Huho Hospitality

Huho Hospitality We provide complete consulting for the hospitality industry throughout the whole business cycle.

അപ്പോ എങ്ങനാ ഒരുമിക്ക്യല്ലേ 🤗Shoot your CV to careers@huhohospitality.com
10/07/2022

അപ്പോ എങ്ങനാ ഒരുമിക്ക്യല്ലേ 🤗

Shoot your CV to [email protected]

You can enroll the workshop by registering the below link : https://zfrmz.in/6e3jHEV7IKoiqWbeR7eCഇവന്റ് രജിസ്റ്റർ ചെയ്യു...
01/07/2022

You can enroll the workshop by registering the below link :

https://zfrmz.in/6e3jHEV7IKoiqWbeR7eC

ഇവന്റ് രജിസ്റ്റർ ചെയ്യുവാനായി മുകളിലുള്ള ലിങ്ക് ക്ലിക്ക് ചെയ്യാവുന്നതാണ്.

Contact :+91 9496004542

Reserve your seats now 🎟️
01/07/2022

Reserve your seats now 🎟️

നിങ്ങൾ നന്നായി ഭക്ഷണം പാകം ചെയ്യുന്ന ഒരാളായിരിക്കാം.പക്ഷെ അത് എത്രമാത്രം സുരക്ഷിതത്വത്തോടെ ആണെന്ന്  അറിയാമോ?ഭക്ഷ്യ സുരക്...
27/06/2022

നിങ്ങൾ നന്നായി ഭക്ഷണം പാകം ചെയ്യുന്ന ഒരാളായിരിക്കാം.

പക്ഷെ അത് എത്രമാത്രം സുരക്ഷിതത്വത്തോടെ ആണെന്ന് അറിയാമോ?

ഭക്ഷ്യ സുരക്ഷയോടെ, കൂടുതൽ കരുതലോടെ നിങ്ങൾ ചെയ്യുന്ന തൊഴിൽ തുടരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?

പങ്കെടുക്കു തൃദിന ശില്പശാലയിൽ

Enroll your seats at:
https://zfrmz.in/6e3jHEV7IKoiqWbeR7eC

നിങ്ങൾ ഒരു ഹോട്ടൽ, റസ്റ്റോറന്റ് നടത്തുന്ന ആളോ അല്ലെങ്കിൽ പുതിയതായി തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാളാണോ ?എങ്കിൽ തീർച്ചയായും ഈ ...
21/06/2022

നിങ്ങൾ ഒരു ഹോട്ടൽ, റസ്റ്റോറന്റ് നടത്തുന്ന ആളോ അല്ലെങ്കിൽ പുതിയതായി തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാളാണോ ?

എങ്കിൽ തീർച്ചയായും ഈ അവസരം പ്രയോജനപ്പെടുത്തുക.

നിങ്ങളുടെ ജോലിയിൽ നിങ്ങൾ കൊതിച്ച പുരോഗതിക്കും, ഇന്നത്തെ കാലത്തെ ഭക്ഷണ മേഖലയിലെ അപ്ഡേഷനുകളെ പറ്റിയും, നിങ്ങളുടെ സംശയ നിവാരണത്തിനുമായി മൂന്ന് ദിവസത്തെ ട്രെയിനിങ് പരിപാടി അടുത്ത മാസം, ജൂലൈ 4, 5, 6, തീയതികളിൽ പാലക്കാട് ലീഡ് കോളേജിൽ നടക്കുന്നു. ഭക്ഷണ മേഖലയിലും, ബിസിനസ്സ്, ട്രെയിനിങ് മേഖലയിലും പ്രാവിണ്യം നേടിയവർ ക്ലാസ് എടുക്കുന്നു.

Book your seats now,
https://zfrmz.in/6e3jHEV7IKoiqWbeR7eC

Address

Huho , 2/523, LEAD Business Incubator, Dhoni (PO)
Palghat
678009

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 6pm

Telephone

+919496004542

Website

Alerts

Be the first to know and let us send you an email when Huho Hospitality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Huho Hospitality:

Share