30/03/2024
Career Counselors Club Annual Meet & Graduation Ceremony
പുതിയ തലമുറക്ക് ശരിയായ ദിശബോധം നൽകാനുള്ള അറിവും ആർജ്ജവവുമുള്ള പുതിയ Career Counselors നെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ ഒരു വർഷം മുമ്പ് രൂപം കൊണ്ട ഒരു കൂട്ടായ്മയാണ് Career Counselors Club (CCC). ഇന്ന് ഈ കൂട്ടായ്മയിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ഏതാണ്ട് 600 ഓളം Career Counselor മാർ അംഗങ്ങളായുണ്ട്.
ഈ കൂട്ടായ്മയുടെ ഒന്നാം വാർഷികം ഈ വരുന്ന ഏപ്രിൽ 13, ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരേ കൊച്ചി കലൂരിലുള്ള Cardinal Parecattil Memorial Renewal Centre ൽ വെച്ച് നടക്കാൻ പോകുകയാണ്. അതോടൊപ്പം Career Counselors Club നടത്തിയ ഓൺലൈൻ കോഴ്സിൽ പങ്കെടുത്തവർക്കുള്ള Convocation Ceremony യും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലും ഒട്ടനവധി അവസരങ്ങളുള്ള Career Counseling എന്ന തൊഴിലുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ പ്രഗത്ഭ വ്യക്തിത്വങ്ങൾ നയിക്കുന്ന ട്രെയിനിംഗ് ക്ലാസ്സുകളും, പാനൽ ചർച്ചകളും ഉണ്ടായിരിക്കുന്നതാണ്.
ഈ പരിപാടിയിലേക്ക് ഒരു Moderator ആയി ഞാൻ വരുന്നുണ്ട്.
പുതിയ തലമുറയെ ശരിയായ ദിശയിൽ വഴിനടത്തുന്ന ഒരു Full Time/Part Time Career Counselor ആകാൻ താല്പര്യമുള്ള ഏവർക്കും ഈ ചടങ്ങിലേക്ക് ഹാർദ്ധമായ സ്വാഗതം. താല്പര്യമുള്ളവർ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് 9446568615, 9169166621 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.