Pauly Vadakkan

Pauly Vadakkan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pauly Vadakkan, Kochi.

14/12/2024
09/06/2024

കൊച്ചിയിൽ വന്നു പോകുന്ന ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കലൂർ കടവന്ത്ര റോഡിലൂടെ യാത്ര ചെയ്യുന്നുണ്ടങ്കിൽ സൂക്ഷിക്കുക നിങ്ങളുടെ ജീവൻ അപകടത്തിലാവും

നമ്മുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുത്ത്  ഹാക്ക് ചെയ്യാൻ പുതിയ തന്ത്രങ്ങളുമായി കുറച്ച് പന്നീടെ മക്കൾ ഇറങ്ങിയിട്ടുണ്ട് . സ...
06/06/2024

നമ്മുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുത്ത് ഹാക്ക് ചെയ്യാൻ പുതിയ തന്ത്രങ്ങളുമായി കുറച്ച് പന്നീടെ മക്കൾ ഇറങ്ങിയിട്ടുണ്ട് . സൂക്ഷിക്കുക .. നമ്മുടെ വാഹനത്തിന്റെ ഇൻഷുറൻസ് അടച്ചതായി ആദ്യം ഒരു മെസ്സേജ് വരും , അത് കഴിഞ്ഞു ഇൻഷുറൻസ് ആപ്ലിക്കേഷൻ കംപ്ലീറ്റ് ആയില്ല എന്ന് പറഞ്ഞു അടുത്ത മെസ്സേജ് വരും , അത് കഴിഞ്ഞായിരിക്കും വാട്‌സ്ആപ്പ് മെസ്സേജ് വരിക അവർ പറഞ്ഞിരിക്കുന്ന പോലെ ഫോം ഫിൽ ചെയ്യൂ എന്ന് പറഞ്ഞുകൊണ്ട് . ഇങ്ങനെ മെസ്സേജ് വന്നാൽ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക ഇല്ലെങ്കിൽ നിങ്ങളുടെ ഫോൺ വരെ ഹാക്ക് ചെയ്യപ്പെട്ടേക്കാം . ഇത് ഒരു ഇൻഫർമേഷൻ ആണ് മാക്സിമം ഷെയർ ചെയ്യുക . സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ..

24/03/2024

ഇന്ന് മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ വിശദീകരണം സഹിതം കൊടുത്തിരിക്കുന്ന അപകടത്തിന്റെ വീഡിയോ . 2, പോലീസ് ഇതിനെതിരെ എടുത്തിരിക്കുന്ന FIR . 3, അപകടത്തിന്റെ ഫോട്ടോ .. ഈ വീഡിയോ കണ്ടതിന് ശേഷം അപകടത്തിന്റെ കാരണക്കാരൻ ആരെന്ന് നിങ്ങൾ കമന്റ് ഇടുക

15/03/2024

വിഷ ഭക്ഷണം വിളമ്പി ആളുകൾ മരിച്ചാലും കേരളത്തിൽ 500/- രൂപ പിഴടച്ചാൽ മതി. ഈ വീഡിയോ പൂർണ്ണമായും കാണുക . ഉദ്യോഗസ്ഥരുടെ വാക്കുകൾ കേൾക്കുക ഒരു പൗരന്റെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയല്ലേ ഇത്തരക്കാർ? എനിക്ക് ഭക്ഷ്യവിഷബാധയേറ്റ് 13 ദിവസം ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിലും രണ്ടു മാസത്തോളം വിശ്രമത്തിലും ആയിട്ടും , ആശുപത്രിയിൽ നിന്ന് ഇന്റിമേഷൻ കൊടുത്തിട്ടും ഉത്തവതിത്വപ്പെട്ട ഒരു വകുപ്പിനും കേസ് എടുക്കാൻ കഴിയാതെ വന്നപ്പോൾ കോടതിയെ സമീപിച്ചത് .കോടതി ക്രിമിനൽ കുറ്റം ചുമത്തി പാലാരിവട്ടം ജെ ബി ഫുഡ് കോർണർ റെസ്റ്റോറന്റിന് എതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പാലാരിവട്ടം പോലീസിന് ഉത്തരവ് കൊടുത്തീട്ടും FIR റെജിസ്ട്രർ ചെയ്തതല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചില്ല . ഈ അവസ്ഥക്ക് മാറ്റം ഉണ്ടാവണമെങ്കിൽ ഈ വീഡിയോ മാക്സിമം ഷെയർ ചെയ്ത് പ്രതികരിക്കുക . കടപ്പാട് : മാതൃഭൂമി ന്യൂസ് , സോഷ്യൽ മീഡിയ

16/12/2023

ചാലക്കുടിയിൽ 62 kg കഞ്ചാവ് 4 പ്രതികളുമായി എക്സൈസ് പിടികൂടി തെളിവിന്റെ അഭാവത്തിൽ പ്രതികളെ കോടതി വെറുതെ വിട്ടു . വണ്ടിപ്പെരിയാർ.. ഒരു കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി പ്രതിയെന്ന് പോലീസ് പിടികൂടിയ അർജ്‌ജുനെ തെളിവിന്റെ അഭാവത്തിൽ കോടതി വെറുതെ വിട്ടു ... ഇവിടെ ആരാണ് യഥാർത്ഥ കുറ്റവാളികൾ ..? നിയമത്തിന്റെ പഴുതുകൾ ആണെങ്കിൽ ഇനിയും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടും ... ഇതിന് ആരാണ് ഉത്തരവാദികൾ ...? ജനശ്രദ്ധനേടിയ രണ്ടു കേസുകളുടെ കാര്യം മാത്രമാണ് ഇങ്ങനെ എങ്കിൽ ... ബാക്കി....?

12/12/2023

Address

Kochi

Telephone

+919496711853

Website

Alerts

Be the first to know and let us send you an email when Pauly Vadakkan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share