Nedumangad Maaxus Mini Hub

Nedumangad Maaxus Mini Hub MAAXUS MINI HUB™ - Facilitating canters is a unique concept of E-service HUBS throughout the count

കേന്ദ്ര പോലീസ് സേന കളിൽ വൻ തൊഴിലവസരങ്ങൾ ഓൺലൈൻ അപേക്ഷിക്കാൻ നെടുമങ്ങാട് MAAXUS മായി ബന്ധപെടുക. Ph :- 8709665726 BSF, CISF...
30/10/2022

കേന്ദ്ര പോലീസ് സേന കളിൽ വൻ തൊഴിലവസരങ്ങൾ ഓൺലൈൻ അപേക്ഷിക്കാൻ നെടുമങ്ങാട് MAAXUS മായി ബന്ധപെടുക. Ph :- 8709665726

BSF, CISF, CRPF, SSB, ITBP എന്നീ സേനകളിലെ Constable (GD) തസ്തികയിലേക്കും ASSAM RIFLES ലെ Rifleman (GD) തസ്തികയിലേക്കും NCB യിലെ Sepoy തസ്തിയിലേക്കും Staff Selection Commission (SSC) അപേക്ഷ ക്ഷണിച്ചു. മൊത്തം 24369 ഒഴിവുകളാണുള്ളത്. 1997 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ( രണ്ട് തീയതിയും ഉൾപ്പെടെ) മധ്യേ ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷ അയക്കാം. OBC വിഭാഗത്തിന് മൂന്നു വർഷത്തെയും SC/ST വിഭാഗത്തിന് അഞ്ച് വർഷത്തെയും നിയമാനുസൃത വയസ്സ് ഇളവ് ലഭിക്കും. 27/10/2022 മുതൽ 30/11/2022 വരെ ആപ്ലിക്കേഷൻ ഓൺലൈനായി(https://ssc.nic.in) അയക്കാം.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസ് ആയിരിക്കണം.
ആൺകുട്ടികൾക്ക് 170 സെന്റീമീറ്ററും(ST - 162.5 cm) പെൺകുട്ടികൾക്ക് 157 സെന്റീ മീറ്ററും(ST - 150 cm) ഉയരം ഉണ്ടായിരിക്കണം.
ശമ്പളം : 21700 - 69100 രൂപ.
എഴുത്ത് പരീക്ഷയുടെയും കായിക പരീക്ഷയുടെയും വൈദ്യ പരിശോധനയുടെയും അടിസ്ഥാനത്തിൽ മെറിറ്റിൽ എത്തുന്ന ഉദ്യോഗാർത്ഥികൾക്കായിരിക്കും നിയമനം. കമ്പ്യൂട്ടർ അധിഷ്ഠിതമായ എഴുത്ത് പരീക്ഷ 2023 ജനുവരിയിൽ ആയിരിക്കും.

This is Official Website of Staff Selection Commission.

എല്ലാത്തരം ഓൺലൈൻ സേവനങ്ങൾക്കും ബന്ധപെടുക.Ph: 8709665726
03/10/2022

എല്ലാത്തരം ഓൺലൈൻ സേവനങ്ങൾക്കും ബന്ധപെടുക.
Ph: 8709665726

എല്ലാ ഓൺലൈൻ സേവനങ്ങൾക്കും ട്രെയിൻ ഫ്ലൈറ്റ് തുടങ്ങി ടിക്കറ്റുകൾക്കും GST ഫയലിംഗ്, Vertual Q, ഇൻഷുറൻസ് തുടങ്ങി എല്ലാ സേവനങ...
30/09/2022

എല്ലാ ഓൺലൈൻ സേവനങ്ങൾക്കും ട്രെയിൻ ഫ്ലൈറ്റ് തുടങ്ങി ടിക്കറ്റുകൾക്കും GST ഫയലിംഗ്, Vertual Q, ഇൻഷുറൻസ് തുടങ്ങി എല്ലാ സേവനങ്ങൾക്കും നെടുമങ്ങാട് നെട്ടിറചിറയിൽ പ്രവർത്തിക്കുന്ന maaxus mini ഹബ് സന്ദർശിക്കുക.
Ph :- +91 8709665726

27/09/2022

Address

Netirachira
Nedumangad
695541

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+918709665726

Website

Alerts

Be the first to know and let us send you an email when Nedumangad Maaxus Mini Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nedumangad Maaxus Mini Hub:

Share