IET - TBI

IET - TBI Technology Business Incubator - Institute of Engineering and Technology,
University of Calicut

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽടെക്നോളജി ബിസിനസ് ഇൻകുബേറ്റർ- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻ...
25/01/2023

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ
ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി (TBI-IET) ഐടിഐ ലിമിറ്റഡ് പാലക്കാടുമായി ഇൻഡസ്ട്രിയൽ മേഖലയിലെ പല നൂതന പ്രോഡക്റ്റുകളുടെ ഉത്പാദനവും, അവയുടെ വിപണന സാധ്യതകളുടെ പഠനവുമായി ബന്ധപ്പെട്ട് ഒരുമിച്ചു പ്രവർത്തിക്കാൻ വേണ്ടിയുള്ള ധാരണാ പത്രം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സതീഷ് E K,ഐ ടി ഐ പാലക്കാട് അഡിഷണൽ ജനറൽ മാനേജർ ശ്രീമതി M S ബിന്ദു കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന ചടങ്ങിൽ കൈമാറി.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽടെക്നോളജി ബിസിനസ് ഇൻകുബേറ്റർ- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻ...
25/01/2023

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ
ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി (TBI-IET) മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് & റിസേർച്ച്) തലശ്ശേരിയുമായി ബയോമെഡിക്കൽ മേഖലയിലെ നിലവിലെ സാധ്യതകളുമായി പല പഠനങ്ങളും പ്രശ്നപരിഹാരങ്ങൾക്കും ഒരുമിച്ചു പ്രവർത്തിക്കുവാൻ വേണ്ടി കാലിക്കറ്റ്‌ സർവകലാശാല വൈസ് ചാൻസിലർ ഡോ. M K ജയരാജിന്റെ സാന്നിധ്യത്തിൽ, യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സതീഷ് E K, മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ B യുമായി ധാരണാ പത്രത്തിൽ ഒപ്പ് വെച്ചു

Address

Institue Of Engineering And Technology University Of Calicut, Kohinoor, Thenhipalam-Malappuram
Malappuram
673636

Alerts

Be the first to know and let us send you an email when IET - TBI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to IET - TBI:

Share