29/10/2021
*New Schedule*
മാന്യരേ,
പെരുമണ്ണ വില്ലേജ് പരിധിയിൽ നിന്നും ഊർജസ്വലയായ, സ്മാർട്ട് ഫോൺ നല്ലരീതിയിൽ കൈകാര്യം ചെയ്യാൻ അറിയാവുന്ന, 18 നും 40 നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് ഒരു സ്വയം തൊഴിൽ അവസരം. പ്രമുഖ എം-കോമേഴ്‌സ് കമ്പനിയായ RICH INDIANS INTERNATIONAL PVT LTD എന്ന കമ്പനിയുടെ *InfoMan™* എന്ന ബ്രഹ്മാണ്ഡ സംവിധാനത്തിലേക്ക് ഒരു വാർഡിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നു. ആദ്യകാലങ്ങളിൽ വീടുകൾ തോറും കയറി ഇറങ്ങി ഓർഡറുകൾ എടുക്കാൻ തയ്യാറായിരിക്കണം. ഓർഡർ എടുക്കന്നതിൻ്റെ കമ്പനിക്ക് ലഭിക്കുന്ന പ്രോഫിറ്റ് ൻ്റെ 50% പ്രോഫിറ്റ് ലഭിക്കുന്നതാണ്. തിരഞ്ഞെടുക്കുന്നവർക് യാതൊരു ചിലവുകൾ ഇല്ലാതെ സൗജന്യ പരിശീലനം നൽകി സജ്ജയാകുന്നു. മാന്യമായ ആജീവനാന്ത വരുമാനത്തിനൊപ്പം ESI / PF / LOAN ,PROFIT SHARING കൂടാതെ മറ്റു ആനുകൂല്യങ്ങളും. കൂടുതൽ അറിയുവാനും , ഇന്റർവ്യൂ തീയതി ലഭ്യമാകുവാനും താഴെ കാണുന്ന ഫോം പൂരിപ്പിച്ചു നിങ്ങളുടെ ശെരിയായ വിവരങ്ങൾ സബ്മിറ്റ് ചെയ്യുക.
ഓർക്കുക
" ഈ അവസരം ഒരു വാർഡിൽ നിന്നും ഒരാൾക്ക് മാത്രം. മറ്റൊരാൾ സ്വന്തമാക്കുന്നതിനു മുൻപ് സ്വന്തമാക്കു "
Link നിങ്ങൾ ജോയിൻ ചെയ്യുക 👇
https://chat.whatsapp.com/C9cSkZNBeno8UO1IRn3eqW
ദയവായി ആവശ്യക്കാർക്ക്
Share ചെയുക