Ecomate bag solutions

Ecomate bag solutions HDPE Green Growbags

15/09/2024

08/08/2024

For grow bags ☎️9072074567



13/07/2024

Ecomate bag solutions 📞 9072074567

08/06/2024

Ecomate bag solutions 090720 74567

💥ഗുണമേൻമയേറിയ HDPE ഗ്രോബാഗുകൾ ആകർഷകമായ വിലയിൽ നിങ്ങളിലേക്ക്.           HDPE മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ...
25/05/2024

💥ഗുണമേൻമയേറിയ HDPE ഗ്രോബാഗുകൾ ആകർഷകമായ വിലയിൽ നിങ്ങളിലേക്ക്.
HDPE മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ഗ്രോബാഗുകൾ മാറി മാറി വരുന്ന കാലാവസ്ഥക്ക് ( മഴയും വെയിലും) അനുയോജ്യമായ രീതിയിൽ U. V ചേർത്ത് നിർമ്മിച്ചിരിക്കുന്നതാണ്.
HDPE ഗ്രോബാഗുകൾ എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുറഞ്ഞ വിലയിലാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഇന്ന് വിപണിയിൽ ലഭ്യമായ HDPE ഗ്രോബാഗുകളിൽ ഏറ്റവും കുറഞ്ഞ വിലയാണ് ഈ ബാഗുകൾക്കുള്ളത്.
മറ്റൊരു ബാഗിലും ഉപയോഗിക്കാത്ത വളരെ വ്യത്യസ്തമായ ഡിസൈനിലാണ് ഈ ബാഗുകൾ നിർമ്മിച്ചിരിക്കുന്നത്. അടുക്കളത്തോട്ടത്തിനും മട്ടുപ്പാവ് കൃഷിക്കും പോളിഹൗസ് ഗാർഡനിങ്ങിനും തുടങ്ങി എല്ലാവിധ കൃഷിരീതികളിലും ഈ ബാഗുകൾ ഉപയോഗിക്കാവുന്നതാണ്.
വളരെ ആകർഷകമായ പച്ചകളർ ഉപയോഗിച്ചിരിക്കുന്നതുമൂലം ഈ ബാഗുകൾ ആകർഷകമാണ്.
ബാഗിൻ്റെ അടിവശത്തുകൂടി മാത്രം വെള്ളം വാർന്നു പോകാൻ പ്രത്യേക സൗകര്യം ലഭ്യമാണ്.
എല്ലാവിധ പച്ചക്കറി തൈകളും ഇലക്കറികളും പഴവർഗ്ഗതൈകളും വളർത്തുവാൻ വിവിധ വലുപ്പത്തിൽ ലഭ്യമാണ്.
കഴുകി വൃത്തിയാക്കി അനവധി തവണ കൃഷിക്കായി ഉപയോഗിക്കാവുന്നതാണ്.
നിരവധി തവണ കൃഷിക്കായി ഉപയോഗിക്കാവുന്നതും തുടർന്ന് റീസൈക്കിൾ ചെയ്യാൻ സാധിക്കുന്നതു മൂലവും ഈ ബാഗുകൾ ഇക്കോ ഫ്രണ്ട്ലിയാണ്.

13/04/2024

Address

Talipparamba
670571

Telephone

+919072074567

Website

Alerts

Be the first to know and let us send you an email when Ecomate bag solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ecomate bag solutions:

Share