Learning City-Thrissur-UNESCO

Learning City-Thrissur-UNESCO *Learn for knowledge
*Learn for earn
*Learn for technology
*Learn for upskilling
*Learn for happiness

യുനെസ്കോ ലേണിംഗ് സിറ്റിയുടെ ഭാഗമായി തൃശ്ശൂർ കോർപ്പറേഷനിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി,കോളേജ് വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന യു...
13/10/2023

യുനെസ്കോ ലേണിംഗ് സിറ്റിയുടെ ഭാഗമായി തൃശ്ശൂർ കോർപ്പറേഷനിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി,
കോളേജ് വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന യുനെസ്കോ ലേണിങ് സിറ്റി കേഡറ്റ് പ്രോഗ്രാം ബഹു.തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ വിമല കോളേജിൽ നടന്ന ചടങ്ങിൽ മുൻ.കൃഷി വകുപ്പ് മന്ത്രി ശ്രീ.വി.എസ് സുനിൽകുമാർ മുഖ്യാതിഥിയായി.കേരള ഇൻസ്റ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിലെ അർബൻ ചെയർ പ്രൊഫസർ ആയ
ഡോ. അജിത് കളിയത്ത് പരിപാടിയിൽ വിശിഷ്ട സാന്നിധ്യം വഹിച്ചു. തൃശ്ശൂർ കോർപ്പറേഷന് വിദ്യാഭ്യാസ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ശ്രീ എൻ.കെ.ഗോപകുമാർ പരിപാടിയുടെ അധ്യക്ഷനായിരുന്നു. കോർപ്പറേഷൻ കൗൺസിലർമ്മാരായ അഡ്വ.വില്ലി , രാധിക അശോകൻ, ശ്യാമള വേണുഗോപാൽ, ഡോ.സിസ്റ്റർ.ബീന വിമല കോളേജ് പ്രിൻസിപ്പൽ, ജിഷ്ണു പി.വി.(എലാൻസ് CEO) എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. ലേണിംങ്‌ സിറ്റി അപെക്സ് കമ്മിറ്റി കൺവീനർ അഡ്വ.അനീസ് അഹമ്മദ് സ്വാഗതവും അപെക്സ് കമ്മിറ്റി കോർഡിനേറ്റർ സുബി സുകുമാരൻ നന്ദിയും അറിയിച്ചു.

കോർപ്പറേഷൻ പരിധിയിലെ ഹൈസ്കൂൾ,ഹയർ സെക്കൻഡറി,കോളേജ് വിദ്യാർത്ഥികളെ ഉൾക്കൊളിച്ചാണ് UNESCO Learning City Cadets പദ്ധതി ഒരുക്കുന്നത്.

"UNESCO LEARNING CITY CADETS PROGRAM"An Initiative Organised By THILAKKAM UNESCO Learning City Thrissur corporation.
12/10/2023

"UNESCO LEARNING CITY CADETS PROGRAM"

An Initiative Organised By THILAKKAM UNESCO Learning City Thrissur corporation.

01/10/2023

തൃശ്ശൂർ കോർപ്പറേഷന്റെ യുനെസ്കോ ലേണിംഗ് സിറ്റി അംഗീകാരം ലഭിച്ചതിൻ്റെ ഭാഗമായി രൂപീകരിച്ച തിളക്കം പദ്ധതിയിലൂടെ കോർപറേഷൻ "കാൻ- 2023" സിവിൽ സർവീസ് ആസ്‌പിരൻസ് മീറ്റ് തൃശൂർ സെൻ്റ് മേരീസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ബഹു. മേയർ ശ്രീ എം.കെ. വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ബഹു.സബ് കളക്ടർ ശ്രീ.കാർത്തിക് പാണിഗ്രഹി ഐഎഎസ് മുഖ്യാഥിതിയായി പങ്കെടുക്കുകയും തൃശ്ശൂർ ഡിവിഷൻ കൗൺസിലറായാ ശ്രീമതി, റെജി റോയ് അധ്യക്ഷത നിർവഹിക്കുകയും ചെയ്തു. ലേണിംഗ് സിറ്റി അപ്പെക്സ് കമ്മിറ്റി കൺവീനർ അനീസ് അഹമ്മദ് സ്വാഗതം ആശംസിച്ചു. തൃശൂർ സെൻ്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബീന, കൗൺസിലറും,അപെക്സ് കമ്മിറ്റി കോഡിനേറ്ററുമായ ശ്രീമതി സുബി സുകുമാരൻ എന്നിവർ ആശംസകൾ അറിയിച്ചു. കൗൺസിലറായ അഡ്വ. വില്ലി ജിജോ (അപെക്സ് കമ്മിറ്റി കോഡിനേറ്റർ ) നന്ദി പറയുകയും ചെയ്തു.

സിവിൽ സർവീസ് മേഖലയെ കൂടുതൽ പരിചയപ്പെടുത്തുവാനായി സംഘടിപ്പിച്ച ഏക ദിന കോൺക്ലേവിൽ ഡോ. അരുൺ ശശി (ചീഫ് കോർഡിനേറ്റർ കേരള സിവിൽ സർവീസ് അക്കാദമി പാലക്കാട് യൂണിറ്റ്) , ശ്രീ സുഭാഷ് ചന്ദ്രൻ, ശ്രീ. പ്രദീപ് പി എസ് (സിവിൽ സർവീസ് ട്രെയിനർ) എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു.

27/09/2023

"CAN -2023"

26/09/2023

"SENSE-2023"

തൃശ്ശൂർ കോർപ്പറേഷന്റെ യുനെസ്കോ  ലേണിംഗ് സിറ്റി അംഗീകാരം ലഭിച്ചതിന്റെ  ഭാഗമായി രൂപീകരിച്ച തിളക്കം പദ്ധതിയിലൂടെ  കോർപറേഷൻ ...
25/09/2023

തൃശ്ശൂർ കോർപ്പറേഷന്റെ യുനെസ്കോ ലേണിംഗ് സിറ്റി അംഗീകാരം ലഭിച്ചതിന്റെ ഭാഗമായി രൂപീകരിച്ച തിളക്കം പദ്ധതിയിലൂടെ കോർപറേഷൻ "സെൻസ്- 2023 സയൻസ് കോൺക്ലോവ്
തൃശൂർ ഗവണ്മെന്റ് മോഡൽ ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ബഹു. മേയർ ശ്രീ എം. കെ. വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്കയും, ലേണിംഗ് സിറ്റിയുടെ അപ്പെക്സ് കമ്മിറ്റി കോർഡിനേറ്റർ ആയ ശ്രീമതി.സുബി സുകുമാരൻ അധ്യക്ഷത വഹിക്കുകയും തൃശൂർ കോർപറേഷന്റെ ഡിവിഷൻ കൗൺസിലർ ആയ ശ്രീമതി. പൂർണിമ സുരേഷ് പരിപാടിക്ക് ആശംസകൾ അറിയിച്ച്, ലേണിംഗ് സിറ്റിയുടെ അപ്പെക്സ് കമ്മിറ്റി കൺവീനർ ആയ അഡ്വ. ശ്രീ. അനീസ് അഹമ്മദ്‌ നന്ദി പ്രകാശിപ്പിച്ച് കൊണ്ട് ഒരു ദിവസം നീണ്ടുനിന്ന കോൺഫറൻസിൽ ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി, ഗണിതം എന്നീ വിഷയങ്ങളിൽ വിദഗ്ധരായ ഡോ. സുധ ബാലഗോപാലൻ, ഡോ. ടി. സുരേഷ് കുമാർ , ഡോ. ജോൺ ലാൽ എന്നിവർ വിദ്യർത്ഥികളുമായി സംവദിച്ചു.

24/09/2023

ശാസ്ത്ര സ്വപ്നങ്ങൾക്ക് ചിറക് നൽകി സെൻസ് 2023 !

22/09/2023

“Civil Service Aspirants Nexus (CAN- 2023)”

Join us on September 23rd 9 am to 4 pm, at St.Marys College Auditorium Chembukavu.

Thrissur: UNESCO Learning City!  Introducing SENSE - Science Exploration Network for Students' Empowerment! Igniting you...
20/09/2023

Thrissur: UNESCO Learning City! Introducing SENSE - Science Exploration Network for Students' Empowerment! Igniting young minds to embrace the wonders of science

Join us on September 22nd 9 am to 4 pm, at Model Girls Higher secondary school Auditorium for the "SENSE 2023" Science exploration network for students empowerment Science conclave. Let's embark on a journey towards a brighter future. Inauguration by the wisdom of Hon. Mayor Sri. M.K Varghese (Honourable Mayor Thrissur Municipal corporation).

Unveiling CAN 2023: Nurturing Tomorrow's Civil Servants.....Explore the path to public service excellence with us!  Join...
20/09/2023

Unveiling CAN 2023: Nurturing Tomorrow's Civil Servants.....

Explore the path to public service excellence with us!

Join us on September 23rd, 9 am to 4 pm, at St. Mary's College Auditorium for the CAN 2023 Civil Service Workshop.
Let's embark on a journey towards a brighter future, guided by the wisdom of Hon. Mayor Sri. M.K Varghese (Honourable Mayor Thrissur Municipal corporation) and the insights of Chief Guest Sri. V.R Krishna Theja IAS (Honourable Collector Thrissur District).

We are excited to introduce "Civil Aspirants Nexus (CAN) 2023," an One day workshop tailored for College students who ha...
20/09/2023

We are excited to introduce "Civil Aspirants Nexus (CAN) 2023," an One day workshop tailored for College students who harbor aspirations of pursuing careers in the civil
service sector. The primary objective of CAN-2023 is to provide students with valuable insights into the myriad career opportunities available within the civil service domain and to offer guidance and inspiration to those who aspire to serve our nation through this noble profession.

Address

Thissur Municipal Corporation
Thrissur
680001

Telephone

+918281902612

Website

Alerts

Be the first to know and let us send you an email when Learning City-Thrissur-UNESCO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Learning City-Thrissur-UNESCO:

Share