Diprin Liquid detergent

Diprin Liquid detergent ഓൺലൈൻ ഷോപ്പ്

*മുഴുവനും വായിക്കുക.
ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ കാണുക*
--------_---------_---------_-------

ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒരിക്കലും നഷ്ടപ്പെടുത്താൽ കഴിയാത്ത രണ്ട് കാര്യങ്ങൾ ആണുള്ളത്
ഒന്ന് *അറിവ്* (ഈ പ്രോഡക്റ്റ് നെ കുറിച്ച് അറിയാൻ താല്പര്യം കാണിച്ച താങ്കളുടെ മനസ്സിന് നന്ദി�)
രണ്ടാമത്തേത് ലാസ്റ്റ് പറയാം

ഇത് ഖാദിയുടെ പ്രോഡക്റ്റ് ആണ്
പേര്: DiPrin

ഇത് DiPrinനെ കുറിച്ച് വിവരിക്കുന്ന
DiPrin എന്തി

നെല്ലാം ഉപയോഗിക്കാം എന്ന് വിവരിക്കുന്ന വീഡിയോ ലിങ്ക് �
https://youtu.be/Bo5W4Q0wxZ8

DiPrinൻ്റെ ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ �
https://youtu.be/JDdQBq0G9D4

DiPrin ഉപയോഗിക്കുന്നതുകൊണ്ട് നിങ്ങൾക്കുള്ള ഗുണങ്ങൾ

� സമയം ലാഭം
� എനർജി ലാഭം
� വെള്ളം ലാഭം
� പണം ലാഭം

�ഡ്രസ്സിലെ കളർ സേവ് ചെയ്യുന്നു
�കരണ്ട് ബില്ല് ലാഭം
�ഡ്രസ്സിലെ ക്വാളിറ്റി സേവ് ചെയ്യുന്നു
�പ്രകൃതിയെ സംരക്ഷിക്കുന്നു

�തുണി കഴുകാൻ ടെൻഷനില്ല
�തുണിയിലെ നൂല് പൊങ്ങില്ല
�കരിമ്പൻ വരില്ല
�ഓയിലോ ഗ്രീസൊ പറ്റിയാൽ ഇത് നേരിട്ട് തുടച്ചാൽ പോകും

�സ്റ്റാൻഡേർഡ് കോളിറ്റി
�ഈസി വാഷ്
�തുണി അലക്ക് ഒരു ഭാരമല്ല

ഒരു ബോട്ടിൽ എടുത്താൽ നിങ്ങൾ തിരിച്ച്നൽകുന്ന സേവനങ്ങൾ
� ഖാദി പ്രോഡക്റ്റിന് പ്രചാരമേറുന്നു
� തൊഴിലില്ലായ്മ പരിഹരിക്കുന്നു
� ചാരിറ്റിയിൽ പങ്കാളിയാകുന്നു

കഴിഞ്ഞമാസം DiPrin മുഖേന സഹായിച്ച വീഡിയോ ലിങ്ക് �
https://youtu.be/ytYXrSjLwwA

DiPrin ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് ആർക്കൊക്കെ
� ശാരീരിക ബുദ്ധിമുട്ട് ഉള്ളവർക്ക്
� സോപ്പ്, സോപ്പ്പൊടി മുതലായവ അലർജിയുള്ളവർക്ക്
� ജോലി ഉള്ളവർക്ക്
� ഹോസ്റ്റലുകളിൽ താമസിക്കുന്ന വർക്ക്
� ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ആകുന്നവർക്ക്
� പഠിക്കുന്ന കുട്ടികൾക്ക്
� വിനോദ യാത്ര ചെയ്യുന്നവർക്ക്
� .............


ലോകത്തിൽ ആദ്യമായി DiPrinൻ്റെ ബോട്ടിലിൽ തന്നെ പ്രിൻ്റ് ചെയ്തിരിക്കുന്ന വാചകം താങ്കളെ പരിചയപ്പെടുത്തട്ടെ..
� *ഗുണം ഇല്ലെങ്കിൽ പണം തിരികെ*


ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒരിക്കലും നഷ്ടപ്പെടുത്താൻ കഴിയാത്ത രണ്ടാമത്തെ കാര്യം *ഓരോ അനുഭവങ്ങളാണ്*
(DiPrin അത് ഉപയോഗിക്കുമ്പോൾ തിരിച്ചറിയാൻ കഴിയും)

എത്രയോ രൂപ വിദേശ പ്രോഡക്റ്റ്കൾക്ക് വേണ്ടി നമ്മൾ ചെലവഴിക്കുന്നു
ഒരു 120 രുപ ഈ മണ്ണിലേക്ക് വേണ്ടി ഒരുവട്ടം പരീക്ഷിച്ചുനോക്കൂ

മുകളിലെ ഏതെങ്കിലും ഒരു വാക്ക് താങ്കളുടെ *ഹൃദയത്തിൽ* സ്പർശിച്ചു എങ്കിൽ *ഒരു ബോട്ടിൽ* വാങ്ങി ഉപയോഗിച്ച് നോക്കുമെന്ന് പ്രതീക്ഷിക്കുന്നു

താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു അതോടൊപ്പം
താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു

👉ലക്ഷണങ്ങൾ➡️വൈറസ് ശരീരത്തിൽ കയറി ഏതാണ്ട് ഒരാഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകുന്നു.➡️ചെറിയ പനിയായി തുടങ്ങി, പിന്നീട് കൈകാല...
30/08/2024

👉ലക്ഷണങ്ങൾ

➡️വൈറസ് ശരീരത്തിൽ കയറി ഏതാണ്ട് ഒരാഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകുന്നു.
➡️ചെറിയ പനിയായി തുടങ്ങി, പിന്നീട് കൈകാലുകളിലും വായിലും ചുവന്ന വെള്ളം നിറഞ്ഞ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നു .
➡️ചിലരിൽ വായയുടെ ചുറ്റുമുള്ള ചർമ്മത്തിലും, നെഞ്ചിലും, വയറിലും, പൃഷ്‌ഠഭാഗത്തും മറ്റും കുമിളകൾ കണ്ടു വരാറുണ്ട്.
➡️ഒപ്പം ക്ഷീണം,തൊണ്ട വേദന,ആഹാരവും വെള്ളവും ഇറക്കാൻ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങളും ഉണ്ടാകാം.
കൂടുതൽ വിവരങ്ങൾക്ക്
8606062332

ലഭ്യമാകുന്ന ചികിത്സകൾശിശുരോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, അലർജി, ആസ്ത്മ അസ്ഥി രോഗങ്ങൾ, ഉദരരോഗങ്ങൾ, ത്വക്ക് രോഗങ...
23/08/2024

ലഭ്യമാകുന്ന ചികിത്സകൾ

ശിശുരോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, അലർജി, ആസ്ത്മ അസ്ഥി രോഗങ്ങൾ, ഉദരരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, സൈനസൈറ്റീസ്, മൈഗ്രൈൻ ജീവിതശൈലി രോഗങ്ങൾ, തൈറോയ്‌സ് രോഗങ്ങൾ, വന്ധ്യത, വിഷാദരോഗങ്ങൾ അകാരണമായ ഭയം, അമിതമായ ഉത്കണ്ഠ, മൂത്രാശയ കല്ലുകൾ, കരൾ സംബന്ധമായ രോഗങ്ങൾ, പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം, കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ദുരിതത്തിലാഴ്ത്തുന്ന വിട്ടുമാറാത്ത തുമ്മൽ ചുമ ശ്വാസം മുട്ടൽ കുട്ടികളിലെ സ്വഭാവ വൈകല്യങ്ങൾ, ആർത്തവ സംബന്ധമായ രോഗങ്ങൾ ഗർഭാശയ മുഴ തുടങ്ങിയ എല്ലാവിധ അസുഖങ്ങൾക്കും ഫലപ്രദമായ ചികിത്സ ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്ക് Wa.me//917994339010
18/08/2024

കൂടുതൽ വിവരങ്ങൾക്ക്
Wa.me//917994339010

14/08/2024
22/07/2024

*മെക്ലീനർ: മെക്കാനിക്കുകളുടെ കൈകൾക്ക് പുതിയ വൃത്തി!*

*എന്താണ് മെക്ലീനർ?*
മെക്കാനിക്കുകൾക്കും വർക്ക്ഷോപ്പ് ജീവനക്കാർക്കും വേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്ത അത്ഭുത ഉൽപ്പന്നം.

*പ്രധാന ഗുണങ്ങൾ:*
- ഗ്രീസ്, ഓയിൽ എന്നിവ എളുപ്പത്തിൽ നീക്കം ചെയ്യുന്നു
- കൈകളിൽ പറ്റുന്ന കരി (ഹൈഡ്രോകാർബൺ) നശിപ്പിക്കുന്നു
- മാരകരോഗങ്ങളെ തടയുന്നു
- ഖാദി ഗ്രാമീണ തൊഴിൽദായക പദ്ധതിയിൽ വികസിപ്പിച്ചത്

*എന്തുകൊണ്ട് മെക്ലീനർ?*
- സർവീസ് ചെയ്യുമ്പോൾ കരി പറ്റി വലയുന്ന കൈകൾക്ക് പരിഹാരം
- കൈകൾക്ക് പുതുവൃത്തി നൽകുന്നു
- സന്തോഷകരമായ ജോലി അനുഭവം

ഇന്നു തന്നെ മെക്ലീനർ വാങ്ങി ഉപയോഗിക്കൂ! വൃത്തിയുള്ള കൈകളോടെ സന്തോഷകരമായി ജോലി ചെയ്യൂ!

7994339010

16/04/2023

നിങ്ങളുടെ വസ്ത്രങ്ങൾക്ക് തിളക്കവും മണവും നൽകുന്നു. കഠിനമായ കറകളോട് വിട പറയുക,

21/11/2022

Diprin and Lizol

ഇനി തുണി വാഷ് ചെയ്യാം ഈസിയായിWa.me//918281836080
10/11/2022

ഇനി തുണി വാഷ് ചെയ്യാം ഈസിയായി
Wa.me//918281836080

07/10/2022

DIPRIN കൊണ്ടല്ലാതെ
മറ്റൊന്നിനും സാധിക്കില്ല!!

Address

Kollam

Website

Alerts

Be the first to know and let us send you an email when Diprin Liquid detergent posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share