10/07/2025
*ഈ സഹോദരന്റെ ജീവൻ ഉദാരമതികളായ മനുഷ്യരുടെ സഹായത്തിനായി കേഴുകയാണ്*.... *ആരും കാണാതെ പോകരുതേ*..
*ചുരുങ്ങിയ സമയത്തിനുള്ളിൽ ചികിത്സ ലഭിക്കേണ്ടതാണ്.... അത് നമ്മൾ ഓരോരുത്തരുടെയും കൈകളിലാണ്.... ഓരോരുത്തരും എത്രയാണോ കഴിയുന്നത് അത് മതി... സാമ്പത്തികമായി സഹായിക്കാൻ കഴിയാത്തവരാണോ എങ്കിൽ... സഹായിക്കാൻ കഴിവുള്ള ലക്ഷക്കിനു് ആളുകളുണ്ട്*.. *അവരിലേക്ക് ഈ സഹോദരന്റെ പോസ്റ്റ് ഒന്നു് ഷെയർ ചെയ്ത് എത്തിച്ചാൽ മാത്രം മതി*...🙏🙏🙏 *അപേക്ഷയാണ്... അവഗണിക്കരുതേ*..🙏🙏🙏..