MSB Sales and Services

MSB Sales and Services Global Garner

19/07/2022
12/08/2021
12/08/2021

*GLOBAL GARNER*

നമ്മൾ സാധാരണ നിത്യ ജീവിതത്തിൽ വാങ്ങുന്ന സാധനങ്ങൾ വഴി നമുക്ക് തന്നെ വരുമാനം വരികയും, അതൊരു നിത്യ വരുമാന മാർഗം ആവുകയും ചെയ്യാനുള്ള വഴിയാണ് Global Garner.

*Global Garner ഒരു മൊബൈൽ അപ്ലിക്കേഷൻ ആണ്..*

Amazone, Flipcart, Bigbazar, തുടങ്ങി വൻകിട കമ്പനി അപ്ലിക്കേഷൻ മുതൽ നമ്മുടെ നാട്ടിലെ നമ്മൾ പതിവായി പോകുന്ന കടകൾ വരെ ഈ അപ്ലിക്കേഷൻ ലിസ്റ്റ് ചെയ്യുന്നു. നമ്മൾ Global Garner ഡൌൺലോഡ് ചെയ്യുമ്പോൾ ലിസ്റ്റ് ചെയ്യപ്പെട്ട എല്ലാ കമ്പനികൾ കാണാം. അതിലൂടെ നിങ്ങൾക്ക് ഓൺലൈൻ ആയും നേരിട്ടും സാധനങ്ങൾ വാങ്ങാം.

കേരളത്തിൽ നമ്മുടെ നാട്ടിലെ സാധാരണ കടകൾ പോലും ഇതിൽ ലിസ്റ്റ് ചെയ്യപ്പെടും.. അതിനുള്ള നടപടികൾ പൂർത്തിയാക്കപ്പെടുന്നു. ( നടന്നു കൊണ്ടിരിക്കുന്നു ).

*ഇതിൽ നമുക്കുള്ള ലാഭം എന്താണ്????*
നിങ്ങൾ Global Garner വഴി വാങ്ങുന്ന ഓരോ സാധനത്തിന്റെ *2% മുതൽ 10% വരെ* നിങ്ങളുടെ ബാങ്കിൽ തിരിച്ചു വരും.
കൂടാതെ Global Garner Coins (redeem ചെയ്യാം ) നിങ്ങൾക്ക് കിട്ടുന്നു. ഇന്ത്യയിൽ അതിവേഗം ഇത് ഉപയോഗിക്കുന്ന കസ്റ്റമേഴ്സ് വര്ധിക്കുന്നു. മാത്രമല്ല നിങ്ങളുടെ അഭിപ്രായം വഴി ഈ app ഉപയോഗിക്കുന്ന ആൾക്കാർ കൂടുംതോറും നിങ്ങൾക്ക് ഒരു വലിയ ബിസിനസ്‌ ആയി അതു മാറുന്നു.

ഇതൊരു അപ്ലിക്കേഷൻ മാത്രമാണ്.. *നിങ്ങൾ ചെയ്യുന്നത് നമുക്ക് അവശ്യം ഉള്ള സാധനം വാങ്ങുക മാത്രമാണ്.* അതു നിങ്ങൾക്ക് വരുമാനo നേടി തരുന്നു. റി ചാർജ്, electricity bill, general insurance, ടിക്കറ്റ് ബുക്കിങ് തുടങ്ങി എല്ലാ facilities ഈ ആപ്പിൽ അടങ്ങി ഇരിക്കുന്നു.

നിങ്ങൾ ചെയ്യേണ്ടത് ഇതാണ്. *താഴെ കൊടുത്ത link ക്ലിക്ക് ചെയ്തു* Username നിങ്ങടെ മൊബൈൽ നമ്പർ കൊടുക്കുക.. നിങ്ങൾക്ക് ഇഷ്ടമുള്ള പാസ്സ്‌വേർഡ്‌ കൊടുക്കൂ. അതിനു ശേഷം OTP റിക്വസ്റ്റ് കൊടുത്തു OTP നൽകി submit ചെയ്യുക സ്ക്രീൻ മുകളിൽ get അപ്ലിക്കേഷൻ ക്ലിക്ക് ചെയ്യൂ.

ഇന്ന് തന്നെ GG( Global Garner ) ഡൌൺലോഡ് ചെയ്യൂ... ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് അനുഭവം നിങ്ങൾ ആസ്വദിക്കാൻ ഒരുങ്ങു. അതു കൂടാതെ Global Garner ബിസിനസ്‌ അംഗം ആകൂ.
നിങ്ങൾക്ക് GG app ഡൌൺലോഡ് ചെയ്യാൻ ഇപ്പോൾ തന്നെ ഈ link ക്ലിക്ക് ചെയ്യൂ
👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼

25/06/2021

*‘Your Expenses are your investment’*
*Business & Self Employment Opportunity*

*Copyright in 187 Countries*

*Global Garner is a Rs 6680 crore, Bennet Coleman & Company (Times of India Group) Invested company* Set to become the *World’s Largest Business Inter-Exchange Platform (MADE IN INDIA)*

We are currently looking for people who wants to make their expenses into investment, business owners and everyone looking for entrepreneurship opportunities.

This is *NOT MLM* PROGRAM

Sam Jose is inviting you to a scheduled Zoom meeting.

Topic: Team Aspirants WOW Presentation

Time: 2021 Saturday 26th @ 10.30 AM

Join Zoom Meeting
https://us02web.zoom.us/j/81211544527?pwd=RXM4M05LTlQzNFdLSGU1UEMwRXdOdz09

Meeting ID: 812 1154 4527
Passcode: 1030

Zoom is the leader in modern enterprise video communications, with an easy, reliable cloud platform for video and audio conferencing, chat, and webinars across mobile, desktop, and room systems. Zoom Rooms is the original software-based conference room solution used around the world in board, confer...

18/06/2021

Time: 2021 Saturday19th @ 10.30 AM

Address

Kannur
Kannur

Telephone

+919645325999

Website

Alerts

Be the first to know and let us send you an email when MSB Sales and Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MSB Sales and Services:

Share