Jobin varikkattu

Jobin varikkattu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jobin varikkattu, Business Center, Pathanapuram.

ജനാധിപത്യത്തിൽ രാഷ്ട്രീയം മാത്രമല്ല ജനങ്ങളുടെ അവകാശവും അഭിപ്രായവും മാത്രമാണ് വലുത് ..ജനങ്ങൾ വോട്ടുചെയ്യുന്ന ദിവസം മാത്രമ...
06/03/2026

ജനാധിപത്യത്തിൽ രാഷ്ട്രീയം മാത്രമല്ല ജനങ്ങളുടെ അവകാശവും അഭിപ്രായവും മാത്രമാണ് വലുത് ..
ജനങ്ങൾ വോട്ടുചെയ്യുന്ന ദിവസം മാത്രമാണ് പ്രഭുക്കന്മാർ.. 😂രാഷ്ട്രീയത്തിലൂടെ അല്ലാതെ ഈ അഭിപ്രായത്തെ മാനിക്കുന്നു 🥰

ഹൃദയം നിറഞ്ഞ ആശംസകൾ 🥰♥️🫂💪
25/01/2026

ഹൃദയം നിറഞ്ഞ ആശംസകൾ 🥰♥️🫂💪

ആശസകൾ പ്രിയ മമ്മുക്കാ 🫂♥️💪
25/01/2026

ആശസകൾ പ്രിയ മമ്മുക്കാ 🫂♥️💪




24/01/2026
നാടിന്റെ പ്രിയങ്കരനായ സ: ടി പി ഭാസിച്ചേട്ടന്റെ അനുസ്മരണ സമ്മേളനത്തിൽ SFI സംസ്ഥാന സെക്രട്ടറി സ: ശിവപ്രസാദ് ,സ:പി ആർ രാജേഷ...
15/01/2026

നാടിന്റെ പ്രിയങ്കരനായ സ: ടി പി ഭാസിച്ചേട്ടന്റെ അനുസ്മരണ സമ്മേളനത്തിൽ SFI സംസ്ഥാന സെക്രട്ടറി സ: ശിവപ്രസാദ് ,സ:പി ആർ രാജേഷ്, സിപിഐ(എം) ആലുവ ഏരിയ കമ്മറ്റിയംഗം സ. EM സലീം, ലോക്കൽ സെക്രട്ടറി സ. PA രഖുനാഥ്‌, ലോക്കൽ കമ്മറ്റിയംഗം സ. TA ഇബ്രാഹിംകുട്ടി.. എന്നിവർ പങ്കെടുത്ത ചടങ്ങിൽ അഡ്വ.രാജശ്രീ ആദരം ഏറ്റുവാങ്ങുന്നു 🙏💪🥰

പ്രിയ വി കെ ഇബ്രാഹിം കുട്ടി സാഹിബിനു വിട 💐,..സൗമ്യമായ മുഖം.. അദ്ദേഹം മന്ത്രിയായിരിക്കെ എന്റെ പ്രിയ സുഹൃത്തും വഴികാട്ടിയു...
07/01/2026

പ്രിയ വി കെ ഇബ്രാഹിം കുട്ടി സാഹിബിനു വിട 💐,..
സൗമ്യമായ മുഖം.. അദ്ദേഹം മന്ത്രിയായിരിക്കെ എന്റെ പ്രിയ സുഹൃത്തും വഴികാട്ടിയുമായ അഷ്‌റഫ്‌ മൂപ്പൻ മുഖേനയാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്.. എന്നാൽ അന്നുമുതൽ അദ്ദേഹവും, അദ്ദേഹത്തിന്റെ മകനും എന്നോട് കാണിച്ചിട്ടുള്ള സ്നേഹവും കരുതലും ഒരിക്കലും മറക്കാൻ പറ്റാത്തതാണ്..

ലാലേട്ടന്റെ 'അമ്മ യാത്രയായി 😢..ആദരാജ്ഞലികൾ 💐
30/12/2025

ലാലേട്ടന്റെ 'അമ്മ യാത്രയായി 😢..
ആദരാജ്ഞലികൾ 💐

Address

Pathanapuram

Website

Alerts

Be the first to know and let us send you an email when Jobin varikkattu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jobin varikkattu:

Share