Right Concept Marketing - RCM

Right  Concept  Marketing - RCM നമ്മുടെ ഭക്ഷണമാണ് മരുന്ന് അതു ശെരിയായില്ലെങ്കിൽ മരുന്നുകൾ നാം ഭക്ഷണമാക്കേണ്ടി വരും

NEW PRODUCT 😋😋😋😋
28/10/2020

NEW PRODUCT 😋😋😋😋

22/10/2020
സഞ്ജീവനി  പ്രാശ്  അവലേഹ് *****************************🔹നെല്ലിക്ക 🔹സഫേറദ്മുസലി 🔹കുങ്കുമപ്പുവ് 🔹തേൻ 🔹കറുപ്പട്ടയുടെ തൊലിയും...
30/09/2020

സഞ്ജീവനി പ്രാശ് അവലേഹ്
*****************************
🔹നെല്ലിക്ക
🔹സഫേറദ്മുസലി
🔹കുങ്കുമപ്പുവ്
🔹തേൻ
🔹കറുപ്പട്ടയുടെ തൊലിയും ഇലയും
🔹ഏലക്കയ
🔹തിപ്പലി
🔹മുളയുടെ ഞെട്ട് (Bamboo Silica )
🔹ശുദ്ധമായ പശുവിൻ നെയ്യ്

തുടങ്ങി 14 ഔഷധികൾ ഉൾപ്പെടെ 40 ൽ അധികം ചേരുവകൾ ചേർത്തുണ്ടാക്കിയ ഒരു സവിശേഷ ആയുർവേദ രസായന കൂട്ടാണ് " സഞ്ജീവനി പ്രാശ് അവലേഹ് "
ഒരു കുടുംബത്തിന് മുഴുവൻ HEALTH TONIC ആയി ഉപയോഗിക്കാം

ഗുണങ്ങൾ
**********
🔸ജരാനരകളെ പതുക്കെയാക്കാൻ
🔸കേന്ദ്ര നാഡീവ്യൂഹം, ശ്വാസനവ്യൂഹം, ദഹനവ്യൂഹം, ജനനേന്ദ്രയവ്യൂഹം (പ്രത്യുല്പാദനം ) എന്നിവയുടെ ക്ഷമത വർധിപ്പിക്കാൻ ഹോർമോൺ തകരാറു മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ഒഴിവാക്കാൻ ധന്യകം
🔸പ്രോട്ടീൻ, കൊഴുപ്പ് തുടങ്ങി ആരോഗ്യത്തിന് ഉർജ്ജം നൽകുന്ന ഘടകങ്ങളെ വേർതിരിക്കുന്ന പ്രക്രിയയായ മെറ്റബോളിസത്തെ (ഉപാപചയം) മെച്ചപ്പെടുത്താൻ രോഗപ്രതിരോധ ശേഷി വർധിപ്പിച്ചും പുതിയ കോശങ്ങളുടെ നിമ്മാണം ത്വരിത പ്പെടുത്തിയും ആരോഗ്യം പ്രദാനം ചെയ്ത് യവ്വനം നിലനിർത്താൻ സഹായിക്കുന്നു ഈ ഔഷധക്കൂട്ട് ആബാലവൃദ്ധം ജനങ്ങൾക്കും ഉപയോഗിക്കാം

ഉപയോഗ ക്രമം
**************
രാവിലെയും രാത്രിയും ഒരു ടീസ്പൂൺ വീതം ഭക്ഷണത്തിന് ശേഷം കഴിക്കുക
MRP/ DP / BV :- 180/ 147/ 87

Address

Mohazeena Shafeek , RCM Enterpreneur, Shipping Worldwide�, Order & Enquiries �9746522285, 7306414023
Guruvayur
974652

Telephone

+919526706927

Website

Alerts

Be the first to know and let us send you an email when Right Concept Marketing - RCM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Right Concept Marketing - RCM:

Share