Sheen Message

Sheen Message 'Fostering futures ,
Thriving together '

വിജയകരമായ 5 ബാച്ചുകൾ പൂർത്തിയാക്കി ആറാമത് *റിഫ്ലക്ഷൻ: ട്രെയിനേഴ്സ് ട്രെയിനിംഗ് റസിഡൻഷ്യൽ ക്യാമ്പ്*.*പരിശീലകർക്ക് മികച്ച ...
27/12/2024

വിജയകരമായ 5 ബാച്ചുകൾ പൂർത്തിയാക്കി ആറാമത് *റിഫ്ലക്ഷൻ: ട്രെയിനേഴ്സ് ട്രെയിനിംഗ് റസിഡൻഷ്യൽ ക്യാമ്പ്*.

*പരിശീലകർക്ക് മികച്ച അവസരം*

🧲 Highlights

🌟 AI tools for Trainers
🌟 10+ Training Modules
🌟 100+ Games & Activities
🌟 100+Stories for trainers
🌟 Lifelong Mentorship
🌟 ShEEN Trainer Membership
◾◾◾◾◾◾◾◾

*ട്രെയിനിംഗ് രംഗത്ത് തിളങ്ങാൻ ആഗ്രഹിക്കുന്ന യുവ പരിശീലകർക്ക് വേണ്ടി (Male/Female) ഷീൻ ഇന്റർനാഷണൽ ഒരുക്കുന്ന ആറാമത് Two Day Residential Camp Reflection 6 മലപ്പുറം ജില്ലയിൽ വെച്ച് നടക്കുന്നു.*

🗓️Date *11 Jan 2025 ശനി*
*12 Jan 2025 ഞായർ*

✅പ്രായഭേദമന്യേ എല്ലാവർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം.💫
✅ ട്രൈനേഴ്സിന് വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ 10+ മൊഡ്യൂളുകൾ

°°°°°°°°°°°°°°°°°°°°°°°°°°°°°°°°
*Fee:4000/-*
ആദ്യം റജിസ്റ്റർ ചെയ്യുന്ന *10* പേർക്ക് രൂപ *2650/-* മാത്രം
••••••••••••••••••••••••••••••••••••
*മറ്റു സവിശേഷതകൾ:*

◽പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ്
◽സ്വന്തം കഴിവുകൾ വികസിപ്പിക്കാനുള്ള അവസരങ്ങൾ
◽സ്വയം അവതരണത്തിനും പരിശീലനത്തിനുമുള്ള സൗകര്യം
◽ഷീൻ ട്രെയിനിംഗ് ടീമിൻ്റെ പിന്തുണയോടെ മികച്ച പരിശീലകരാവാനുള്ള അവസരം.

ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/FocGsj4e4xtAC9XFwWyT7a

🪀 *+91 97458 28440*
🪀 *+91 83048 17479*

*ShEEN TRAINER*
https://www.sheenintl.com

27/12/2024
23/12/2024

ക്രിസ്മസ് വെക്കേഷൻ ഷീനിനൊപ്പം പാലക്കാട് ആയാലോ............
Training.....👩🏻‍💼. Entertainment......💃💃... Adventure......🙀.... Outing........🌊 Cultural events...👯‍♀️..Education.......🙇🏻‍♂️..
കുടുംബസമേതം പങ്കെടുക്കാം....... പഠനം നല്ല അനുഭവങ്ങളിലൂടെ ആവട്ടെ........
ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ 👇
https://chat.whatsapp.com/JHUP3NJVBT1BFFltJnfxU5
🪀9745828440
ShEEN TRAINER
https://www.sheenintl.com/

*2025 സമഗ്രമാക്കാം....*      *Year Mastery*_3hours Online Workshop_        ഡിസംബർ 23      തിങ്കൾ 7 pm-10 pm…………………………………...
21/12/2024

*2025 സമഗ്രമാക്കാം....*
*Year Mastery*
_3hours Online Workshop_
ഡിസംബർ 23
തിങ്കൾ 7 pm-10 pm
………………………………………….
👍 *Contents*
✔️2025 Year planer
✔️6 Wealth analysis
✔️Growth graph
✔️Habit formation
✔️Magic resolutions

👍 *Outcome*
✔️Tips and practices
✔️Consistency
✔️Higher esteem
✔️More tasks done
✔️System for life growth
✔️More focus on niche

`Led by`:
*Muhammed Rafi KE*
(MD-ShEEN International)

Fee:999/-(ഷീൻ കോഴ്സുകൾ ചെയ്തവർക്ക് സൗജന്യം)

to join this once in an year life transforming event … *Google form പൂരിപ്പിച്ചതിനു ശേഷം ലഭിക്കുന്ന വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*.👇

https://forms.gle/x3P8mhtm4euPTXhP6
...
*ShEEN International*
📞 *+91 8147471967*
📞 *+91 8431515870*

*ടീച്ചർ,ലോയർ,ഡോക്ടർ,പ്രഫസർ,ക്ലാർക്ക്,തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ കുടുംബ സമേതം ഒത്തു ചേരുന്നു...*ഇതു മിസ്ആക...
20/12/2024

*ടീച്ചർ,ലോയർ,ഡോക്ടർ,പ്രഫസർ,ക്ലാർക്ക്,തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ കുടുംബ സമേതം ഒത്തു ചേരുന്നു...*

ഇതു മിസ്ആക്കണ്ട....☺️🥰
🐾🐾🐾🐾🐾🐾🐾🐾🐾

*Symphony*
ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ്

*തീയതി*
ഡിസംബർ 28&29
*സ്ഥലം*
ധോണി, പാലക്കാട്‌

🌻🌻🌻🌻🌻🌻🌻🌻🌻🌻

ആർക്കൊക്കെ പങ്കെടുക്കാം..
❇️മുതിർന്നവർ
❇️Well-wishers
❇️Teens
❇️Alumni
❇️കുട്ടികൾ
❇️Professionals
❇️ രക്ഷിതാക്കൾ
❇️Others

എല്ലാവരെയും ഞങ്ങൾ ഹൃദയപൂർവ്വം ക്ഷണിക്കുകയാണ്. നിങ്ങളുടെ നിറസാന്നിധ്യമാണ് നമ്മുടെ ഒത്തുചേരലിന്റെ വിജയം.

✍️🫂👁️🍱🧘🏻‍♀️🤽🏽‍♀️🥇🎻🎮

*Programs:*

🔰TRAINING
🔰ENTERTAINMENT
🔰AWARDS
🔰CELEBRATION
🔰Networking
🔰Nature Expedition
🔰Cultural Events

⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️

*കൂടുതൽവിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

https://chat.whatsapp.com/JHUP3NJVBT1BFFltJnfxU5

Femina Shaju
(കോർഡിനേറ്റർ)
☎️ *+91 97458 28440*
*ShEEN International*
https://www.sheenintl.com/

⛳⛳⛳⛳⛳⛳⛳⛳⛳

📞 9745828440
20/12/2024

📞 9745828440

*ഷീൻ ചരിത്ര വഴിയിൽ സിംഫണി 2.0 മറ്റൊരു നാഴികക്കല്ലാകും*റഊഫ് എളേറ്റിൽ (ജനറൽ കൺവീനർ-ഷീൻ മെസ്സേജ്)പത്താം വാർഷികത്തോട് അന്നുബ...
20/12/2024

*ഷീൻ ചരിത്ര വഴിയിൽ സിംഫണി 2.0 മറ്റൊരു നാഴികക്കല്ലാകും*
റഊഫ് എളേറ്റിൽ (ജനറൽ കൺവീനർ-ഷീൻ മെസ്സേജ്)

പത്താം വാർഷികത്തോട് അന്നുബന്ധിച്ച് 2023 അവസാനം വയനാട് പേര്യയിൽ വച്ചു നടന്ന സിംഫണി 1.0 ഷീൻ ഇൻ്റർനാഷണലിൻ്റെ ജനകീയതയ്ക്ക് മാറ്റു കൂട്ടിയ സൗഹൃദ കൂട്ടായ്മയായിരുന്നു.
വിവിധ ജില്ലകളിൽ നിന്നുള്ള നൂറോളം ആളുകൾ കുടുംബ സമേതം ഒരുമിച്ചു കൂടി രണ്ടു ദിന രാത്രങ്ങൾ പഠിച്ചും,കളിച്ചും,രസിച്ചും ചെലവഴിച്ച ഓർമ്മകളിൽ നിഴലിച്ചു നിൽക്കുന്ന സംഗമം.
ഈ വർഷം ഡിസംബർ 28, 29 ശനി ഞായർ ദിവസങ്ങളിൽ പാലക്കാട് ജില്ലയിലെ ധോണിയിൽ പ്രത്യേകം സജ്ജമാക്കിയ ക്യാമ്പ് സൈറ്റിൽ വച്ച് രണ്ടാമത് സിംഫണി നടക്കുയാണ്.
മുഴുവൻ ഷീൻ ബന്ധുക്കളെയും ചരിത്ര സംഗമത്തിലേക്ക് ക്ഷണിക്കുകയാണ്.

വിവിധ വിദ്യാഭ്യാസ തൊഴിൽ അവസരങ്ങൾ യഥാസമയം പൊതുജനങ്ങളിലേക്ക് എത്തിക്കുകയും ആവശ്യമായ വിവരങ്ങളും പ്രചോദനവും കോച്ചിംഗും നൽകി അർഹരായവരിലേക്ക് പദ്ധതിയുടെ ഗുണഫലംഎത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തി 2013 ൽ നിലവിൽ വന്ന സംവിധാനമാണ് ഷീൻ ഇൻ്റർനാഷണൽ.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികം കാലം ഷീൻ നേതൃത്വം നൽകിവരുന്ന വിവിധ പദ്ധതികളും പരിപാടികളും താഴെ വിവരിച്ചിരിക്കുന്നു.

*1)ShEEN School Plus*
*ഷീൻ സ്കൂൾ പ്ലസ്* പദ്ധതിയുടെ ഭാഗമായി LSS, USS, NMMS, സ്കോളർഷിപ്പ് പരീക്ഷയിൽ ആയിരത്തോളം വിദ്യാർത്ഥികൾ വിജയിച്ച് ഒരു കോടിയോളം രൂപ സർക്കാർ സ്കോളർഷിപ്പിന് അർഹരായത് ഈ കഴിഞ്ഞ വർഷങ്ങളിലാണ്.ഈ വർഷവും ആയിരക്കണതിന് വിദ്യാർത്ഥികൾക്ക് കോച്ചിംഗ് ലഭ്യമാക്കി പദ്ധതി തുടർന്നു കൊണ്ടിരിക്കുന്നു.
സ്കൂൾ വിദ്യാർത്ഥികളുടെ GK ബൂസ്റ്റ് ചെയ്യുന്നതിനും ആനുകാലിക വിഷയങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും *ഷീൻ മാസ്റ്റർ ജീനിയസ്* വാരിക മുടക്കമില്ലാതെ പ്രസിദ്ധീകരിച്ചു വരുന്നു.

*2)ShEEN Teacher*
200 ൽ അധികം പേർക്ക് *ഷീൻ ടീച്ചർ* ഡിപ്പാർട്ട്മെന്റിന്റെ ശ്രമഫലമായി K-TET, SET, NET യോഗ്യത നേടാൻ കഴിഞ്ഞത് മറ്റൊരു നേട്ടമാണ്.
SSLC,+1,+2 ട്യൂഷനുകളും*(Club Aplus)* മറ്റു ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ഹോം ട്യൂഷനുകളും നൽകിവരുന്നു.

*3)ShEEN PSC*
ആറുപേർ *ഷീൻ PSC* വഴി ജോലി നേടി ശമ്പളം വാങ്ങി കൊണ്ടിരിക്കുന്നു.മറ്റു പലരും നിയമനം കാത്തു നിൽക്കുകയാണ്.
പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർ,വീട്ടമ്മമാർ,സാധാരണ ജോലി ചെയ്യുന്നവർ തുടങ്ങിയവരാണ് ഷീൻ PSC കോച്ചിംഗ് നേടിയവരിൽ അധികവും.

*4)ShEEN IAS*
UPSC സിവിൽ സർവീസ് പരീക്ഷ വിജയിക്കുന്നതിന് ഷെറിൻ ഷഹാനയ്ക്ക് *ഷീൻ IAS* ന്റെ പ്രവർത്തനം വലിയ മുതൽ കൂട്ടായിട്ടുണ്ട്.മഹാരാഷ്ട്രയിൽ ഇന്ത്യൻ റയിൽവെ ഓഫീസറായി പ്രവർത്തിക്കുകയാണ് ഷെറിൻ ഷഹാന.
2030 ആകുമ്പോഴേക്ക് ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് സമഗ്രമായ കോച്ചിംഗ് നൽകുന്നതിന് *ഷീൻ മിഷൻ മസൂറി* പ്രൊജക്ട് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
അയ്യായിരത്തോളം വിദ്യാർത്ഥികൾ ഈ സ്കീംവഴി പരിശീലനം നേടിക്കഴിഞ്ഞു.
Junior IAS(UP,HS,HSS),IAS Foundation (UG), Platinum IAS(One year Intensive Course),Emerald IAS(Six months Intensive Course) തുടങ്ങിയവയാണ്പ്രധാന കോഴ്സുകൾ.

*5)ShEEN Trainer*
ഒരു വർഷത്തിനകം 300 ഓളം ട്രെയിനർമാർ *ഷീൻ ട്രെയിനർ* പ്ലാറ്റ്ഫോമിൽ ഇതിനോടകം പരിശീലനം നേടി.രണ്ടു ദിവസത്തെ റിഫ്ലക്ഷൻ റസിഡൻഷ്യൽ ക്യാമ്പ് അഞ്ചു ബാച്ചുകൾ പൂർത്തീകരിച്ചു.ഇവർക്കു വേണ്ടിയുള്ള കോൺവെക്കേഷൻ കോഴിക്കോട് സ്പാൻ ഹോട്ടലിൽ വച്ച് അതിവിപുലമായി നടന്നു.
അഞ്ചു ബാച്ചുകൾ പൂർത്തീകരിച്ച ഷീൻ കരിയർ കോച്ച്,സ്കിൽ പാർക്ക് ട്രൈനേഴ്സ് വർക്ക്ഷോപ്പ് ,AI സ്കൂൾ തുടങ്ങിയവയാണ് ഡിപാർട്ട്മെൻ്റിലെ മറ്റു പദ്ധതികൾ.

*6)ShEEN Language Club*
ആയിരത്തോളം വിദ്യാർത്ഥികൾക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം നൽകാൻ *ഷീൻ സ്പീക്ക് ഇംഗ്ലീഷി*ന് കഴിഞ്ഞിട്ടുണ്ട്.ലേൺ ജർമ്മൻ,ലേൺ സ്പാനിഷ് എന്നിവയും അറബിക് ,ഹിന്ദി പ്രോഗ്രാമുകളും ഷീൻ ലാംഗേജ് ക്ലബ് ഡിപ്പാർട്ടമെൻ്റിൻ്റെ പദ്ധതികൾ ആണ്.

*7)ShEEN Entrance*
300 വിദ്യാർത്ഥികൾക്ക് സൗജന്യമായി റസിഡൻഷ്യൽ മെഡിക്കൽ/എൻജിനീയറിംഗ് എൻ്റെൻസ് കോച്ചിംഗ് നൽകുന്ന *എൻട്രൻസ് കെയർ* പദ്ധതി ഈ വർഷം നടക്കും.കഴിഞ്ഞ വർഷം 40 വിദ്യാർത്ഥികൾക്ക് ഈ സ്കീമിൽ പ്രവേശനം നേടി ഇപ്പോൾ പഠനം നടത്തികൊണ്ടിരിക്കുന്നു.ഈ വർഷം 7,SSLC,+2 പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം.ShEEN All India Aptitude cm Admission Test(SAATT)വഴിയാണ് അർഹരായവരെ തെരെഞ്ഞെടുക്കുന്നത്.

*8)ShEEN Info*
വിവിധ തൊഴിൽ വിദ്യാഭ്യാസ അവസരങ്ങളെ കുറിച്ചുള്ള അറിയിപ്പുകൾ യഥാസമയം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് *ഷീൻ ഇൻഫോ* ബുള്ളറ്റിൻ പുറത്തിറക്കിയാണ് 2013 ൽ ഷീൻ അതിന്റെ ജൈത്രയാത്ര തുടങ്ങിയത്.ഇതുവരെ ആയിരത്തോളം ബുള്ളറ്റിനുകൾ പ്രസിദ്ധീകരിച്ചു.അഞ്ഞൂറോളം വാട്സ് അപ്പ് ഗ്രൂപ്പുകളിലും fb insta പ്ലാറ്റ്ഫോമുകളിലും കൂടി ഒരു ലക്ഷം പേരിലേക്ക് ദിനേന വിവരങ്ങൾ എത്തിച്ചു കൊണ്ടിരിക്കുന്നു.

☘️ *ഫ്രഷ്നസ്സ് നിലനിർത്താൻ*ദിനേന നമ്മൾ കുളിക്കാറുണ്ട്. അത് പോലെ മോട്ടിവേഷൻ നിലനിർത്താൻ ദിനേന നമുക്ക് പ്രചോദനം ലഭിക്കണം.....
20/12/2024

☘️ *ഫ്രഷ്നസ്സ് നിലനിർത്താൻ*
ദിനേന നമ്മൾ കുളിക്കാറുണ്ട്.
അത് പോലെ മോട്ടിവേഷൻ നിലനിർത്താൻ ദിനേന നമുക്ക് പ്രചോദനം ലഭിക്കണം...
ജീവിതത്തിൽ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന വരാണോ നിങ്ങൾ .....
രാവിലെ അരമണിക്കൂർ നിങ്ങൾക്ക് വേണ്ടി മാറ്റി വെക്കാൻ തയ്യാറാണെങ്കിൽ .....
വ്യത്യസ്തമായ വിഷയങ്ങളെ കുറിച്ച് അറിവും പ്രചോദനവും പകർന്നു തരാൻ സൗജന്യ മോട്ടിവേഷൻ ക്ലാസ്സ്‌ ഷീൻ നൽകി വരുന്നു.
താൽപര്യമുള്ളവർ ഗ്രൂപ്പിൽ അംഗമാവുക👇🏻
https://chat.whatsapp.com/BUgia9PjDHEJtTZKiuTl7o

*ShEEN Psych-Care*
sheenintl.com

ഇതു മിസ്ആക്കണ്ട....☺️🥰🐾🐾🐾🐾🐾🐾🐾🐾🐾*Symphony*  ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ്*തീയതി*ഡിസംബർ 28&29*സ്ഥലം*ധോണി, പാലക്കാട്‌ 🌻🌻🌻🌻🌻🌻🌻🌻...
20/12/2024

ഇതു മിസ്ആക്കണ്ട....☺️🥰
🐾🐾🐾🐾🐾🐾🐾🐾🐾

*Symphony*
ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ്

*തീയതി*
ഡിസംബർ 28&29
*സ്ഥലം*
ധോണി, പാലക്കാട്‌

🌻🌻🌻🌻🌻🌻🌻🌻🌻🌻
ShEEN International വിദ്യാഭ്യാസം,തൊഴിൽ മേഖലകളിൽ നിസ്വാർത്ഥ സേവനം കാഴ്ച വെക്കാൻ തുടങ്ങിയിട്ട് ഒരു വ്യാഴ വട്ടത്തിലേക്ക് അടുക്കുന്നു.ഈ ജൈത്ര യാത്രയുടെ ആഘോഷ അനുബന്ധമായി വിവിധ പരിപാടികളുമായി നാമൊക്കെ ഒത്തു കൂടുകയാണ്...
ആർക്കൊക്കെ പങ്കെടുക്കാം..
❇️മുതിർന്നവർ
❇️Well-wishers
❇️Teens
❇️Alumni
❇️കുട്ടികൾ
❇️Professionals
❇️ രക്ഷിതാക്കൾ
❇️Others

എല്ലാവരെയും ഞങ്ങൾ ഹൃദയപൂർവ്വം ക്ഷണിക്കുകയാണ്. നിങ്ങളുടെ നിറസാന്നിധ്യമാണ് നമ്മുടെ ഒത്തുചേരലിന്റെ വിജയം.

✍️🫂👁️🍱🧘🏻‍♀️🤽🏽‍♀️🥇🎻🎮

*Programs:*

🔰TRAINING
🔰ENTERTAINMENT
🔰AWARDS
🔰CELEBRATION
🔰Networking
🔰Nature Expedition
🔰Cultural Events

⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️

*കൂടുതൽവിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

https://chat.whatsapp.com/JHUP3NJVBT1BFFltJnfxU5

Femina Shaju
(കോർഡിനേറ്റർ)
☎️ *+91 97458 28440*
*ShEEN International*
https://www.sheenintl.com/

⛳⛳⛳⛳⛳⛳⛳⛳⛳

17/12/2024

Symphony
ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ്

തീയതി
ഡിസംബർ 28&29
സ്ഥലം
ധോണി, പാലക്കാട്‌

കൂടുതൽവിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/JHUP3NJVBT1BFFltJnfxU5

Femina Shaju
(കോർഡിനേറ്റർ)
☎️ +91 97458 28440
ShEEN International
https://www.sheenintl.com/

⛳⛳⛳⛳⛳⛳⛳⛳⛳

26/11/2024

കേട്ടത് സത്യമാണ്....NEET കോച്ചിംഗ് റിപ്പീറ്റ് ബാച്ച് (റെസിഡൻഷ്യൽ ) ഇനി സൗജന്യമായി ലഭിക്കും.

ലക്ഷങ്ങളുടെ ഫീസ് ഭാരം ഇനിയില്ല.
SAATT
വിവിധ ജില്ലകളിൽ ഡിസംബറിൽ നടക്കുന്ന പ്രവേശന പരീക്ഷക്ക് നിലവിൽ പ്ലസ്ടു സയൻസ് പഠിക്കുന്ന വിദ്യാർത്ഥികൾ ഉടൻ
റജിസ്റ്റർ ചെയ്യുക.
👇ലിങ്ക്
https://forms.gle/iLGscSX8KxinGn4Y6

ShEEN Entrance

+91 9778526817
+91 8431515870
sheenintl.com

Address

Vellamunda 7/4 , Kattayad (P. O)
Wayanad
670731

Alerts

Be the first to know and let us send you an email when Sheen Message posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sheen Message:

Share