How Old Are You

മുതർന്ന പൗരന്മാർക്ക് വേണ്ടിയുള്ള സംരഭമാണ് How Old Are You. പ്രായമാകുമ്പോൾ തങ്ങളൊരു ബാധ്യതയായി മാറുന്നോ ? എന്ന ചിന്ത പ്രായമായ വയോധികരുടെ ഉള്ളിൽ ഉടലെടുക്കാറുണ്ട്. പ്രായമായവർക്ക് താങ്ങും, തണലുമാകുക എന്നതാണ് ലക്ഷ്യം.

കോഴിക്കോട് മുക്കത്ത് വച്ച് 15/08/2026 ന് HowOldAreYou ഒരുക്കുന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാം. ഉടനെ ബുക്ക്‌ ചെയ്യൂ. Co...
02/08/2026

കോഴിക്കോട് മുക്കത്ത് വച്ച് 15/08/2026 ന് HowOldAreYou ഒരുക്കുന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാം. ഉടനെ ബുക്ക്‌ ചെയ്യൂ.
Contact Us: 9562251659, 6238382158

വർഷ ഋതുവും വാതരോഗങ്ങളും:  [Monsoon Season and Rheumatic/Joint Diseases] ⛔ ഡോക്ടർ സെഷൻ : സന്ധിവേദനയും ശരീരവേദനയും കൊണ്ട് ...
28/07/2026

വർഷ ഋതുവും വാതരോഗങ്ങളും: [Monsoon Season and Rheumatic/Joint Diseases]


⛔ ഡോക്ടർ സെഷൻ :

സന്ധിവേദനയും ശരീരവേദനയും കൊണ്ട് പ്രയാസപ്പെടുന്ന ഈ കാലാവസ്ഥയിൽ വാതരോഗങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും സഹായിക്കുന്ന ആയുർവേദ പരിചരണ മാർഗ്ഗങ്ങളെക്കുറിച്ച് ഡോക്ടർ നിങ്ങളോട് സംസാരിക്കുന്നു.

👩🏻‍⚕️ സെഷൻ നയിക്കുന്നത്: Dr. കൃഷ്ണപ്രിയ

തിയ്യതി : 28/7/26 (ചൊവ്വാഴ്ച)

🕗 സമയം: രാത്രി 8:00 മണി

23/07/2026

🔐 Stay Safe Online!

Cyber fraud is on the rise, but a few simple precautions can protect you. Avoid unknown apps, never click suspicious links, and don't share your banking details with anyone.

🚨 If you become a victim of cyber fraud, report it immediately by calling 1930 or visiting www.cybercrime.gov.in. The first hour is critical.

Share this to help protect your family and loved ones. ❤️

🧠 ബ്രെയിൻ ഗെയിംസ് – നിങ്ങളുടെ തലച്ചോറിനും ഒരു വ്യായാമം!മറവി കുറയ്ക്കാനും, ഓർമ്മശക്തി വർധിപ്പിക്കാനും, തലച്ചോറിനെ കൂടുതൽ ...
21/07/2026

🧠 ബ്രെയിൻ ഗെയിംസ് – നിങ്ങളുടെ തലച്ചോറിനും ഒരു വ്യായാമം!

മറവി കുറയ്ക്കാനും, ഓർമ്മശക്തി വർധിപ്പിക്കാനും, തലച്ചോറിനെ കൂടുതൽ സജീവമാക്കാനും സഹായിക്കുന്ന രസകരമായ Brain Games സെഷനിലേക്ക് എല്ലാവർക്കും സ്വാഗതം. 💙

🎯 വിഷയം: Brain Games
📅 തീയതി: 22 ജൂലൈ
🕘 സമയം: രാത്രി 9:00 മണി
👩‍🏫 ട്രെയിനർ: Reshma Ralgin

ഓർമ്മശക്തി, ശ്രദ്ധ, ചിന്താശേഷി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ലളിതവും രസകരവുമായ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന സെഷനാണിത്.

👵👴 മുതിർന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്ന ഈ സെഷനിൽ പങ്കുചേരൂ.

08/07/2026

This is what real social impact looks like.

This Pakalveedu has transformed lives by creating a safe and welcoming community where even a senior citizen with an intellectual disability has been able to overcome social isolation, build meaningful connections, and experience a sense of belonging. It is a powerful reminder that inclusion, care, and community can make a lasting difference.

06/07/2026

കോഴിക്കോട് കുണ്ടൂപറമ്പിലെ പകൽവീട് HOAY ടീം സന്ദർശിച്ചു. കുടുംബാംഗങ്ങൾ ജോലി ആവശ്യാർത്ഥം വീട്ടിൽ നിന്ന് അകന്നുനിൽക്കുന്ന സാഹചര്യത്തിൽ മുതിർന്നവർ ഒറ്റപ്പെടാതെ സുരക്ഷിതമായി സമയം ചിലവഴിക്കാൻ പറ്റുന്ന മികച്ച ഇടമാണിത്.








06/07/2026

കോഴിക്കോട് കുണ്ടൂപറമ്പിലെ പകൽവീട് HOAY ടീം സന്ദർശിച്ചു. കുടുംബാംഗങ്ങൾ ജോലി ആവശ്യാർത്ഥം വീട്ടിൽ നിന്ന് അകന്നുനിൽക്കുന്ന സാഹചര്യത്തിൽ മുതിർന്നവർ ഒറ്റപ്പെടാതെ സുരക്ഷിതമായി സമയം ചിലവഴിക്കാൻ പറ്റുന്ന മികച്ച ഇടമാണിത്.









ഒരു ചെറു പുഞ്ചിരി❤️
03/07/2026

ഒരു ചെറു പുഞ്ചിരി❤️

03/07/2026

കോഴിക്കോട് കുണ്ടൂപറമ്പിലെ പകൽവീട് HOAY ടീം സന്ദർശിച്ചു. കുടുംബാംഗങ്ങൾ ജോലി ആവശ്യാർത്ഥം വീട്ടിൽ നിന്ന് അകന്നുനിൽക്കുന്ന സാഹചര്യത്തിൽ മുതിർന്നവർ ഒറ്റപ്പെടാതെ സുരക്ഷിതമായി സമയം ചിലവഴിക്കാൻ പറ്റുന്ന മികച്ച ഇടമാണിത്.










Address

Vm Manor
Delhi
682021

Alerts

Be the first to know and let us send you an email when How Old Are You posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to How Old Are You:

Shortcuts

Share