ജീവിതത്തിൻ്റെ ബൗദ്ധിക ജീവചരിത്രമാണ്, ഇത്. ഈ പുസ്തകം വായിക്കുമ്പോൾ നിങ്ങൾ തീപ്പൊരിയെ തൊടുന്നു.
Book Release Date : 01 December 2023
🛒 Purchase Links :
Indus Scrolls Press Website: https://rb.gy/ubm5vx
Amazon : https://amzn.eu/d/2KLLVrX
For Gpay /COD /VPP Orders Contact :078277 22404

05/11/2023

ഈഴവര്‍ ബുദ്ധമതത്തില്‍ ചേരണമെന്ന 'മിതവാദി' പത്രാധിപര്‍ സി.കൃഷ്ണനെപ്പോലുള്ളവരുടെ വാദങ്ങള്‍ക്ക് മറുപടി ആയാണ് ആശാന്‍ 'മതപരിവര്‍ത്തന രസവാദം' എഴുതിയത്. ഈഴവര്‍ ഹിന്ദുമതത്തില്‍ ഉറച്ചു നില്‍ക്കണം എന്ന വിശ്വാസത്തില്‍ ആശാന്‍ എത്തിയത്, അഗാധമായ ആര്‍ഷജ്ഞാനം നിമിത്തമാണ്. അതിനാല്‍, ഭാരതീയതയ്ക്ക് മേല്‍ കത്തിവയ്ക്കുന്ന ഏത് മതവിശ്വാസത്തിനും അദ്ദേഹം എതിരായിരുന്നു.

കുമാരനാശാന്‍ ആര്‍ഷജ്ഞാനത്തിന്റെ അഗാധസമുദ്രം-
രാമചന്ദ്രന്‍
Read@ https://kesariweekly.com/38543/

Navarathri Online Book Fair 2023📦 Prepaid Order | Free Shipping For Cash On Delivery Order  | Delivery Charge ExtraConta...
16/10/2023

Navarathri Online Book Fair 2023
📦 Prepaid Order | Free Shipping
For Cash On Delivery Order | Delivery Charge Extra
Contact 078277 22404

05/10/2023

Thanks ഭാരതീയവിചാരകേന്ദ്രം മാവേലിക്കര സ്ഥാനീയസമിതി

Address

303, Flat No. 2, Near Riverside Club, Mayur Vihar Phase 1 New Delhi
Delhi
110091

Alerts

Be the first to know and let us send you an email when Indus Scrolls Bhasha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category