Healthy Dine

Healthy Dine THE HOMELY IS THE DAILY
Purity • Quality • Wellness
100% Natural | No Preservatives | Traditionally Extracted From our family to yours

ഓണം വരുമ്പോൾതിരികെയെത്തുന്നത് ചില രുചികളാണ്…അമ്മയുടെ അടുക്കളയും, ഓണസദ്യയും,നാടിന്റെ മണവും നിറഞ്ഞ ഓർമ്മകൾ. 🌼ആ ഓർമ്മകളുടെ ...
20/08/2026

ഓണം വരുമ്പോൾ
തിരികെയെത്തുന്നത് ചില രുചികളാണ്…
അമ്മയുടെ അടുക്കളയും, ഓണസദ്യയും,
നാടിന്റെ മണവും നിറഞ്ഞ ഓർമ്മകൾ. 🌼

ആ ഓർമ്മകളുടെ രുചിയിൽ
Healthy Dine കൂടെയുണ്ട്.

പൂക്കളമൊരുക്കാം…ഓണസദ്യയൊരുക്കാം…നാടിന്റെ പാരമ്പര്യ രുചികൾ വീണ്ടെടുക്കാം. ഈ ഓണക്കാലത്ത്ഓരോ വിഭവത്തിലും ചേരട്ടെHealthy Din...
19/08/2026

പൂക്കളമൊരുക്കാം…
ഓണസദ്യയൊരുക്കാം…
നാടിന്റെ പാരമ്പര്യ രുചികൾ വീണ്ടെടുക്കാം.

ഈ ഓണക്കാലത്ത്
ഓരോ വിഭവത്തിലും ചേരട്ടെ
Healthy Dine Coconut Oil-ന്റെ ശുദ്ധി.

15/08/2026

Happy Independence Day

14/08/2026
10/08/2026

Screenshot & Win!

Take a screenshot of this post and share it in the comments along with your favorite Healthy Dine moment (or simply comment to participate, depending on your campaign).

Lucky winners will be selected by the Healthy Dine team from the comments and will receive a special surprise gift!

Terms & Conditions:

* Screenshot this post.
* Comment below to enter.
* winners will be selected by the Healthy Dine team.
* The decision of Healthy Dine will be final.

Good luck!

ഓണം വരുന്നു... സദ്യയുടെ മണം പടരാൻ ഇനി അധികം ദിവസങ്ങളില്ല!ഈ ഓണത്തിന് അടുക്കളയും സദ്യയും ഒരുങ്ങുമ്പോൾ, രുചിയുടെ കാര്യത്തിൽ...
10/08/2026

ഓണം വരുന്നു... സദ്യയുടെ മണം പടരാൻ ഇനി അധികം ദിവസങ്ങളില്ല!

ഈ ഓണത്തിന് അടുക്കളയും സദ്യയും ഒരുങ്ങുമ്പോൾ, രുചിയുടെ കാര്യത്തിൽ ഒരു ചെറിയ Healthy Dine touch കൂടി ആയാലോ?

ഈ ഓണം രുചിയോടെ, Healthy Dine-നൊപ്പം!

03/08/2026

ഓരോ രുചികരമായ വിഭവത്തിനും ഒരു ചെറിയ രഹസ്യമുണ്ട്…
എന്റെ അടുക്കളയിലെ രഹസ്യം Healthy Dine

പണ്ട് മുത്തശ്ശി മില്ലിൽ നിന്ന് ആട്ടിയെടുത്ത് കൊണ്ടുവരുന്ന വെളിച്ചെണ്ണയുടെ ആ ഒരു തനത് മണമുണ്ടല്ലോ... അതാണ് ഹെൽത്തി ഡൈൻ! പ...
31/07/2026

പണ്ട് മുത്തശ്ശി മില്ലിൽ നിന്ന് ആട്ടിയെടുത്ത് കൊണ്ടുവരുന്ന വെളിച്ചെണ്ണയുടെ ആ ഒരു തനത് മണമുണ്ടല്ലോ... അതാണ് ഹെൽത്തി ഡൈൻ! പരമ്പരാഗത ശുദ്ധി ഒട്ടും ചോരാതെ നിങ്ങളുടെ അടുക്കളയിലേക്ക്.

തനി നാടൻ ഓർമ്മകൾക്കായി ഇപ്പോൾ തന്നെ DM ചെയ്യൂ!

നല്ല ചൂട് ചായക്കൊപ്പം കറുമുറെ കഴിക്കാൻ ഒരു പലഹാരം!  പക്ഷേ എണ്ണ ശുദ്ധമല്ലെങ്കിൽ കാര്യമില്ല. Healthy Dine ഉണ്ടെങ്കിൽ വറുത്...
25/07/2026

നല്ല ചൂട് ചായക്കൊപ്പം കറുമുറെ കഴിക്കാൻ ഒരു പലഹാരം! പക്ഷേ എണ്ണ ശുദ്ധമല്ലെങ്കിൽ കാര്യമില്ല. Healthy Dine ഉണ്ടെങ്കിൽ വറുത്താലും പൊരിച്ചാലും ഇരട്ടി രുചി! ഒട്ടും എണ്ണമയമില്ലാത്ത തനി നാടൻ ക്രിസ്പി വിഭവങ്ങൾ ഇനി വീട്ടിൽ റെഡി.

Order Now — DM us!

24/07/2026

രുചിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത വീട്ടമ്മമാരുടെ സീക്രട്ട്!

ഓരോ വിഭവത്തിനും തനത് കേരളാ രുചി നൽകാൻ Healthy Dine വെളിച്ചെണ്ണയ്ക്ക് മാത്രമേ സാധിക്കൂ. ഓരോ തുള്ളിയിലും അടങ്ങിയിരിക്കുന്നത് മായമില്ലാത്ത പരിശുദ്ധി മാത്രം!

Address

HEALTHY DINE MILLS LLP, 84/1-5, Perumkadavu Mangalassery Road, Kannancheri, Alukkal
Malappuram
673639

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Website

Alerts

Be the first to know and let us send you an email when Healthy Dine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share