Edens Garden

Edens Garden EDENS GARDEN Is a online company . you can buy indoor and outdoor plants and pot from EDENS GARDEN

11/06/2021

കേരളത്തിൽ നമുക്കും നല്ല രീതിയിൽ ഒരു e commerce ബിസിനസ്‌ തുടങ്ങാം.
അത് ഒരു വെബ്സൈറ്റ് മാത്രമായോ, വെബ്സൈറ്റിനൊപ്പം അപ്ലിക്കേഷൻ കൂടി ആയോ തുടങ്ങാം.
അതുപോലെ തന്നെ മുൾട്ടിവെൻഡർ ( ഒന്നിലധികം ആൾകാർ / കമ്പനികളെ ഒത്തുചേർത്ത് കൊണ്ടുള്ള ബിസിനസ്‌ ആമസോൺ, ഫ്ലിപ്കാർട്ട് പോലെ ) അല്ലങ്കിൽ സ്വന്തം പ്രോഡക്റ്റ് എന്നാ രീതിയിലും തുടങ്ങാം.
അതിനായി ആദ്യം ആവശ്യം ഒരു ഓഫീസ് റൂമും ഒരു ഐഡന്റിറ്റിയും ആണ്. അതിനു ശേഷം നല്ല രീതിയിൽ ഒരു ബിസിനസ്‌ പ്ലാൻ തയാറാക്കി ആദ്യം gst, company registration, trademark, municipality registration എന്നു തുടങ്ങി ആവശ്യമുള്ള ലൈസെനസുകൾ ഓരോന്നായി എടുക്കാം...
അതിനു ശേഷം മൾട്ടിവെൻഡർ ബിസിനസ്‌ ആണ് നമ്മൾ ചെയ്യാൻ ഉന്ദേശിക്കുന്നത് എങ്കിൽ അതിനായുള്ള നല്ല പ്രോഡക്റ്റുകളും കമ്പനികളെയും ക്ഷണിക്കാം.. നമ്മുടെ സ്വന്തം പ്രോഡക്റ്റ് ആണെങ്കിൽ നല്ല രീതിയിൽ photos ഉം ഡിസ്ക്രിപ്ഷൻ ഉം ഡീറ്റെയിൽസ് ഉം okk add ചെയ്തു വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്യാം.അങ്ങനെ ലൈസെൻസും പ്രോഡക്ടും ആയിക്കഴിഞ്ഞാൽ ഡെലിവറി 2 രീതിയിൽ ചെയ്യാം
1. വേണ്ടർ ( ആരുടേതാണോ പ്രോഡക്റ്റ് അവർ )നേരിട്ടോ
2. നമ്മുടെ കമ്പനി വഴി ഡെലിവറി സർവീസ് വച്ച് കൊണ്ടോ..
താല്പര്യം ഉണ്ടെങ്കിൽ ഡെലിവറി സർവീസിന് പുറത്തു നിന്നും കോൺട്രാക്ട് സ്വീകരിക്കാം
നമ്മുടെ വെബ്സൈറ്റിൽ പ്രോഡക്റ്റ് വിൽക്കുന്ന കമ്പനിയിൽ നിന്നും ഒരു രെജിസ്ട്രേഷൻ ഫീസോ, പ്രൊമോഷൻ ഫീസോ, കമ്മിഷൻ അടിസ്ഥാനത്തിലോ അല്ലങ്കിൽ ഡെലിവറി ചാർജ്, എന്നിങ്ങനെ ചാർജ് ഈടാക്കാവുന്നതാണ്. കൂടാതെ ഗൂഗിൾ അഡ്ഡ്സെൻസ് വഴിയും നല്ല ഒരു എമൗണ്ട് ലഭിക്കും...

കൂടുതൽ അറിയാൻ ഈ വീഡിയോ
https://youtu.be/CgMSaIhDTNI
ഒന്ന് കണ്ടു നോക്കു. ഇഷ്ടമായാൽ ഈ പേജ് ഒന്ന് ലൈക്‌ ചെയ്തു ഫോളോ ചെയ്തു വച്ചോളു കൂടുതൽ അപ്ഡേറ്റ് ഉടനേ വരും...

എല്ലാവിധ ഡിസൈൻ / പ്രൊമോഷൻ / രെജിസ്ട്രേഷൻ വർക്കുകൾക്കും ഇപ്പോൾ തന്നെ മെസ്സേജ് ചെയ്തോളു
ഇതാണ് വാട്സ്ആപ്പ് ലിങ്ക്
https://wa.me/c/919207472907

08/06/2021

കിയോസ്കി ബിസിനസ്.
നമ്മളിൽ പലർക്കും പരിചയമുള്ള ഒരു പരിപാടി ആയിരിക്കാം കിയോസ്കി ബിസിനസ് .. എന്നാൽ എങ്ങനെ ഒരു കിയോസ്കി തുടങ്ങാം എന്നോ അല്ലങ്കിൽ കിയോസ്കി എന്നാൽ എന്താണ് എന്നോ അറിയാത്തവരും നമ്മുടെ ഒപ്പം ഉണ്ടാകും . കിയോസ്കി എന്നാൽ ചിത്രത്തിൽ കാണുന്ന പോലത്തെ നമ്മുടെ പഴയകാല തട്ടുകടകളുടെ മോഡേൺ അല്ലങ്കിൽ സ്റ്റാൻഡേർഡ് രൂപം ആണെന്ന് പറയാം . പലതരം പലഹാരങ്ങളോ ഭക്ഷണ സാധനങ്ങളോ നല്ലരീതിയിൽ പായ്ക്ക് ചെയ്തു വൃത്തിയോടും കുടി വിൽക്കുന്ന കൊച്ചു സ്റ്റാളുകൾ എന്നും വേണേൽ പറയാം .

ആദ്യമായി ഒരു കിയോസ്കി തുടങ്ങുവാൻ ആവശ്യമുള്ളത് നല്ലൊരു പ്ലാൻ ആണ് .
1 . നല്ല തിരക്കുള്ളതും വൃത്തി ഉള്ളതുമായ ഒരു സ്ഥലം കണ്ടെത്തുക ( പാർക്കുകൾ , ബീച്ചുകൾ , IT കമ്പനിയുടെ അടുത്ത് അങ്ങനെ തിരക്കുള്ള സ്ഥലം ആണേൽ കൂടുതൽ നല്ലതു )
2 . ആകർഷണമായ രീതിയിൽ ഒരു സ്റ്റാൾഉണ്ടാക്കി എടുക്കുക ( ചിത്രത്തിൽ കാണുന്ന പോലെ ),
നല്ലൊരു പേരും കളർ കോഡും ലോഗോയും കൊടുക്കാം
3 . മെനു തയാറാക്കുക ( കൂടുതൽ എണ്ണത്തിൽ അല്ല കാര്യം ,കുറച്ചു ആണെങ്കിലും ആവശ്യക്കാർ ഉള്ളതും വെറൈറ്റിയും പരീക്ഷിക്കാം )

ആവശ്യമായ രെജിസ്ട്രേഷൻസ് / ലൈസെൻസ് എടുക്കുക
ഭക്ഷണ വസ്തുക്കൾ വിൽക്കുന്നതിനാൽ ഫുഡ് സേഫ്റ്റി ലൈസെൻസ് ആവശ്യമാണ് , പഞ്ചായത്ത് അല്ലങ്കിൽ മുനിസിപ്പാലിറ്റി രെജിസ്ട്രേഷൻ ആവശ്യമാണ് , കൂടാതെ gst രെജിസ്ട്രേഷനും കുടി ഉണ്ടെങ്കിൽ നമ്മുടെ കിയോസ്കി തുടങ്ങാൻ സാധിക്കും .

എങ്ങനെയൊക്കെ മാർക്കറ്റ് പിടിക്കാം
ആദ്യം തന്നെ ചെയ്യേണ്ടതായ ഒരു അഡ്രസ് ഉണ്ടാക്കി എടുക്കുക എന്നതാണ്
അതായത് പേര് കേൾക്കുമ്പോൾ തന്നെ എന്താണ് സംഭവം എന്ന് ജനങ്ങളുടെ മനസ്സിൽ വരണം ( ഉദാഹരണം .. kfc )
അതിനായി നമുക്ക് ചെയ്യാവുന്നത് പരമാവധി പബ്ലിസിറ്റി കൊടുക്കുക എന്നതാണ് അതിനായി സോഷ്യൽ മീഡിയ പരമാവധി ഉപയോഗിക്കാം പോസ്റ്ററുകൾ ആയും പെയ്ഡ് പ്രൊമോഷൻ ആയും വീഡിയോസ് ഫോട്ടോസ് ആയും നമ്മുടെ കൊച്ചു സംരംഭം ഒരു ട്രെൻഡിങ് ടോപ്പിക്ക് ആക്കാം
കൂടുതൽ വിവരങ്ങൾക്ക് ഫുൾ വീഡിയോ കാണുക

https://youtu.be/O2KJqBpMhZY

എല്ലാവിധ രെജിസ്ട്രേഷൻ , പ്രൊമോഷൻ & ഡിസൈൻ വർക്കുകൾക്കും ലിങ്കിൽ കയറി ജസ്റ്റ് ഒരു മെസ്സേജ് ചെയ്യൂ
https://wa.me/c/919207472907

27/07/2020
27/07/2020

住所

Kochi-shi, Kochi
682030

電話番号

06238503729

ウェブサイト

アラート

Edens Gardenがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

事業に問い合わせをする

Edens Gardenにメッセージを送信:

共有する

カテゴリー