Sree's Multi Services {SMS}

Sree's Multi Services {SMS} We under take Tours, Tour packages, Bus bookings, Event Management Team, Used CARS & BIKES ,Realesta

We under take Tours, Tour packages, Bus bookings, Event Management Team, Used CARS & BIKES ,Realestate etc call 9809990971

23/08/2022
2011 Ace New testNew taxNew kshema nidhiInsurance up to june 2022Price 128000Place:Oachira9605606079
25/09/2021

2011 Ace
New test
New tax
New kshema nidhi
Insurance up to june 2022
Price 128000
Place:Oachira
9605606079

Hero Honda Pleasure 2008 November 2nd OwnerInsurance up to january 2022Good batteryGood conditionWell maintainedRs 19500...
16/09/2021

Hero Honda Pleasure
2008 November
2nd Owner
Insurance up to january 2022
Good battery
Good condition
Well maintained
Rs 19500
പേര് മാറ്റിയെ കൊടുകൂ.
സ്ഥലം: ഏവൂർ_ മുട്ടം റോഡിൽ ആറാട്ട്കൊട്ടാരം jn.
9048810971

2005 Alto Lx66000kmPapers clear up to 2026Insurance 2022New tyresNo scratchesGood conditionPlace: Haripad ThamallackalPr...
01/09/2021

2005 Alto Lx
66000km
Papers clear up to 2026
Insurance 2022
New tyres
No scratches
Good condition
Place: Haripad Thamallackal
Price:93000
contact:7306119728

സ്വകാര്യ വാഹനങ്ങളുടെ ഉടമസ്ഥാവകാശം (transfer of ownership) മാറ്റുന്നത് സംബന്ധിച്ച് പലരും സംശയങ്ങൾ ചോദിക്കുന്നുണ്ട്. എല്ലാ...
26/08/2021

സ്വകാര്യ വാഹനങ്ങളുടെ ഉടമസ്ഥാവകാശം (transfer of ownership) മാറ്റുന്നത് സംബന്ധിച്ച് പലരും സംശയങ്ങൾ ചോദിക്കുന്നുണ്ട്. എല്ലാവർക്കുമായി ഇടുന്നു..

വാഹനം വിൽക്കുന്ന ആളും വാങ്ങുന്ന ആളും 2 പേരിൽ ആരുടെയെങ്കിലും rto യിൽ ചെല്ലുക. ഓഫീസിന്റെ പരിസരത്ത് "mvd e seva കേന്ദ്രം" അല്ലെങ്കിൽ അക്ഷയ കാണും. അവിടെ ചെന്ന് ownership change ചെയ്യാൻ ആണെന്ന് പറയുക.
വണ്ടിയുടെ
Rc ബുക്ക്
Insurance
Pollution
ആധാർ കോപ്പി (വാങ്ങുന്ന ആളിന്റെ)
ഇത്രയും കൊടുക്കുക.

ആദ്യം വിൽക്കുന്ന ആളിന്റെ ഫോണിലേക്ക് otp വരും. അത് പറഞ്ഞ് കൊടുക്കുക.
പിന്നെ വാങ്ങുന്ന ആളിന്റെ ഫോണിലേക്കും otp വരും. അതും പറഞ്ഞു കൊടുക്കുക.

ഫീസ് അടച്ച രസീതും ഫോം ഓൺലൈനായി തന്നെ ഫിൽ ചെയ്ത് അവിടുന്ന് കിട്ടും അതിൽ 2 പേരും ഒപ്പ് ഇടാനുള്ള സ്ഥലങ്ങളിൽ ഒപ്പിട്ട് തിരിച്ച് കൊടുക്കുക..
Transferor (വിൽക്കുന്ന ആൾ)
Transferee (വാങ്ങുന്ന ആൾ)

വണ്ടിയുടെ രേഖകളും ഒപ്പിട്ട് കൊടുത്ത ഫോമും വാഹൻ സൈറ്റിൽ upload ചെയ്തതിന് ശേഷം തിരികെ കിട്ടും .

Fees receipt
Rc book
Insurance
Pollution
Form 29
Form 30
Aadhaar copy(buyer)

ഇത്രയും ക്രമത്തിൽ വെച്ച് പിൻ ചെയ്ത് ഓഫീസിൽ പറഞ്ഞിരിക്കുന്ന സ്ഥലത്ത് കൊടുക്കുക..

30 ദിവസത്തിനുള്ളിൽ വണ്ടിയുടെ രേഖകൾ വണ്ടി വാങ്ങിയ ആളിന്റെ വീട്ടിലേക്ക് പോസ്റ്റിൽ വരും..

Fees 405 + online centre service charge

2004 December Alto Lx Single owner51000kmGood tyresCompany serviceTax up to 2024 decemberRetest 2024 decemberAll papers ...
04/08/2021

2004 December Alto Lx
Single owner
51000km
Good tyres
Company service
Tax up to 2024 december
Retest 2024 december
All papers clear.
9048810971

കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് സെപ്റ്റംബർ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര സർ...
17/06/2021

കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് സെപ്റ്റംബർ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം. ലൈസൻസിന് പുറമെ, വാഹനങ്ങളുടെ ഫിറ്റ്നെസ്, രജിസ്ട്രേഷൻ തുടങ്ങിയ സർട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും പിഴയിൽ നിന്ന് ഒഴിവാക്കണമെന്നും സർക്കാർ നിർദേശത്തിൽ പറയുന്നു.

2020 ഫെബ്രുവരി 20-ന് ശേഷം കാലാവധി അവസാനിച്ച രേഖകൾക്കാണ് ഈ ഇളവ് നൽകിയിട്ടുള്ളത്. കോവിഡ് വ്യാപനത്തെ തുടർന്ന് പല ഓഫീസുകളുടെയും പ്രവർത്തനം നിലക്കുകയും ഈ സാഹചര്യത്തിൽ രേഖകൾ പുതുക്കാൻ സാധിക്കാത്തതും കണക്കിലെടുത്താണ് ഈ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് സർക്കാരിന്റെ നിർദേശം വന്നിട്ടുള്ളത്.

05/03/2021
19/02/2021

**രജിസ്ട്രേഷന് വണ്ടിയുമായി ഇനി ആര്‍ടി ഓഫീസില്‍ പോകേണ്ട, കേന്ദ്രത്തിന് കയ്യടിച്ച് കേരളം!*

ദില്ലി: പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് ഇനിമുതല്‍ വാഹനവുമായി ആര്‍ടി ഓഫിസിൽ പോകേണ്ടിവരില്ലെന്ന് റിപ്പോര്‍ട്ട്. വാഹന രജിസ്ട്രേഷന്‍ നടപടികള്‍ പൂർണമായും ഓൺലൈന്‍ ആക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയതായും ഈ അഭിപ്രായം ലഭിച്ചാല്‍ 14 ദിവസത്തിനകം അന്തിമ വിജ്ഞാപനം പുറത്തിറങ്ങും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വാഹനമേഖലയിലെ വിപ്ലവകരമായ മാറ്റമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വാഹനം വാങ്ങുമ്പോൾ ആർടിഒ ഓഫിസിലെത്തി വാഹനം കാണിക്കുന്ന കാലങ്ങളായുള്ള നടപടിക്രമങ്ങള്‍ അന്തിമവിജ്‍ഞാപനം വരുന്നതോടെ ഇല്ലാതെയാകും. നിലവിലെ രീതി അനുസരിച്ച് രജിസ്ട്രേഷനു മുന്നോടിയായി പുതിയ വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖകളുമായി ഒത്തുനോക്കാനായിരുന്നു ഈ പരിശോധന.

എന്നാല്‍ 'വാഹന്‍' സോഫ്റ്റ് വേര്‍ ഉപയോഗിച്ചുള്ള രജിസ്ട്രേഷന്‍ സംവിധാനത്തിലേക്കു രാജ്യം നീങ്ങിയതോടെ ഇത്തരം പരിശോധനകള്‍ അനാവശ്യമാണെന്നാണു കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. മുമ്പ് വാഹനത്തിന്റെ വിവരങ്ങള്‍ മുമ്പ് ഷോറൂമുകളില്‍നിന്നായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വാഹന നിര്‍മ്മാതാക്കള്‍ തന്നെയാണ് വാഹന്‍ സോഫ്റ്റ് വേറില്‍ വിവരങ്ങള്‍ നല്‍കുന്നത്. അതായത് കമ്പനിയുടെ പ്ലാന്റില്‍നിന്നും ഒരു വാഹനം പുറത്തിറക്കുമ്പോള്‍തന്നെ എന്‍ജിന്‍, ഷാസി നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 'വാഹന്‍' പോര്‍ട്ടലില്‍ എത്തിയിരിക്കും. ഇപ്പോള്‍ വാഹനം വാങ്ങുന്നയാളിന്റെ പേരും വിലാസവും രേഖപ്പെടുത്താന്‍ മാത്രമാണ് ഡീലര്‍ഷിപ്പുകള്‍ക്ക് അനുമതിയുള്ളത്. അതുകൊണ്ടുതന്നെ വാഹനത്തിന്‍റെ നിര്‍മാണത്തീയ്യതി, മോഡല്‍, മറ്റ് അടിസ്ഥാന വിവരങ്ങള്‍ എന്നിവയിലൊന്നും മാറ്റംവരുത്താന്‍ സാധിക്കില്ല.

എന്നാല്‍ ഷാസി വാങ്ങിയ ശേഷം ബോഡി നിർമിക്കേണ്ടി വരുന്ന ബസ്, ലോറി പോലെയുള്ള വാഹനങ്ങൾ ഇപ്പോഴുള്ളതു പോലെ പോലെ ആര്‍ടി ഓഫീസില്‍ എത്തേണ്ടിവരും. ഇവയുടെ രജിസ്ട്രേഷന് ഓൺലൈൻ നടപടികൾ മാത്രം പോര എന്നതിനാലാണിത്. ഷാസിക്കുമാത്രമാണ് താത്കാലിക പെര്‍മിറ്റ് നല്‍കുന്നത് എന്നതിനാല്‍ ഇവ ആർടി ഓഫിസിൽ കൊണ്ടുവരണം. വ്യവസ്ഥകള്‍ പാലിച്ചാണോ ബോഡി നിര്‍മിച്ചിട്ടുള്ളതെന്ന് ഉറപ്പുവരുത്താനാണ് ഈ പരിശോധന.

മാത്രമല്ല വാഹനം വിറ്റാല്‍ ഉടമസ്ഥാവകാശകൈമാറ്റവും ഇനി ഓൺലൈൻ വഴിയാകും. ഴയ വാഹനത്തിന്റെ ആർസി ബുക്ക് ഉൾപ്പെടെ രേഖകൾ ആർടി ഓഫിസിൽ തിരിച്ചേൽപിക്കണമെന്ന വ്യവസ്ഥയ്ക്കും മാറ്റം വരുത്തും. ഇനിമുതല്‍ വാഹനം വിൽക്കുന്നയാൾ തന്നെ വാങ്ങുന്നയാൾക്ക് നേരിട്ട് രേഖകൾ കൈമാറിയാൽ മതി. എല്ലാ വാഹന കൈമാറ്റത്തിനും പുതിയ വാഹനം വാങ്ങുമ്പോഴും ഇനി ആധാർ കൂടി രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയും കേന്ദ്ര വിജ്‍ഞാപനത്തിലുണ്ട്. വിജ്ഞാപനം പുറത്തിറക്കുന്നതോടെ മോട്ടർ വാഹന വകുപ്പിന്റെ സോഫ്റ്റ്‌വെയറുകളിലും മാറ്റം വരും. പആധാര്‍ വിവരങ്ങള്‍കൂടി ഉള്‍ക്കൊള്ളിക്കുന്നതോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടുതല്‍ സുതാര്യമാകും. ഇതുസംബന്ധിച്ച അന്തിമവിജ്ഞാപനം ഉടന്‍ ഇറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കേരളം ഈ മാറ്റം സ്വാഗതം ചെയ്‍തതായാണ് റിപ്പോര്‍ട്ടുകള്‍. ഓൺലൈനായി ലൈസൻസ് അപേക്ഷ ഉൾപ്പെടെ കേന്ദ്ര കരട് വിജ്ഞാപനത്തിലുള്ള കാര്യങ്ങൾ കേരളം നേരത്തെ നടപ്പാക്കിയിരുന്നു.

ERTIGA VXI (PETROL)2018 (October)Single owner30000kmWhiteInsurance up to Sept 2021Fancy number 7273Price 760000Contact:9...
15/01/2021

ERTIGA VXI (PETROL)
2018 (October)
Single owner
30000km
White
Insurance up to Sept 2021
Fancy number 7273
Price 760000
Contact:9645409442
Place: Trivandrum

CC No 510 /2015 Judgement on 30.12.2020 N Krishnan Potty VSHyundai Motor India Limited  & others നാല് ടയറുകൾ അലോയ് വീലും...
07/01/2021

CC No 510 /2015
Judgement on 30.12.2020
N Krishnan Potty
VS
Hyundai Motor India Limited & others

നാല് ടയറുകൾ അലോയ് വീലും സ്റ്റപ്പിനി സ്റ്റീൽ വീലും ആയി നൽകിയതിനെതിരെ ഫയൽ ചെയ്ത കേസിൽ തിരുവനന്തപുരം ഉപഭോക്തൃ കോടതി സ്റ്റീൽ വീൽ മാറ്റി അലോയി വീൽ നൽകാനും 5000 രൂപ നഷ്ടപരിഹാരവും 2500 രൂപ കോടതി ചിലവും നൽകാൻ വിധിച്ചിട്ടുണ്ട്.

അലോയ് വീൽ ഉള്ള വാഹനം വാങ്ങിയ എല്ലാവർക്കും കോടതിയെ സമീപിക്കാവുന്നതാണ്.

07/01/2021

*അപേക്ഷകർ ആർടി ഓഫിസിൽ എത്തേണ്ട: നടപടികൾ കൂടുതൽ ലളിതമാക്കി*
തിരുവനന്തപുരം• ഓൺലൈൻ സേവനം ലഭ്യമാക്കിയിട്ടും അപേക്ഷകൻ വീണ്ടും ആർടി ഓഫിസിൽ എത്തേണ്ടി വരുന്ന സ്ഥിതി മാറ്റാൻ പുതിയ ഉത്തരവ് പുറത്തിറക്കി. വാഹന റജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസിനും ഓൺലൈനിൽ അപേക്ഷിച്ച ശേഷം രണ്ടും വീട്ടിൽ ലഭ്യമാക്കാൻ അപേക്ഷകൻ ഓഫിസിലെത്തി സ്പീഡ് പോസ്റ്റ് അയയ്ക്കുന്നതിനുള്ള കവറും സ്റ്റാംപും നൽകണമായിരുന്നു.

ഇത് ഒഴിവാക്കി. 1–ാം തീയതി മുതൽ ഇൗ രണ്ടു സേവനങ്ങൾക്കും ഫീസ് അടയ്ക്കുമ്പോൾ 45 രൂപ കൂടി അധികം ഇൗടാക്കും. സ്പീഡ് പോസ്റ്റിൽ ലൈസൻസും ആർസി ബുക്കും നേരിട്ട് വീട്ടിൽ അയച്ചു തരുന്നതിനാണ് ഇത്. ഇൗ മാറ്റം 31 വരെ ഓൺലൈനിൽ അപേക്ഷിച്ചവർക്കും അവർ നൽകിയ കവറിലും സ്റ്റാംപിലും ലഭ്യമാക്കും. അവരിൽ നിന്ന് അധികം ഫീസ് ഈടാക്കില്ല.

പോളി കാർബണേറ്റ് സ്മാർട് ലൈസൻസ്

ലൈസൻസും വാഹനങ്ങളുടെ ആർസി ബുക്കും പൂർണമായും പോളി കാർബണേറ്റ് സ്മാർട് കാർഡിലേക്കു മാറുന്നത് അടുത്തമാസം മുതൽ നടപ്പാകും. ഇതിന്റെ പ്രിന്റിങ്ങും അപേക്ഷകന് അയച്ചുകൊടുക്കുന്ന ജോലിയും സംസ്ഥാനസർക്കാരിന്റെ തന്നെ ചുമതലയിലുള്ള കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയെ (കെബിപിഎസ്) ഏൽപിച്ചു. 15 വർഷ കാലാവധിയുള്ള കാർഡിൽ ക്യൂആർ കോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതുതായി അപേക്ഷിക്കുന്ന ലൈസൻസിനും ആർസി ബുക്കുകൾക്കും പുറമേ നിലവിൽ ലൈസൻസ് ഉടമകളായ 80 ലക്ഷത്തോളം പേർക്കും ഇൗ കാർഡിലേക്കു മാറാൻ അവസരം ലഭിക്കും. കാർഡിന് 76 രൂപയാണു ചെലവ്.

*രാജ്യാന്തര ലൈസൻസ് പെർമിറ്റ് നടപടിയും ലളിതമാക്കി*
രാജ്യാന്തര ഡ്രൈവിങ് പെർമിറ്റിനായി സാരഥി സോഫ്റ്റ്‌വെയറിൽ ഓൺലൈനായി അപേക്ഷിക്കാം. കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് , പാസ്പോർട്ട്, വീസ, ഫോം 1 എയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപ്്‌ലോഡ് ചെയ്യണം. ഫീസും ഓൺലൈൻ വഴി അടയ്ക്കാം. അപേക്ഷകൻ നേരിട്ടു ഹാജരാകേണ്ടതില്ല. വിദേശത്തുള്ളവർക്ക് രാജ്യാന്തര പെർമിറ്റ് അനുവദിക്കുന്ന പക്ഷം കേരളത്തിലെ ഒരു നോമിനിയുടെ തിരിച്ചറിയൽ കാർഡും അപ്‌ലോഡ് ചെയ്യണം.

വിദേശത്തു താമസിക്കുന്ന നമ്മുടെ സംസ്ഥാനക്കാർക്കും ഇനി നാട്ടിൽ വരാതെ തന്നെ തങ്ങളുടെ ലൈസൻസ് ഓൺലൈൻ വഴി പുതുക്കാം. ഇവിടെ വന്ന് കേരളത്തിലെ ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയിലും മാറ്റം വരുത്തി.

ജോലി ചെയ്യുന്ന രാജ്യത്തുള്ള ഇന്ത്യൻ ഡോക്ടറോ ഇന്ത്യൻ ഹൈക്കമ്മിഷൻ അംഗീകരിച്ചിട്ടുള്ള ഡോക്ടറോ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഓൺലൈനിൽ അപ്‌ലോഡ് ചെയ്താൽ മതി.

Address

Palakkeezhumadom
Haripad
690511

Telephone

+919048810971

Website

Alerts

Be the first to know and let us send you an email when Sree's Multi Services {SMS} posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sree's Multi Services {SMS}:

Share