Kidangeth Steel Doors and Windows

Kidangeth Steel Doors and Windows We are the leading manufacturer of quality steel doors and windows in Kottayam, Kerala.

Our store is also a recognized dealer of sanitary wares and pipe fitting brands like APL Apollo Pipes

A home filled with light, love, and happiness — that’s the true spirit of Eid. 🌙💛Eid Mubarak from the Kidangeth  family!...
27/05/2026

A home filled with light, love, and happiness — that’s the true spirit of Eid. 🌙💛

Eid Mubarak from the Kidangeth family!

[Kidangeth Steel Doors And Windows, Eid Mubarak, Steel Doors, Steel Windows]

20/05/2026

Scn thannee

ജോർജ്ജുകുട്ടിയും കുടുംബവും ഇപ്പോൾ സേഫാണ്! 🏠🛡️സിനിമയിലെ ട്വിസ്റ്റുകൾ എന്തുതന്നെയായാലും, സ്വന്തം വീടിന്റെ കാര്യത്തിൽ യാതൊര...
20/05/2026

ജോർജ്ജുകുട്ടിയും കുടുംബവും ഇപ്പോൾ സേഫാണ്! 🏠🛡️

സിനിമയിലെ ട്വിസ്റ്റുകൾ എന്തുതന്നെയായാലും, സ്വന്തം വീടിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ജോർജ്ജുകുട്ടി തയ്യാറല്ല.

അതുകൊണ്ട് തന്നെ അദ്ദേഹം തിരഞ്ഞെടുത്തത് കിടങ്ങേത്ത് എന്റർപ്രൈസസിൻ്റെ കരുത്തുറ്റ സ്റ്റീൽ ഡോറുകളും വിൻഡോസുമാണ്.

നിങ്ങളുടെ കുടുംബത്തിൻ്റെ സുരക്ഷ ഇനി ഞങ്ങളുടെ കൈകളിൽ ഭദ്രം! 🤝

ഓരോ വീടിന്റെയും യഥാർത്ഥ ബലം അമ്മയാണ്. ❤️എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ! 🌸
09/05/2026

ഓരോ വീടിന്റെയും യഥാർത്ഥ ബലം അമ്മയാണ്. ❤️

എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ! 🌸

സുരക്ഷയുടെ കാര്യത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ എന്നും ഒന്നാമൻ.
03/05/2026

സുരക്ഷയുടെ കാര്യത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ എന്നും ഒന്നാമൻ.

ഒരു വാതിലിനപ്പുറം സുരക്ഷിതമായ ഒരു വീടുണ്ടെങ്കിൽ, അതിന് പിന്നിൽ ഒരു തൊഴിലാളിയുടെ കഠിനാദ്ധ്വാനമുണ്ട്. 🚪🛠️ഗുണമേന്മയുള്ള ഉൽപ...
30/04/2026

ഒരു വാതിലിനപ്പുറം സുരക്ഷിതമായ ഒരു വീടുണ്ടെങ്കിൽ, അതിന് പിന്നിൽ ഒരു തൊഴിലാളിയുടെ കഠിനാദ്ധ്വാനമുണ്ട്. 🚪🛠️

ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾക്കൊപ്പം ആത്മാർത്ഥമായ അദ്ധ്വാനത്തെയും ഞങ്ങൾ വിലമതിക്കുന്നു. ഏവർക്കും മെയ് ദിന ആശംസകൾ!

സ്റ്റീലിൽ കുരുത്തത് വെയിലത്ത് വാടില്ല! 💪✨കാലാവസ്ഥ മാറാം, പക്ഷേ നിങ്ങളുടെ വീടിന്റെ കരുത്ത് മാറരുത്. വെയിലിനെയും മഴയെയും ഒ...
24/04/2026

സ്റ്റീലിൽ കുരുത്തത് വെയിലത്ത് വാടില്ല! 💪✨

കാലാവസ്ഥ മാറാം, പക്ഷേ നിങ്ങളുടെ വീടിന്റെ കരുത്ത് മാറരുത്. വെയിലിനെയും മഴയെയും ഒരുപോലെ ചെറുത്തുനിൽക്കുന്ന, ഈടുറ്റതും മനോഹരവുമായ സ്റ്റീൽ ഡോറുകൾക്കും വിൻഡോകൾക്കും ഇനി ഒരേയൊരു പേര് - കിടങ്ങേത്ത്!

🏠 നിങ്ങളുടെ സ്വപ്നഭവനത്തിന് സുരക്ഷയും സൗന്ദര്യവും ഒരുമിച്ച്.

പുതിയൊരു തുടക്കത്തിനായി ഐശ്വര്യത്തിന്റെ വാതിലുകൾ തുറക്കാം. കണിമഴവില്ലും കൊന്നപ്പൂക്കളും മനസ്സിന് കുളിർമയേകുന്ന ഈ വേളയിൽ,...
14/04/2026

പുതിയൊരു തുടക്കത്തിനായി ഐശ്വര്യത്തിന്റെ വാതിലുകൾ തുറക്കാം.

കണിമഴവില്ലും കൊന്നപ്പൂക്കളും മനസ്സിന് കുളിർമയേകുന്ന ഈ വേളയിൽ, നിങ്ങളുടെ സ്വപ്നഭവനത്തിന് മാറ്റേകാൻ ഞങ്ങൾ കൂടെയുണ്ട്. 🏠💛

ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ! 🌼✨

വീട്ടിലെ സ്റ്റൈലിഷ് ഡോർ തിരഞ്ഞെടുപ്പിൽവോട്ട് ചെയ്യേണ്ടത് ഒരാൾക്ക് മാത്രം… 😎Kidangeth Enterprises 🚪💯
08/04/2026

വീട്ടിലെ സ്റ്റൈലിഷ് ഡോർ തിരഞ്ഞെടുപ്പിൽ
വോട്ട് ചെയ്യേണ്ടത് ഒരാൾക്ക് മാത്രം… 😎

Kidangeth Enterprises 🚪💯

Why settle for high-maintenance wooden doors when you can have Trusted Quality that lasts a lifetime? Our premium steel ...
06/04/2026

Why settle for high-maintenance wooden doors when you can have Trusted Quality that lasts a lifetime? Our premium steel doors are engineered to withstand the elements while keeping your family safe.

✅ No warping in the rain.
✅ No termite worries.
✅ Maximum fire safety.

Trusted by homeowners since 1999. Upgrade to Kidangeth Enterprises today!

Step into a new beginning this Easter ✨Where every door opens to light, hope, and fresh possibilities.Celebrate the seas...
04/04/2026

Step into a new beginning this Easter ✨
Where every door opens to light, hope, and fresh possibilities.
Celebrate the season with strength, style, and trust. 🌿🚪

Address

Kidangeth Building, Behind Thiruvanchoor Temple, Thiruvanchoor P. O
Kottayam
686019

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919447701742

Alerts

Be the first to know and let us send you an email when Kidangeth Steel Doors and Windows posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kidangeth Steel Doors and Windows:

Share