Business opportunity in kerala

Business opportunity in kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Business opportunity in kerala, Consulting Agency, Kasaragod.

26/05/2026

ബാങ്കോക്കിൽ തുടങ്ങാൻ പോകുന്ന കോഫി ഷോപ്പിലേക്ക് ഇൻവെസ്റ്ററെ ആവശ്യമുണ്ട് താല്പര്യമുള്ളവർ കമൻറ് ബോക്സിൽ വന്ന് നിങ്ങളുടെ കോൺടാക്ട് No അയച്ചുതരിക

10/12/2024

Goa opportunity

തായ്‌ലൻഡ് ബിസിനസ്  ലോകത്തെ തുറന്നിട്ട വാതിലാണ് അവസരങ്ങൾ കണ്ടുപിടിക്കുന്നവനും പ്രായോഗികതയിൽ വരുത്തുന്നവനും വലിയ സാധ്യതകളാ...
21/11/2024

തായ്‌ലൻഡ് ബിസിനസ് ലോകത്തെ തുറന്നിട്ട വാതിലാണ് അവസരങ്ങൾ കണ്ടുപിടിക്കുന്നവനും പ്രായോഗികതയിൽ വരുത്തുന്നവനും വലിയ സാധ്യതകളാണ് തായ്‌ലൻഡ് എന്ന രാജ്യം നൽകുന്നത് മലയാളികൾ ഈ സത്യം മനസ്സിലാക്കുവാൻ ഇനിയും മുന്നോട്ടു വന്നിട്ടില്ല എന്ന് നഗ്നസത്യം ഇവിടെ പറയാതിരിക്കാൻ പറ്റില്ല മഹാഭൂരിപക്ഷം ജനങ്ങളും തായ്‌ലൻഡ് എന്ന രാജ്യതെ ടൂറിസത്തിന്റെയും സെക്സിന്റെയും മാത്രം രാജ്യമായി കണ്ടതുകൊണ്ടാണ് മലയാളികളുടെ ഇടയിൽ ഈ രാജ്യത്തെ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിച്ചത്

ഗൾഫിനെക്കാളും അനന്തസാധ്യതകൾ നിലനിൽക്കുന്ന രാജ്യമാണ് തായ്‌ലൻഡ് ഈ രാജ്യത്തിൻറെ നിയമവ്യവസ്ഥയ്ക്ക് അനുസരിച്ച് ബിസിനസ് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ലോകം കെട്ടിപ്പടുത്താൻ അധിക സമയം വേണ്ട മുതൽ മുടക്കുവാനും സംരംഭം തുടങ്ങുവാനും ആഗ്രഹിക്കുന്നവരാണ് നിങ്ങൾ .... ? എന്നാൽ കടന്നുവരും എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകും

വിവരങ്ങൾക്ക് തായ്‌ലൻഡ് നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക : 0066 953198962

03/11/2024

തായ്‌ലൻഡിലെ ബാങ്കോക്ക് കേന്ദ്രീകരിച്ച് വിവിധതരത്തിലുള്ള സംരംഭങ്ങൾ തുടങ്ങുവാൻ താല്പര്യമുള്ളവർ മുന്നോട്ടു വരിക എല്ലാവിധ സഹായങ്ങളും ലഭിക്കുന്നതായിരിക്കും

നിങ്ങളുടെ കയ്യിൽ ഒരു മൂന്നര ലക്ഷം രൂപയുണ്ടോ ... ?   എന്നാൽ നിങ്ങൾക്ക് കേരളത്തിൽ എവിടെയും  സ്വന്തമായി ഒരു സംരംഭം തുടങ്ങാം...
12/08/2024

നിങ്ങളുടെ കയ്യിൽ ഒരു മൂന്നര ലക്ഷം രൂപയുണ്ടോ ... ? എന്നാൽ നിങ്ങൾക്ക് കേരളത്തിൽ എവിടെയും സ്വന്തമായി ഒരു സംരംഭം തുടങ്ങാം

കട ആവശ്യമില്ല , സാധനങ്ങൾ സ്റ്റോക്ക് കരുതി വെക്കേണ്ട കറണ്ട് ബില്ലിനെ പേടിക്കേണ്ട എന്നിങ്ങനെ ഒരു സംരംഭം തുടങ്ങുമ്പോൾ ചിലവായി പോകുന്ന ലക്ഷ്യങ്ങൾ നിങ്ങൾക്ക് ഇവിടെ ലാഭിക്കാം നിങ്ങൾക്ക് വേണ്ടത് ജോലി ചെയ്യാനുള്ള ഒരു മനസ്സ് മാത്രം കേരളത്തിൽ ഉടനീളം ആരംഭിക്കുന്ന ഇ-കൊമേഴ്സ് ഷോപ്പിംഗ് ആപ്പിന്റെ ഒരു ഫ്രാഞ്ചൈസി നിങ്ങൾക്ക് സ്വന്തമാക്കുവാൻ വേണ്ടത് ജി എസ് ടിയും ഉൾപ്പെടെ മൂന്നര ലക്ഷം രൂപയാണ് ഈ തുച്ഛമായ മുതൽമുടക്കിൽ കേരളത്തിലെവിടെയും ഏത് ജില്ലകളിലും നിങ്ങൾക്ക് സ്വന്തമായി ഫ്രാഞ്ചൈസി എടുക്കാം കേരളത്തിലെ ഓരോ പോസ്റ്റൽ കോഡുകൾ കേന്ദ്രീകരിച്ചാണ് ഫ്രാഞ്ചൈസികൾ നൽകുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും വീട്ടിലിരുന്നു കൊണ്ടുതന്നെ നിയന്ത്രിക്കാൻ സാധിക്കുന്ന സംവിധാനമാണ് ഇതിൽ ഒരുക്കിയിട്ടുള്ളത് കൂടാതെ ആകർഷണീയമായ ലാഭവിഹിതവും നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും
കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക

800 600 5575
[email protected]

02/01/2024

ഈ ഗ്രൂപ്പിലെ ആർക്കെങ്കിലും പുതിയ സംരംഭങ്ങൾ തുടങ്ങാൻ താല്പര്യമുണ്ടെങ്കിൽ മെസ്സേജിലൂടെ നിങ്ങളുടെ താല്പര്യം അറിയിക്കുക

15/03/2023

ഇൻവെസ്റ്റ് ചെയ്യുന്നവർക്ക് ഭൂമിയും നൽകിയുള്ള സുതാര്യമായ ഇൻവെസ്റ്റ്മെന്റ് പ്ലാൻ ആണ് ഈ പദ്ധതിയുടെ പ്രത്യേകത

നേത്രാവതി പുഴയിൽ ചാടി മരിക്കും മുന്നേ അയാൾ ഒരു വരി ഇങ്ങനെ എഴുതി  "എന്റെ ബിസിനസ് തന്ത്രങ്ങളിൽ ഞാൻ പരാജയപെട്ടു "7000 കോടി ...
17/01/2022

നേത്രാവതി പുഴയിൽ ചാടി മരിക്കും മുന്നേ അയാൾ ഒരു വരി ഇങ്ങനെ എഴുതി
"എന്റെ ബിസിനസ് തന്ത്രങ്ങളിൽ ഞാൻ പരാജയപെട്ടു "
7000 കോടി രൂപയുടെ കടം കുന്നുകൂടി ഇനി രക്ഷപെടാൻ വേറെ വഴി ഇല്ല, മരണമാണ് ഏക മാർഗമാണെന്നും ചിന്തിച്ചു കുടുംബത്തെ തനിച്ചാക്കി അയാൾ എന്നെന്നേക്കുമായി ഓടി ഒളിച്ചു. നമ്മുക്ക് എല്ലാവർക്കും സുപരിചിതമായ ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ cafe' day coffee യുടെ സ്ഥാപകൻ VG സിദ്ധാർഥയുടെ കഥയാണ് മേൽ പറഞ്ഞത്.

സിദ്ധാർഥയുടെ മരണത്തിനു ശേഷം CEO സ്ഥാനത്തു എത്തിയ അദ്ദേഹത്തിന്റെ പാവം ഭാര്യ Malavika Hegde നെ പലരും സഹതാപതോടെ നോക്കിയിട്ടുണ്ടാകും.

"ഹതഭാഗ്യയായ സ്ത്രീ!! വലിയൊരു കടക്കാരന്റെ ഭാര്യ "

മറ്റുപലരും അടക്കം പറഞ്ഞു " ഓ ഇനിയിപ്പോ ഇവളായിട്ടു എന്തു ചെയ്യാനാ മൂന്നു പതിറ്റാണ്ടു കൊണ്ട് സിദ്ധാർഥ നേടിയത് 7000 കോടിയുടെ കടമാണ്, ഇനി ഈ ബിസിനസും പറഞ്ഞു നടക്കാതെ ശിഷ്ട കാലം ഏതേലും മുറിയിൽ ജീവിതം അവസാനിപ്പിക്കുകയാണ് ഈ പെണ്ണിന് നല്ലത്! അങ്ങനെ ഒരുപാട് സാമൂഹിക ഉപദേശങ്ങൾ അവൾക്ക് ചുറ്റും നിന്നു മുറവിളി കൂട്ടിയിട്ടുണ്ടാകും!!
CEO കസേരയിൽ ഇരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകും... തന്റെ ദുർവിധിയെ ഓർത്ത്.

സ്വന്തം ഭർത്തവ് നഷ്ടപെട്ട ദുഃഖം മാത്രം ഓർത്താൽ തന്നെ എത്ര വലുതായിരിക്കും അവരുടെ ഭാരം??

പക്ഷേ ഇതെല്ലാം അവളുടെ ജീവിതത്തിലെ മുൾ പാതകൾ മാത്രമായിരുന്നു.

എന്നാൽ വെറും രണ്ടു കൊല്ലം കൊണ്ട് 5500 കോടി രൂപയുടെ കടം വീട്ടി സിദ്ധാർഥ തോറ്റയിടത്തു വിജയ കൊടി പാറിച്ച അയാളുടെ യഥാർത്ഥ ഹീറോയിന് ആണവർ. ഒരുപക്ഷേ സിദ്ധാർഥ പോലും തിരിച്ചറിഞ്ഞിരുന്നില്ല തന്റെ ഭാര്യയുടെ ആ കഴിവിനെ.

നമ്മുടെ ചുറ്റുപാടുകളിൽ നോക്കിയാൽ ഇതുപോലെ ഒരായിരം Malavika Hegde കളെ നമുക്ക് കാണാൻ സാധിക്കും. ശുന്യതയിൽ നിന്നും വിസ്മയങ്ങൾ തീർക്കുന്ന ഒരുപാട് സ്ത്രീകളെ... ഒരുപാട് കുടുംബങ്ങളുടെ നട്ടെല്ലായ സ്ത്രീകളെ. അവരൊക്കെയാണ് സ്ത്രീകളെകൊണ്ട് അധികാര സ്ഥാനങ്ങളിൽ ഒന്നിന്നും കൊള്ളില്ല എന്ന് ഇന്നും വിശ്വസിക്കുന്ന അധമാന്മാർക്കുള്ള മറുപടി.

ഇതിനെയാണ് അക്ഷരം തെറ്റാതെ വുമൺ എൻപവർമെന്റ് എന്ന് വിളിക്കേണ്ടത്.🙏

 #ഡി-ഗ്ലയിസിന്റെ  നൂതന സാങ്കേതികവിദ്യയിൽ   സ്ക്രൂ ഇല്ലാതെ പണികഴിപ്പിച്ച ഇന്ത്യയിലെ  ആദ്യ അലുമിനിയം പാനൽ ഡിസൈനിങ് ബിൽഡിങ്...
30/08/2021

#ഡി-ഗ്ലയിസിന്റെ നൂതന സാങ്കേതികവിദ്യയിൽ സ്ക്രൂ ഇല്ലാതെ പണികഴിപ്പിച്ച ഇന്ത്യയിലെ ആദ്യ അലുമിനിയം പാനൽ ഡിസൈനിങ് ബിൽഡിങ് എസ് കെ അബ്ദുറഹ്മാൻറെ നേതൃത്വത്തിൽ പൂർത്തിയായി

കാസർഗോഡ്: ഇവിടെ ലോകനിലവാരത്തിൽ വളരുന്ന ഒരു കമ്പനിയുണ്ട് ആ കമ്പനി ബിസിനസ് മേഖലയിൽ ദിനേന അത്ഭുതങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്

ബിസിനസ് വളരുവാൻ നാട് ഒരിക്കലും അനുയോജ്യമല്ല എന്ന കാരണത്താൽ മെട്രോപോളിറ്റൻ സിറ്റിയിലേക്ക് കാസർഗോഡ് നിന്നും പറിച്ചുനട്ട നൂറുകണക്കിന് കമ്പനികളുണ്ട് അതിൽ നിന്നൊല്ലാം വ്യത്യസ്തമാണ് എസ് കെ അബ്ദുറഹ്മാൻ എന്ന ഊർജ്ജസ്വലനായ കമ്പനി സിഇഒ ആന്റ് ഡയറക്ടർ മുൻനിരയിൽ നിന്ന് നയിക്കുന്ന ഈ കമ്പനി

പിറന്ന നാട്ടിൽ നിന്ന് തന്നെ ലോകോത്തര പട്ടികയിലേക്ക് എത്തിപ്പെടാൻ പോകുന്ന ഡി-ഗ്ലയിസ് എന്ന അലുമിനിയം പാനൽ ഡിസൈനിംഗ് രംഗത്തെ ഈ കമ്പനി വിപ്ലവകരമായ മാറ്റങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്

കർണാടകയിലെ കുശാൽ നഗർ ഇൻഡസ്ട്രിയിലുളള സുധീപ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കൈലാസ് കോമഡിടീസ് കെട്ടിടത്തിലാണ് ഇന്ത്യയിലാദ്യമായി ഒരുപക്ഷേ സ്ക്രൂ ഇല്ലാത്ത അലുമിനിയം പാനലിൽ ബിൽഡിംഗ് ഒരുങ്ങുന്നത് ഇതൊരു അത്ഭുതമാണ് അലുമിനിയം പാനൽ ഡിസൈനിംഗ് രംഗത്ത് ഒരു മഹാത്ഭുതം

ഒരു ബിൽഡിങ് അലുമിനിയം പാനൽ ചെയ്യുമ്പോൾ എവിടെയെങ്കിലും ഒരു സ്ക്രൂ ഉപയോഗിക്കാത്ത എസിപി ചെയ്ത കെട്ടിടങ്ങൾ രാജ്യത്ത് ഉണ്ടാവുകയില്ല എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി കമ്പനിയുടെ ഡയറക്ടറും സിഇഒയുമായ അബ്ദുറഹ്മാൻ എസ് കെ യുടെ മേൽനോട്ടത്തിൽ പണി കഴിച്ചാ കുശാൽ നഗറിൽ ഉള്ള ഈ ബിൽഡിംഗ് രാജ്യത്തെ ആദ്യ സ്ക്രൂ രഹിത അലുമിനിയം പാനൽ ഡിസൈനിങ്ങ് ചെയ്ത ബിൽഡിങ് ആയിരിക്കും ഇത്

ഇനി നിങ്ങൾക്ക് അറിയേണ്ടത് എങ്ങനെയാണ് ഈ സ്ക്രൂ ഉപയോഗിക്കാത്ത അലൂമിനിയം പാനൽ ബിൽഡിങ് സജ്ജീകരിച്ചത് എന്നല്ലേ ?

എന്നാൽ അത് അതിനെക്കാളും വലിയ ഒരു അത്ഭുതമാണ് ഡി- ഗ്ലയിസിന്റെ വർഷങ്ങളോളമുള്ള പ്രയത്നത്തിൽ വികസിപ്പിച്ചെടുത്ത ഡി-റ്റാപ്പ് എന്ന സ്റ്റിക്കർ കൊണ്ടാണ് കുശാല് നഗറിലെ ഇന്ത്യയിലെ ആദ്യത്തെ സ്ക്രൂ രഹിത ബിൽഡിംഗ് ഡി-ഗ്ലയിസ് കമ്പനി നിർമ്മിച്ചത്

ലോകോത്തര നിലവാരം പുലർത്തുന്ന ഡി-ടാപ്പ് അമേരിക്കൻ ടെസ്റ്റിംഗ് സിസ്റ്റം മെത്തേഡ് ഉപയോഗിച്ച് 160ഡിഗ്രി വരെ യുളള ചൂടിലും 40 ഡിഗ്രി മൈനസ് വരെയുള്ള തണുപ്പിലും ഡി-ടാപ്പ് എന്ന സ്റ്റിക്കറിനെ ടെസ്റ്റ് ചെയ്തിട്ടുണ്ട്

ഇത് സാധാരണ ഫോം ടാപ്പ് പോലെയുള്ളതല്ല വിസ്കോ എലാസ്റ്റിക് നാച്ചുറൽ തെർമോ എക്സ്പ്ന്ഷൻ ടെക്നോളജിയാണ് ഈ ഡി-ടാപ്പ് സ്റ്റിക്കറിൽ ഉപയോഗിച്ചിട്ടുള്ളത് ഇന്ന് ഇത് വിവിധ ആവശ്യങ്ങൾക്കായി വിവിധ മേഖലകളിലുള്ളവർ ഉപയോഗിച്ചുവരുന്നു

പെയിൻറ് അടിച്ച ചുമരിലും പൗഡർ കോട്ടിങ് അടിച്ച അലുമിനിയത്തിലും എല്ലാത്തരം ഗ്ലാസ് വർക്കുകൾക്കും ഇൻറീരിയർ എക്സ്റ്റീരിയർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഓട്ടോമൊബൈൽസ് ലൈറ്റ് വെഹിക്കിൾ ഹെവി വെഹിക്കിൾ വാഹന നിർമ്മാണ മേഖലകളിലും കൂടാതെ വാഹനങ്ങളുടെ ഇൻറീരിയർ എക്സ്റ്റീരിയർ എന്നിങ്ങനെയുള്ള പല വ്യവസായ ശൃംഖലകളിലും ഈ സ്റ്റിക്കർ ഇന്ന് ഉപയോഗിച്ചുവരുന്നു

ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദധാരിയും ഖുർആൻ കൽപ്പിക്കുന്ന ജീവിതരീതി മുറുകെ പിടിച്ചും അലുമിനിയം പാനൽ ഡിസൈനിംഗ് രംഗത്ത് 10 വർഷത്തെ സേവന പാരമ്പര്യവുമായി ജയിക യാത്ര നടത്തുന്ന അബ്ദുറഹ്മാൻ എസ് കെ കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ഗോവയിലുമായി എണ്ണിയാൽ തീരാത്ത വൻകിട പ്രോജക്ടുകൾ ഇതിനാൽ ചെയ്തുകഴിഞ്ഞു ആയോധനകലയിൽ 15 വർഷതെ പരിചയ സമ്പന്നനാണ് അബ്ദുറഹ്മാൻ എസ് കെ ആ ധൈര്യവും ഊർജ്ജവുമാണ് പല പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്തു ഇന്ന് കാണുന്ന ഈ നിലയിലേക്ക് ഈ കമ്പനിയെയും പ്രസ്ഥാനത്തെയും എത്തിച്ചത്

ലോകം തന്നെ കീഴടക്കുവാൻ പറ്റുന്ന വലിയൊരു വ്യവസായ ശൃംഖലയാണ് അലുമിനിയം പാനൽ ഡിസൈനിങ്ങ് രംഗം അത്രതന്നെ വെല്ലുവിളികളും ഈ മേഖലയിലുണ്ട് ഒന്നുമില്ലായ്മയിൽ നിന്നു തുടങ്ങി ഇന്ന് സൗത്ത് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലെ ദുബായ് ഖത്തർ സൗദി അറേബ്യ എന്നിവിടങ്ങളിലൊക്കെ ഡി-ഗ്ലയിസ് കമ്പനിക്കു വളരെയേറെ മുന്നേറാൻ സാധിച്ചിട്ടുണ്ട് അനന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ മേഖലയിൽ ഇനിയും വളർന്നു പന്തലിക്കുക എന്നതാണ് കമ്പനി ഡയറക്ടറും സിഇഒയുമായ അബ്ദുറഹ്മാൻ എസ് കെയുടെ ജീവിതാഭിലാഷം

ബിസിനസ് ഓപ്പർച്യൂണിറ്റിസ് ഇൻ കേരള എന്ന ഈ ഫേസ് ബുക്ക് പേജ്  3000 ഫോളോവേഴ്സ് എന്ന നാഴികക്കല്ല് പിന്നിട്ടു ഇരിക്കുകയാണ് ഗ്ര...
19/04/2021

ബിസിനസ് ഓപ്പർച്യൂണിറ്റിസ് ഇൻ കേരള എന്ന ഈ ഫേസ് ബുക്ക് പേജ് 3000 ഫോളോവേഴ്സ് എന്ന നാഴികക്കല്ല് പിന്നിട്ടു ഇരിക്കുകയാണ് ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു സംരംഭത്തിലെ സംസ്ഥാനത്തെ കൂടുതൽ സാധ്യതകളെപ്പറ്റി വരുംദിവസങ്ങളിൽ ആർട്ടിക്കൽ , വീഡിയോ ഇതേ പേജിൽ ഉണ്ടായിരിക്കുന്നതാണ്
💐💐💐💐💐💐💐⭐⭐⭐⭐⭐⭐⭐

Address

Kasaragod
671121

Alerts

Be the first to know and let us send you an email when Business opportunity in kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share