Digimithram CSP & Stationery

Digimithram CSP & Stationery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Digimithram CSP & Stationery, Business Center, cherumukku po, Tirurangadi.

​"നിങ്ങളുടെ ഡിജിറ്റൽ ആവശ്യങ്ങൾക്കും യാത്രകൾക്കും ഒരു വിശ്വസ്ത കൂട്ട്. ഓൺലൈൻ സേവനങ്ങൾ, ടിക്കറ്റ് ബുക്കിംഗ്, ഫോട്ടോസ്റ്റാറ്റ്, മികച്ച സ്റ്റേഷനറി ഉൽപ്പന്നങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ

15/08/2026
PAN card
02/08/2026

PAN card

03/07/2026

പ്രിയപ്പെട്ട അസ്കർ മാഷ് വിടപറഞ്ഞിരിക്കുന്നു.

താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് അസ്കർ മാഷിന്റെ വിയോഗവാർത്ത വിശ്വസിക്കാനാകാത്ത വേദനയാണ് നൽകുന്നത്.

താനൂരിൽ മത്സരരംഗത്തേക്ക് ഇറങ്ങിയ കാലം മുതൽ ഓരോ ദിവസവും തണലായി, കൂടെയുണ്ടായിരുന്ന ആളാണ് മാഷ്.

ഒരു പിതാവിന്റെ വാത്സല്യത്തിൽ, ആ ഉപദേശങ്ങളും കരുതലും എനിക്ക് നൽകിയ കരുത്ത് ചെറുതല്ല.

താനൂരിന്റെ വികസനത്തെക്കുറിച്ചും സ്വന്തം നാട്ടുകാരുടെ ആവശ്യങ്ങളെക്കുറിച്ചും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്തകൾ മുഴുവൻ. ജനങ്ങൾക്ക് വേണ്ടി സമർപ്പിച്ചതായിരുന്നു ആ ജീവിതം.

പ്രിയപ്പെട്ട മാഷിന്റെ പരലോക ജീവിതം അല്ലാഹു സന്തോഷകരമാക്കട്ടെ, കുടുംബത്തിന് ക്ഷമ നൽകട്ടെ. ആമീൻ.

📲 എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ഉടൻ ജോയിൻ ചെയ്യൂ:👉 https://chat...
25/06/2026

📲 എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ഉടൻ ജോയിൻ ചെയ്യൂ:
👉 https://chat.whatsapp.com/G68M6GqY6Nv2lpsAigm86A

🤝 ഡിജിമിത്രം - നിങ്ങളുടെ ഡിജിറ്റൽ സഹായി.

18/06/2026

   #പരിസ്ഥിതിദിനം
05/06/2026

#പരിസ്ഥിതിദിനം

"പച്ചപ്പുള്ള നാളെ, ജീവനുള്ള ഭൂമി.പരിസ്ഥിതി സംരക്ഷണം നമ്മുടെ ശീലമാകട്ടെ.ഹാപ്പി എൻവയോൺമെന്റ് ഡേ!" ✨🍃​         #പരിസ്ഥിതിദി...
04/06/2026

"പച്ചപ്പുള്ള നാളെ, ജീവനുള്ള ഭൂമി.
പരിസ്ഥിതി സംരക്ഷണം നമ്മുടെ ശീലമാകട്ടെ.
ഹാപ്പി എൻവയോൺമെന്റ് ഡേ!" ✨🍃
​ #പരിസ്ഥിതിദിനം

Address

Cherumukku Po
Tirurangadi
676306

Telephone

+919847313301

Website

Alerts

Be the first to know and let us send you an email when Digimithram CSP & Stationery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Digimithram CSP & Stationery:

Shortcuts

Share