Pro Build Mep Engineering Consultancy

Pro Build Mep Engineering Consultancy MEP Designing and Drafting

ഇന്ന് ഞങ്ങളുടെ യാത്രയിൽ ഒരു പ്രത്യേക ദിനംProbuild MEP Engineering Consultancyയുടെ4-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ,ഇതിന...
15/04/2026

ഇന്ന് ഞങ്ങളുടെ യാത്രയിൽ ഒരു പ്രത്യേക ദിനം
Probuild MEP Engineering Consultancyയുടെ
4-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ,
ഇതിനകം തന്നെ 750+ projects ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി പൂർത്തിയാക്കാൻ കഴിഞ്ഞത്
ഞങ്ങൾക്ക് വലിയ അഭിമാനമാണ്.
ഈ വിജയത്തിന് പിന്നിൽ നിന്ന എല്ലാ clients, architects, engineers, contractors
മറ്റുമായി ഞങ്ങളെ വിശ്വസിച്ച ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി. 🙏
എന്നാൽ, ഈ യാത്രയിലെ ഏറ്റവും വലിയ ശക്തി
എന്റെ സഹപ്രവർത്തകരാണ്…
ഏതു പ്രതിസന്ധി ഘട്ടത്തിലും ഒപ്പമുണ്ടായിരുന്നത് കൊണ്ടാണ്
ഈ നേട്ടങ്ങൾ എല്ലാം കൈവരിക്കാൻ കഴിഞ്ഞത്. ❤️
നമ്മൾ ഒരുമിച്ച് തുടങ്ങി…
ഒരുമിച്ച് വളർന്നു…
ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക്…

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!

വലിയ mistake…Civil plan ഉണ്ടാകും3D elevation ഉണ്ടാകുംപക്ഷേ MEP planning ഇല്ലാതെ construction start ചെയ്യും.അത് കൊണ്ട് എന...
19/03/2026

വലിയ mistake…

Civil plan ഉണ്ടാകും
3D elevation ഉണ്ടാകും
പക്ഷേ MEP planning ഇല്ലാതെ construction start ചെയ്യും.

അത് കൊണ്ട് എന്താണ് സംഭവിക്കുന്നത്?

❌ Finishing കഴിഞ്ഞ് വീണ്ടും wall break
❌ Switch തെറ്റിയ place → daily irritation
❌ Bathroom ceiling leakage
❌ Short circuit / overload risk
❌ Repair സമയത്ത് electrician – plumber blame game

അവസാനം വീട്ടുടമ പറയുന്ന ഒരു dialogue:

👉 “ഇത് ആദ്യം plan ചെയ്തിരുന്നെങ്കിൽ…” 😔

സത്യം എന്താണെന്ന് അറിയാമോ?

ഇത് തൊഴിലാളികളുടെ fault അല്ല.
⚠️ Planning stage miss ചെയ്തതിന്റെ result ആണ്.

💡 Detailed MEP Drawings ഉണ്ടെങ്കിൽ

✅ Switch, light, fan, AC points exact position
✅ Bathroom / kitchen leakage risk കുറവ്
✅ Proper electrical load calculation → safety
✅ AC pipe – sanitary – geyser clash avoid
✅ Construction smooth → rework ഇല്ല
✅ Future repair wall break ചെയ്യാതെ possible

📍 അടുത്തിടെ തവനൂർ ഉള്ള അച്യുതൻകുട്ടി സാറിന്റെ വീടിനായി
Complete Electrical & Plumbing MEP Detailed Drawings successfully completed ✅

⚡ Plan once. Build right. Live peacefully.

📞 Call / WhatsApp
👉 https://wa.me/919645022667

🌐 Website
👉 www.probuildmep.com

✨ Probuild MEP






PlumbingDesign
SmartConstruction
SafeHome
BuildRight
ProbuildMEP

🏢 6 FLATS – MEP DESIGN COMPLETED ✅      Location: ThrissurMEP drawing ഇല്ലാതെ construction തുടങ്ങിയാൽfuture-ൽ എന്ത് വരും...
13/02/2026

🏢 6 FLATS – MEP DESIGN COMPLETED ✅

Location: Thrissur

MEP drawing ഇല്ലാതെ construction തുടങ്ങിയാൽ
future-ൽ എന്ത് വരും അറിയാമോ? 👇

❌ leakage
❌ wrong switch positions
❌ AC / plumbing clashes
❌ finishing കഴിഞ്ഞ് wall breaking
❌ endless repair

👉 ഇതൊക്കെ avoid ചെയ്യാൻ simple solution
PROFESSIONAL MEP PLANNING

💡 ഞങ്ങൾ recently
✅ 6 flat apartment complete design ചെയ്തു
👉 electrician, plumber, AC team
same drawing follow → zero confusion

🔥 You Save:
✔ Time
✔ Money
✔ Rework
✔ Headache

✔ + Family safety

💬 Remember this:
No Drawing = Guaranteed Problem

📞 WhatsApp Now (Fast Reply)
wa.me/919645022667

🌐 www.probuildmep.com

✨ Probuild MEP
Plan once. Build right.

KeralaConstruction
SmartBuilding BuildRight NoMoreMistakes

01/02/2026

Site Visit


25/12/2025

Site visit
Convention center
Location : Edakkara

21/12/2025

Site stores
Location : Nilambur

Address

Thachampara
Kerala
THACHAMPARA

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919645022667

Website

Alerts

Be the first to know and let us send you an email when Pro Build Mep Engineering Consultancy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pro Build Mep Engineering Consultancy:

Share