20/11/2025
ഇന്ന് തൃശൂർ മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ കേരളത്തിലെ 14 ജില്ലകളിലെ കുടുംബശ്രീ പ്രൊജക്റ്റ് ഹെഡ്സ് ന് വേണ്ടി മീറ്റ് പ്രോഡക്റ്റ്സിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ചെയുന്നതിനായി ഒരു മാർക്കറ്റിംഗ് സെഷൻ എടുക്കാൻ അവസരം ഉണ്ടായി.
നമ്മുടെ കേരളത്തിലെ 80% ഓളം വരുന്ന ആളുകൾ മീറ്റ് കഴിക്കുന്നവർ ആണെങ്കിൽ കൂടി, ഈ സെക്ടർ ഒരു organized സെക്ടർ അല്ല. അതുകൊണ്ട് തന്നെ പല പ്രതിസന്ധികളും ഈ മേഖലയിൽ ഉള്ള സംരംഭകരും, കസ്റ്റമേഴ്സും നേരിടുന്നുണ്ട്. വളരെ കോമൺ ആയ ഒരു പ്രൊഡക്റ്റ് ആയതുകൊണ്ട് തന്നെ, ഒരു ഡിഫ്‌റിൻസിയേഷൻ ക്രീയേറ്റ് ചെയ്തു ഫലപ്രദമായ ബ്രാൻഡിംഗ് ചെയ്യുക പലപ്പോഴും ടഫ് ആയിരിക്കും.
ഒരു U S P ക്രീയേറ്റ് ചെയ്ത്, ബ്രാൻഡ്/പ്രൊഡക്റ്റ് ഫിറ്റ്മെന്റ് എങ്ങനെ ചെയ്യണം എന്ന സെഷൻ, അറ്റൻഡ് ചെയ്ത എല്ലാവരും മനസ്സിലാക്കുകയും, പ്രാക്റ്റിക്കൽ strategies ഇമ്പ്ലീമെന്റ് ചെയ്യാം എന്ന ആത്മവിശ്വാസം ഷെയർ ചെയ്യുകയും ഉണ്ടായി
വെറ്റിനറി യൂണിവേഴ്സിറ്റിയുടെ ഗൈഡൻസിൽ കുടുംബശ്രീ ആണ് 14 ജില്ലകളിലും സംരംഭക കൂട്ടായ്മ വഴി മീറ്റും, അനുബന്ധ ഉത്പന്നങ്ങളും മാർക്കറ്റ് ചെയ്യാൻ പോകുന്നത്. കുടുംബശ്രീയുടെ നെറ്റ്‌വർക്കും, വെറ്റിനറി യൂണിവേഴ്സിറ്റിയിടെ ഗൈഡൻസും വഴി, നമ്മുടെ കേരളത്തിൽ licious , Suguna, Fresh To Home എന്നിവ പോലെ ** വിജയകരമായ ഒരു മീറ്റ് ബ്രാൻഡ് ഉണ്ടാവട്ടെ. ഈ മാർക്കറ്റിംഗ് സെഷൻ എടുക്കാൻ എന്നെ ക്ഷണിച്ച വെറ്റിനറി യൂണിവേഴ്സിറ്റി ഹെഡ്‌സിനോട് നന്ദി 😊.
Business Solutions
#9947688399