Majlis Mueenu Twalab

Majlis Mueenu Twalab Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Majlis Mueenu Twalab, Perintalmanna.

15/10/2023
Kuttassheri Abdhurahman Faisy
11/02/2023

Kuttassheri Abdhurahman Faisy

TOKEN OF LOVE TO OLD STUDENTS HEROS
19/05/2022

TOKEN OF LOVE TO OLD STUDENTS HEROS

ലോഗോ പ്രകാശിതമായി
19/05/2022

ലോഗോ പ്രകാശിതമായി

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പൂർവവിദ്യാർഥി സംഗമവും
19/05/2022

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പൂർവവിദ്യാർഥി സംഗമവും

TOCKEN OF LOVE
19/05/2022

TOCKEN OF LOVE

ഒന്നാം റാങ്കോടെ സനദ് സ്വീകരിക്കുന്ന ബഷീർ മാഹിരിക്കും അബ്ദു റബ്ബ് മാഹിരിക്കും അഭിനന്ദനങ്ങൾ ❤️
14/03/2022

ഒന്നാം റാങ്കോടെ സനദ് സ്വീകരിക്കുന്ന ബഷീർ മാഹിരിക്കും അബ്ദു റബ്ബ് മാഹിരിക്കും അഭിനന്ദനങ്ങൾ ❤️

പ്രിയ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ
12/03/2022

പ്രിയ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ

ശൈഖുനാ മർഹൂം പി. കുഞ്ഞാണി ഉസ്താദിന്റെ ഈ ഡയറിക്കുറിപ്പ് വായിച്ച് കണ്ണ് നനഞ്ഞു. മനസ്സ് പിടഞ്ഞു. തിരുനബി (സ) യെ ഉസ്താദ് സ്വ...
03/09/2021

ശൈഖുനാ മർഹൂം പി. കുഞ്ഞാണി ഉസ്താദിന്റെ ഈ ഡയറിക്കുറിപ്പ് വായിച്ച് കണ്ണ് നനഞ്ഞു. മനസ്സ് പിടഞ്ഞു. തിരുനബി (സ) യെ ഉസ്താദ് സ്വപ്നദർശനം നടത്തിയതിന്റെ വിവരണം. ഒന്നല്ല. പല തവണ. ഡയറി ഇങ്ങനെ വായിക്കാം.

"1. തിരുനബി (സ) യെ ആദ്യമായി വെല്ലൂരിൽ വെച്ച് ഞാൻ സ്വപ്നത്തിൽ ദർശിച്ചു. 1383 ജുമാദൽ ഉഖ്റാ 24 ന് (11.11.1963) തിങ്കളാഴ്ച രാവ്.

2. പിന്നീട് പുത്തനഴിയിൽ വെച്ചും തിരുനബി (സ) യെ ഞാൻ തിരുദർശനം നടത്തി. 1391 ജുമാദൽ ഊലാ 27 (21.07.1971 ) വ്യാഴാഴ്ച രാവ്. ഹൃദയം ശുദ്ധീകരിക്കാനും തിന്മകൾ വെടിയാനും അവിടുന്ന് എന്നോട് ഉപദേശിച്ചു.

3. വീണ്ടും തിരുനബി (സ) യെ അതീവ സുന്ദരനായി ഞാൻ സ്വപ്നത്തിൽ കണ്ടു. അതും പുത്തനഴിയിൽ വെച്ചായിരുന്നു. 1391 ജുമാദൽ ഉഖ്റാ 13 ന് (05.08.1971) വെള്ളിയാഴ്ച രാവ്. അന്ന് തിരുനബി (സ) യെ ഞാൻ ആലിംഗനം ചെയ്യുകയും നന്നായി ചുംബിക്കുകയും ചെയ്തു. ഹൃദയം ശുദ്ധീകരിക്കാൻ അവിടുന്ന് എന്നോട് വസിയ്യത് ചെയ്തു.

4. പുത്തനഴിയിൽ വെച്ച് തന്നെ പിന്നീട് പുണ്യനബി (സ) യെ ഞാൻ സ്വപ്ന ദർശനം നടത്തി. 1396 റബീഉൽ അവ്വൽ 5 ന് ഞായറാഴ്ച രാവ് (07-03-1976). തങ്ങളുടെ കൈ ഞാൻ ചുംബിച്ചു. പക്ഷേ, എനിക്ക് മതിയായില്ല. അന്ന് അവിടുന്ന് ഒന്നും സംസാരിച്ചില്ല. അപ്പോഴേക്ക് ഞാൻ ഉണർന്നു".

സംശുദ്ധവും ലളിതവുമായി ജീവിച്ച പണ്ഡിതൻ കുഞ്ഞാണി ഉസ്താദിനെ മനസ്സിലാക്കാൻ വേണ്ടി മാത്രമാണ് ഇത് പരസ്യപ്പെടുത്തുന്നത്. ജാമിഅ: നൂരിയ്യ:യിലെ ഉസ്താദ് കൂടിയായിരുന്നു അദ്ദേഹം. ജീവിച്ചിരിക്കുമ്പോൾ മഹാൻ ഇത് പരസ്യപ്പെടുത്തിയില്ല.

-Ziyaudheen Faizy

സ്നേഹാദര ചടങ്ങിൽ നിന്നും ഒരു  ഓർമ്മ ചിത്രം
06/06/2020

സ്നേഹാദര ചടങ്ങിൽ നിന്നും ഒരു ഓർമ്മ ചിത്രം

Address

Perintalmanna
679325

Website

Alerts

Be the first to know and let us send you an email when Majlis Mueenu Twalab posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share