30/08/2026
✒️നിങ്ങളുടെ കുടുംബത്തിന് തികച്ചും ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കൂ ഹൈക്കോൺ SS 304L സ്റ്റെയിൻലെസ്സ് സ്റ്റീൽ വാട്ടർ ടാങ്കിലൂടെ!
💰എന്തുകൊണ്ട് സാധാരണ SS 304-നേക്കാൾ SS 304L മികച്ചതാകുന്നു?
കുറഞ്ഞ കാർബൺ (Extra-Low Carbon): സാധാരണ 304-നേക്കാൾ കാർബൺ അളവ് കുറവായതിനാൽ (0.03% max), വെൽഡിംഗ് നടത്തുന്ന ഭാഗങ്ങളിൽ തുരുമ്പെടുക്കാനുള്ള സാധ്യത (Intergranular Corrosion) തീരെയില്ല.
കൂടുതൽ വെൽഡ് സ്ട്രെങ്ത്: ടാങ്കിന്റെ വെൽഡിംഗ് ജോയിന്റുകൾ ദീർഘകാലം കേടുപാടുകൾ കൂടാതെ ശക്തമായി നിലനിൽക്കും.
വർദ്ധിച്ച കൊറോഷൻ പ്രതിരോധം: തുടർച്ചയായ വെള്ളത്തിന്റെ ഉപയോഗത്തിലും ജോയിന്റുകളിൽ ലവണങ്ങളോ തുരുമ്പോടിയാതെ കുടിവെള്ളം 100% വിഷരഹിതമായി സൂക്ഷിക്കുന്നു.
മറ്റു പ്രധാന സവിശേഷതകൾ:
ഫുഡ് സേഫ് (Food-safe): ബാക്ടീരിയ വളർച്ച തടഞ്ഞ് കുടിവെള്ളം എപ്പോഴും ശുദ്ധമായി നിലനിർത്തുന്നു.
എളുപ്പമുള്ള അടവുതവണ സൗകര്യം:
ബജാജ് ഫിൻസെർവ് (Bajaj Finserv) വഴി ലളിതമായ EMI ഫിനാൻസ് സൗകര്യം ലഭ്യമാണ്!
ഇന്നുതന്നെ ബന്ധപ്പെടൂ:
കോൾ / വാട്ട്സ്ആപ്പ്: 94978 25871