Trusttalks with Sanoj

Website

Trusttalks with Sanoj I have been in the finance and insurance industry for over 15 years, working in a variety of roles. I also provide guidance on insurance and annuity products.

💼 Personal Finance Consultant
📊 19+ Years Expertise in Wealth Management
🪙 AMFI-Registered Mutual Fund Distributor
🛡️ Insurance Consultant (Health | Life | General)
🤝 Trusted by 1000+ Clients for Smart, Transparent & Ethical Financial Guidance I have held executive positions at some of the most prominent companies in the industry. My expertise includes developing and implementing strategies, leading teams, and managing customer relationships. In my current role, I am responsible for managing a portfolio of clients and providing financial advice to them. I provide advice on a range of topics including investments, tax planning, Insurance planning, retirement planning, and risk management.

23/09/2026

🌿 Ayurveda Treatment-നും ഇനി Cashless? 💳 Trust Talk with Sanoj

ഇതുവരെ ആയുർവേദ ചികിത്സയ്ക്ക് പലപ്പോഴും Reimbursement ആയിരുന്നു ലഭിച്ചിരുന്നത് — ആദ്യം hospital bill സ്വന്തം കയ്യിൽ നിന്ന് അടച്ച്, പിന്നീട് claim ചെയ്ത് reimbursement കാത്തിരിക്കണം.

പക്ഷേ ഇപ്പോൾ ചില insurance companies listed hospitals-ൽ AYUSH treatment-ന് Cashless facility നൽകിത്തുടങ്ങിയിട്ടുണ്ട്! 🏥✨

👉 ഒരു customer-ന്റെ ₹2 ലക്ഷം Ayurveda claim ഈ ഓഗസ്റ്റിൽ cashless ആയി approve ആയ അനുഭവവും ഉണ്ടായി — out-of-pocket payment ഇല്ലാതെ!

നിങ്ങളുടെ policy-ൽ AYUSH Cashless ലഭിക്കുമോ? അറിയാൻ കമന്റ് ബോക്സിൽ “AYUSH” എന്ന് എഴുതൂ. 💬

Looking for reliable financial solutions in Kochi? Trust Wealth helps individuals and families explore insurance and fin...
22/09/2026

Looking for reliable financial solutions in Kochi?
Trust Wealth helps individuals and families explore insurance and financial solutions designed around their needs.
Whether you are searching for the Best Insurance Company in Kochi, the best health insurance policy in Kochi, a Best Financial Service Provider in Kochi, or Best Wealth Management in Kochi, our team is here to guide you through suitable options for your financial journey.

HDFC ERGO Optima Secure Vs Optima Secure Plus Detailed Comparison in Malayalam-Trust Talk with SanojFeatures, benefits, ...
20/09/2026

HDFC ERGO Optima Secure Vs Optima Secure Plus Detailed Comparison in Malayalam-Trust Talk with Sanoj

Features, benefits, Eligibility Criteria, Inbuilt Benefits, Premium ന്റെ Detailed Comparison — എല്ലാം detail ആയി ഈ video യിൽ review ചെയ്യുന്നു.
HDFC ERGO Health insurance എടുക്കുന്നതിന് മുൻപ് ഈ video കാണൂ.

Do watch full Video : https://youtu.be/YuHuDgwGn3g

Plan നെ പറ്റിയുള്ള കൂടുതൽ സംശയങ്ങൾക്കും വിവരങ്ങൾക്കും സഹായത്തിനും ഞങ്ങളെ Contact ചെയ്യൂ!

💼 Trust Wealth Solutions
👤 Sanoj Lal KS
📞 Call / WhatsApp: 7304902531
📍 Kerala

19/09/2026

📌 Nominee ഇല്ലെങ്കിൽ financial assets claim ചെയ്യുന്നത് ബുദ്ധിമുട്ടാകാം! Trust Talk with Sanoj

September 1, 2026 മുതൽ പുതിയ SEBI rules പ്രകാരം Demat Account & Mutual Fund Folio തുറക്കുമ്പോൾ nominee add ചെയ്യുകയോ, nominee വേണ്ടെന്ന് formally opt-out ചെയ്യുകയോ വേണം. ❌ Blank ആയി വിടാൻ കഴിയില്ല.

💡 നിങ്ങൾ ചെയ്യേണ്ടത്:
✅ Demat Account – Nominee update ചെയ്യുക
✅ Mutual Fund – Nominee update ചെയ്യുക
✅ Bank Account – Nominee update ചെയ്യുക
✅ Insurance – Nominee update ചെയ്യുക
👨‍👩‍👧‍👦 3 nominees വരെ add ചെയ്യാം

നമ്മുടെ financial assets, നമ്മൾക്ക് ശേഷം കുടുംബത്തിന് എളുപ്പത്തിൽ ലഭിക്കണമെങ്കിൽ Nomination ഒരു ചെറിയ step മാത്രമല്ല — പ്രധാനപ്പെട്ട financial planning ആണ്.

Do Subscribe to our Channel for more such informative videos

💼 Trust Wealth Solutions
👤 Sanoj Lal KS
📞 Call / WhatsApp: 73049 02531
📍 Kerala

16/09/2026

🔥 Fire Insurance എടുക്കുമ്പോൾ Occupancy മറക്കരുത്!

Building/Premises എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നത് എന്നത് accurately declare ചെയ്യുന്നത് വളരെ പ്രധാനമാണ്. 🏢

⚠️ Premium കുറയ്ക്കാൻ actual occupancy മറച്ചുവെച്ചാൽ, claim സമയത്ത് risk mismatch പ്രശ്നമാകാം.
📋 Proposal-ലുള്ള details & actual usage **match ചെയ്യണം.**
🛡️ ചെറിയ premium saving-നേക്കാൾ പ്രധാനമാണ് **claim security!**

Do Watch full Video : https://youtu.be/w_UfcH1FeIw

👉 Fire Insurance എടുക്കുന്നതിന് മുമ്പ് occupancy details കൃത്യമായി പരിശോധിക്കുക.

Do Subscribe to our Channel for more such informative videos

💼 Trust Wealth Solutions
👤 Sanoj Lal KS
📞 Call / WhatsApp: 73049 02531
📍 Kerala

14/09/2026

🚗 കാർ ഇൻഷുറൻസ് ഷോറൂമിൽ നിന്ന് തന്നെ എടുക്കണം എന്നത് ശരിയാണോ? Trust Talk with Sanoj

❌ പുറത്തുനിന്ന് policy എടുത്താൽ Cashless Claim കിട്ടില്ല എന്നത് ഒരു myth ആണ്!

✅ Cashless facility തീരുമാനിക്കുന്നത് Insurance Company + Network Garage തമ്മിലുള്ള tie-up ആണ്.
🏢 ഷോറൂമിൽ നിന്നോ | 🌐 Online-ലൂടെയോ | 👨‍💼 Agent വഴിയോ policy എടുത്താലും — network garage-ൽ cashless facility ലഭിക്കും.

💡 ഷോറൂം അവരുടെ policy തന്നെ എടുക്കാൻ പറയുന്നതിന് പ്രധാന കാരണങ്ങൾ:
• Commission / revenue
• Claim settlement വരെ payment delay ഉണ്ടാകാനുള്ള സാധ്യത

👉 അതുകൊണ്ട് “ഷോറൂമിൽ നിന്ന് തന്നെ ഇൻഷുറൻസ് എടുക്കണം” എന്നത് നിർബന്ധമല്ല.
Policy എടുക്കുന്നതിന് മുമ്പ് coverage, premium, add-ons, claim support & network garage എന്നിവ compare ചെയ്യൂ. 🔍

Do Subscribe to our Channel for more such informative videos

💼 Trust Wealth Solutions
👤 Sanoj Lal KS
📞 Call / WhatsApp: 73049 02531
📍 Kerala

💡 Health Insurance Direct ആയി വാങ്ങണോ? അതോ Expert വഴി വാങ്ങണോ?  Untold Talk ! Trust Talk with SanojAI കാലത്ത് ഒരു Google...
13/09/2026

💡 Health Insurance Direct ആയി വാങ്ങണോ? അതോ Expert വഴി വാങ്ങണോ? Untold Talk ! Trust Talk with Sanoj

AI കാലത്ത് ഒരു Google search മതി... "Buy Direct & Save 10%" എന്ന പരസ്യങ്ങൾ ഉടനെ കാണാം. പക്ഷേ ₹2,000–₹3,000 save ചെയ്യുന്നത് മാത്രം നോക്കി തീരുമാനിക്കാമോ? 🤔

✅ Direct Purchase - Advantages
💰 ചിലപ്പോൾ 5–10% വരെ premium കുറയാം.
⚡ 10 മിനിറ്റിനുള്ളിൽ policy വാങ്ങാം.
📱 നിങ്ങൾക്ക് സ്വന്തമായി research ചെയ്ത് plan തിരഞ്ഞെടുക്കാം.

⚠️ Direct Purchase - Risks
❌ തെറ്റായ policy തിരഞ്ഞെടുക്കാനുള്ള സാധ്യത.
❌ Claim സമയത്ത് support ലഭിക്കാതിരിക്കുക.
❌ Health declaration mistakes മൂലം future claim പ്രശ്നങ്ങൾ.
❌ Portability & renewal guidance ഇല്ല.

👨‍💼 Expert വഴി വാങ്ങുന്നതിന്റെ Benefits
✔️ നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ plan തിരഞ്ഞെടുക്കാൻ സഹായം.
✔️ Claim സമയത്ത് follow-up & support.
✔️ Renewal, portability, family additions എന്നിവയിൽ ദീർഘകാല guidance.
✔️ Medical history ശരിയായി disclose ചെയ്യാൻ സഹായം.

⚠️ ഓർമ്മിക്കൂ:
Health Insurance ഒരു one-time purchase അല്ല, വർഷങ്ങളോളം കൂടെ നിൽക്കുന്ന ഒരു long-term protection ആണ്. Premium മാത്രം നോക്കാതെ service, claim support, guidance എന്നിവയും വിലയിരുത്തുക.

🔍 Advisor തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ
✅ IRDAI Licensed & Experienced ആണോ?
✅ വിവിധ കമ്പനികളുടെ plans compare ചെയ്ത് unbiased advice തരുന്നുണ്ടോ?
✅ Claim support track record ഉണ്ടോ?

💬 നിങ്ങളുടെ നിലവിലെ Health Insurance Policy-ൽ gaps ഉണ്ടോ എന്ന് അറിയണോ? Comment ചെയ്യൂ. ഞാൻ personally review ചെയ്ത് പറയാം.

Insurance നെ പറ്റിയുള്ള കൂടുതൽ സംശയങ്ങൾക്കും വിവരങ്ങൾക്കും സഹായത്തിനും ഞങ്ങളെ Contact ചെയ്യൂ!

💼 Trust Wealth Solutions
👤 Sanoj Lal KS
📞 Call / WhatsApp: 7304902531
📍 Kerala

09/09/2026

🚨 MEDISEP Claim “Network Hospital അല്ല” എന്ന് പറഞ്ഞ് Reject ചെയ്തോ? Trust talk with Sanoj

ഇത് അറിയാതെ പോകരുത്! ⚠️

🏥 അടിയന്തര ചികിത്സയായാലും
📄 രേഖകൾ പരിശോധിക്കാതെയുള്ള claim rejection-നെതിരെ
⚖️ കേരള ഹൈക്കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്!

👉 Hospital network-ൽ ഇല്ല എന്ന ഒറ്റ കാരണത്താൽ മാത്രം ആനുകൂല്യം നിഷേധിക്കരുതെന്നാണ് കോടതി വ്യക്തമാക്കിയത്.

💡 Claim reject ചെയ്താൽ Insurance Ombudsman / Consumer Court വഴി പരാതി നൽകാനുള്ള അവകാശവും നിങ്ങൾക്കുണ്ട്.

നിങ്ങളുടെ MEDISEP അവകാശങ്ങൾ അറിയുക.

Do Subscribe to our Channel for more such informative videos

💼 Trust Wealth Solutions
👤 Sanoj Lal KS
📞 Call / WhatsApp: 86061 52567
📍 Kerala

07/09/2026

Health Insurance EMI + NBFC: നിങ്ങൾ അറിയേണ്ട യഥാർത്ഥ കാര്യം! Trust Talk with Sanoj

🏥 Health Insurance EMI-യിൽ എടുക്കുന്നത് നല്ലതാണോ?

അതെ 👍 ഒറ്റയടിക്ക് വലിയൊരു തുക അടയ്ക്കാതെ Health Insurance എടുക്കാൻ EMI സഹായിക്കും. പക്ഷേ ⚠️ EMI മുടങ്ങാതിരിക്കുക എന്നത് വളരെ പ്രധാനമാണ്!

🔹 EMI സാധാരണയായി Insurance Company-ക്കല്ല — NBFC/Third-party Finance Company വഴിയാണ്.
🔹 NBFC premium തുക Insurance Company-ക്ക് upfront ആയി അടയ്ക്കും.
🔹 EMI default ആയാൽ policy cancellation സംഭവിക്കാനുള്ള സാധ്യതയുണ്ട്.
🔹 Policy നഷ്ടപ്പെട്ടാൽ coverage, continuity benefits എന്നിവയെയും ബാധിക്കാം.
🔹 EMI default നിങ്ങളുടെ CIBIL score-നെയും ബാധിക്കാം. 📉

👉 അതുകൊണ്ട് Health Insurance EMI തിരഞ്ഞെടുക്കുമ്പോൾ terms & conditions കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം എടുക്കുക.

📞 കൂടുതൽ Insurance വിവരങ്ങൾക്കും ശരിയായ guidance-നും Trust Wealth Solutions-നെ ബന്ധപ്പെടൂ.

Do Subscribe to our Channel for more such informative videos

💼 Trust Wealth Solutions
👤 Sanoj Lal KS
📞 Call / WhatsApp: 86061 52567
📍 Kerala

Medical Expenses-ന് നിങ്ങളുടെ Health Cover മതിയാകുമോ?New India Assurance–Uplift Plan-Detailed Reviewമെഡിക്ലെയിം പോളിസിയി...
06/09/2026

Medical Expenses-ന് നിങ്ങളുടെ Health Cover മതിയാകുമോ?New India Assurance–Uplift Plan-Detailed Review
മെഡിക്ലെയിം പോളിസിയിൽ ഇനി ₹5 കോടി വരെ Sum Insured! 💰

🔹 ₹25 ലക്ഷം മുതൽ ₹5 കോടി വരെ കവറേജ്
🔹 Room Rent & ICU – Actuals 🏨
🔹 Cumulative Bonus – 100% വരെ 📈
🔹 5 പുതിയ Optional Riders 🛡️
🔹 നിലവിലുള്ള പോളിസി ഹോൾഡർമാർക്ക് Continuity Benefit നഷ്ടപ്പെടാതെ Upgrade ചെയ്യാം 🔄

ആരോഗ്യച്ചെലവുകൾ ഉയരുന്ന ഈ കാലത്ത്, നിങ്ങളുടെ Health Insurance Coverage മതിയായതാണോ? 🤔

👉 Uplift Plan-ലെ പുതിയ മാറ്റങ്ങളും Riders-ന്റെ ആനുകൂല്യങ്ങളും വിശദമായി അറിയാൻ വീഡിയോ കാണൂ!

Do Watch Full Video : https://youtu.be/uhL-JTVxuHM

Insurance നെ പറ്റിയുള്ള കൂടുതൽ സംശയങ്ങൾക്കും വിവരങ്ങൾക്കും സഹായത്തിനും ഞങ്ങളെ Contact ചെയ്യൂ!

💼 Trust Wealth Solutions
👤 Sanoj Lal KS
📞 Call / WhatsApp: 7304902531
📍 Kerala

Prepared ആയിരിക്കൂ 💙

Address

Jameela Building, 1st Floor
Vazhakkala
CHEMBUMUKK

Alerts

Be the first to know and let us send you an email when Trusttalks with Sanoj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share