VIvI

VIvI Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from VIvI, Consulting Agency, Gundlupet.

Pooram vibes…. 2026
02/04/2026

Pooram vibes…. 2026

🍃
26/09/2025

🍃

Our kunji kannan ❤️
14/09/2025

Our kunji kannan

❤️

ഒരു അടിവാരം ചായ…..☕️
12/09/2025

ഒരു അടിവാരം ചായ…..☕️

🌻
18/08/2025

🌻

Fav boy 🔰
19/07/2025

Fav boy 🔰

എന്റെ വായനാ ലോകത്തിലേക്ക് എന്നെ തിരികെ കൊണ്ട് വന്നത് ആനന്ദിയും, റാമും, മല്ലിയും ഒക്കെ ആയിരുന്നു… റാം C/o ആനന്ദി എന്നെ ചെ...
09/07/2025

എന്റെ വായനാ ലോകത്തിലേക്ക് എന്നെ തിരികെ കൊണ്ട് വന്നത് ആനന്ദിയും, റാമും, മല്ലിയും ഒക്കെ ആയിരുന്നു… റാം C/o ആനന്ദി എന്നെ ചെന്നൈയിലെ ഗൃഹാതുരത്വങ്ങളിലൂടെ കൊണ്ട് പോയി,മാമ്പളം സ്റ്റേഷനും, ടീ നഗറും, നുങ്കമ്പാക്കവും എല്ലാം ഇന്നലെ കണ്ട് മറന്ന ഓർമ്മകൾ ആയി തോന്നും…….അധിക കാലമൊന്നും ഞാൻ ചെന്നൈയിൽ ഉണ്ടായിട്ടില്ല എന്നാലും റാം ന്റെ കഥയിലെ ഓരോ സ്ഥലങ്ങളും പരിചിതമായിരുന്നു……

മല്ലിയും മല്ലിയെ പോലെയുള്ള അനവധി ആളുകളും എന്നും ചെന്നൈ നഗരത്തിന്റെ വേറിട്ട കാഴ്ചകൾ തന്നെയായിരുന്നു….

ഒരുപാട് ഇഷ്ടമായൊരു നോവൽ ,അതി മനോഹരം….വായിക്കും തോറും തീർന്നു പോവരുതേ എന്ന തോന്നൽ ഉള്ളിൽ ഉണർത്തും വിധം വായനാ ലഹരി സമ്മാനിക്കുന്ന ഒരു കുഞ്ഞു ചെന്നൈ കഥ….

ചെന്നൈ ഉങ്കളെ അന്പുടൻ വരവേർക്കിരത്…♥️

വിവേക് സി ബി

🤍
17/04/2025

🤍

One day @ Wayanad
31/12/2024

One day @ Wayanad

Merry Xmas all 🎉♥️🎉
24/12/2024

Merry Xmas all 🎉♥️🎉

Address

Gundlupet
571111

Website

Alerts

Be the first to know and let us send you an email when VIvI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share