Onfully

Onfully Coordinate and validate so many service and products under one roof , creating job , business opportunity ,

അന്ന് തെളിയിച്ച ദീപം നാലുവർഷത്തെ പ്രാക്ടിക്കൽ പഠനങ്ങൾക്ക് ശേഷം ഇന്ന് ഓരോ പഞ്ചായത്തിലും തെളിയിച്ചു കൊണ്ടിരിക്കുന്നു. ഞങ്ങ...
21/09/2022

അന്ന് തെളിയിച്ച ദീപം നാലുവർഷത്തെ പ്രാക്ടിക്കൽ പഠനങ്ങൾക്ക് ശേഷം ഇന്ന് ഓരോ പഞ്ചായത്തിലും തെളിയിച്ചു കൊണ്ടിരിക്കുന്നു. ഞങ്ങളുടെ സാന്നിധ്യമുള്ള പഞ്ചായത്തിൽ തീർച്ചയായിട്ടും ഞങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഓരോ പഞ്ചായത്തിനും ഒരു സാമൂഹിക സംരംഭകനെ ഞങ്ങൾ സംഭാവന ചെയ്യും. ആ സാമൂഹിക സംരംഭകനിലൂടെ പഞ്ചായത്തിലുള്ള ആളുകളെ ഞങ്ങൾ സ്വയം പര്യാപ്തതയിൽ എത്തിക്കും.
ആ പഞ്ചായത്തിലെ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധി വരെ ഞങ്ങൾ പരിഹാരം കാണും. ആ പഞ്ചായത്തിൽ ടാലൻറ്ഡും, എഡ്യൂക്കേറ്റഡുമായ ഒരു വരും തലമുറയെ ഞങ്ങൾ വാർത്തെടുക്കും. ആ പഞ്ചായത്തിൽ ഞങ്ങൾ നൂതനമായ കൃഷി രീതികൾ കൊണ്ടുവരും. ആ പഞ്ചായത്തിന് ഞങ്ങൾ വിഷമില്ലാത്ത ഭക്ഷണം നൽകും. ഇത് ONFULLY MARKETING LTD എന്ന കൂട്ടായ്മയുടെ പ്രതിജ്ഞയാണ്..!! 💐💐💐💐💞💞💞💞

Bedaduka,kuttikol HUB (KASARGODE)Welcome to Onfully Family 💐💐Congratulations Mr VIJAYAN MASH AND Mr KUNHIKRISHNAN  takin...
18/09/2022

Bedaduka,kuttikol HUB (KASARGODE)

Welcome to Onfully Family 💐💐
Congratulations Mr VIJAYAN MASH AND Mr KUNHIKRISHNAN taking contact from onfully office Eranakulam from Managing director Mr. sajimon 💐💐💐💐💐💐💐💐

DAILY COLLECTION LOANS FOR SHOPSINSURANCE FRANCHISE JANASENA KENDRAM FRANCHISESOLAR FRANCHISEHOME AUTOMATION FRANCHISEED...
16/09/2022

DAILY COLLECTION LOANS FOR SHOPS
INSURANCE FRANCHISE
JANASENA KENDRAM FRANCHISE
SOLAR FRANCHISE
HOME AUTOMATION FRANCHISE
EDUCATION FRANCHISE
AGRICULTURE FRANCHISE
REGISTRATION SERVICES FRANCHISE
SOFTWARE COMPANY FRANCHISE
ECOMMERCE FRANCHISE
ETC...
Only,. 8500+GST
₹2500 COMMISSION
ഡെയിലി കലക്ഷൻ ലോണിലൂടെ മാത്രം ദിവസവും ആയിരം രൂപ വരുമാനം.

MORE DETAILS CONTACT
http://wa.me/919847455266

ALL THE VERY BEST DEAR Mr. Shivaprasad sir @ ONHUB 💐💐💐💐ബദിയഡുക്ക പഞ്ചായത്തിലെ onhub ഇന്ന്‌ Onfully Marketing company dir...
13/09/2022

ALL THE VERY BEST DEAR Mr. Shivaprasad sir @ ONHUB 💐💐💐💐
ബദിയഡുക്ക പഞ്ചായത്തിലെ onhub ഇന്ന്‌ Onfully Marketing company director Haneefa sir ഉദ്‌ഘാടനം ചെയ്തു, onfully director Hamza, GM khilaru, onhub owner ശിവപ്രസാദ്‌, ward member ശ്രീ ജയശ്രീ, നാട്ടുകാര്‍ ബന്ധുക്കള്‍ എന്നിവർ പങ്കെടുത്തു... എല്ലാവിധ വിജയം ആശംസിക്കുന്നു 👍👍

Franchise OpportunityInvestment in wide range of franchise Various brands from various industriesGROW YOUR BUSINESSVOCAL...
08/09/2022

Franchise Opportunity
Investment in wide range of franchise Various brands from various industries

GROW YOUR BUSINESS
VOCAL FOR LOCAL

REGIONAL TO GLOBAL
Journey Partner of your Franchise Expansion

For Franchise inquiry: +91 9847455266
www.onfullymarketing.com

👉 Facebook | Insta | Tweeter | Linkdin -
👉 Fb -
👉 Insta -

Onfully One page parallax responsive HTML Template

06/09/2022
ജയിച്ചു കാണിച്ചുകൊടുക്കാൻ കഴിഞ്ഞാലേ നമ്മൾ ജീവിച്ചു എന്നറിയു..മറ്റുള്ളവർ പ്രചോദനം മാത്രമാണ്,പ്രവർത്തി നമ്മുടേത്    മാത്രമ...
04/09/2022

ജയിച്ചു കാണിച്ചുകൊടുക്കാൻ
കഴിഞ്ഞാലേ നമ്മൾ ജീവിച്ചു എന്നറിയു..മറ്റുള്ളവർ പ്രചോദനം മാത്രമാണ്,
പ്രവർത്തി നമ്മുടേത് മാത്രമാണ്.
onfully എന്ന ആശയം പ്രതിഫലിച്ചപ്പോൾ അത് എത്രമാത്രം ജനങ്ങളെ സ്വാധീനിക്കുണ്ട് എന്ന് കാണുമ്പോൾ സന്തോഷിക്കുന്നു , നമ്മുടെ നാട്ടിൽ തൊഴിൽ ,ബിസിനെസ്സ് അവസരങ്ങൾക്ക് പുറമേ നമ്മുടെ നാടിനെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനും വിഷാംശം ഇല്ലാത്ത നല്ല കൃഷി കൊണ്ടുവരുന്നതും നമ്മളെ മക്കളെ നല്ല ഒരു ഭാവി കണ്ടത്തി അവരെ ജോലിലേക്ക് എത്തുംവരെ കൈപിടിച്ചു കയറ്റുന്ന കാര്യങ്ങൾ വരേ ഉൾകൊണ്ട നല്ല ഒരു പ്രോഗ്രാം , തീർച്ചയായും അതിന്റെ ഒരു ഭാഗമാഗാന് ആഗ്രഹിക്കുന്നവർ എത്രയും വേഗം നിങ്ങളുടെ പഞ്ചായത്ത് നിങ്ങളിലെക്ക് എത്താൻ ശ്രമിക്കൂ ബന്ധപെടുക
http://wa.me/919847455266

India's Best Franchise Business Opportunity, Now in Your CityBe Your Own Boss.  Never before ,transform society to quali...
22/08/2022

India's Best Franchise Business Opportunity, Now in Your City
Be Your Own Boss. Never before ,transform society to quality, Earn Minimum 1 Lakh Per month and much more. Let us discuss before grabbing others.

https://wa.me/919847455266

India's Best Franchise Business Opportunity, Now in Your CityBe Your Own Boss.  Never before ,transform society to quali...
22/08/2022

India's Best Franchise Business Opportunity, Now in Your City
Be Your Own Boss. Never before ,transform society to quality Earn Minimum 1 Lakh Per month and much more. Let us discuss before grabbing others.

https://wa.me/919847455266

ഇന്ന് ചിങ്ങം ഒന്ന്കർഷകദിനംഎല്ലാവർക്കും പുതുവത്സരാശംസകൾ!!പച്ചക്കറിയുടെ കാര്യത്തിൽ കേരളത്തെ സ്വയം പര്യാപ്തതയിൽ എത്തിക്കാനാ...
17/08/2022

ഇന്ന് ചിങ്ങം ഒന്ന്
കർഷകദിനം
എല്ലാവർക്കും പുതുവത്സരാശംസകൾ!!
പച്ചക്കറിയുടെ കാര്യത്തിൽ കേരളത്തെ സ്വയം പര്യാപ്തതയിൽ എത്തിക്കാനായി ഓരോ പഞ്ചായത്തിലും ഒരു ഓൺഹബ്ബ് സ്ഥാപിച്ചുകൊണ്ട് നൂതനമായ ലാഭകരമായ കൃഷി രീതികൾ നമ്മുടെ കർഷകർക്ക് പകർന്നു നൽകാനായി ഓൺഫുള്ളി മാർക്കറ്റിംഗ് ലിമിറ്റഡിന്റെ സ്നേഹനിധികളായ കേരളത്തെ അങ്ങേയറ്റം സ്നേഹിക്കുന്ന ഞങ്ങളുടെ സാമൂഹിക സംരംഭകർ റെഡിയായി കഴിഞ്ഞു. അടുത്ത രണ്ടുവർഷംകൊണ്ട് മന്ത്രി പറഞ്ഞ കാര്യം ഞങ്ങൾ നിറവേറ്റുമെന്ന് ഈ കർഷക ദിനത്തിൽ ഞങ്ങൾ പ്രതിജ്ഞയെടുക്കുന്നു.!!!!

Address

Kochi

Alerts

Be the first to know and let us send you an email when Onfully posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Onfully:

Share