30/12/2023
സയൻസും ആർട്ടും ഒന്നിയ്ക്കുന്ന അപൂർവ ഉത്സവം... 25 ഏക്കർ സ്ഥലത്ത്, ഒരു മാസം നീണ്ടുനിൽക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള.
1000-ൽ അധികം എക്സിബിറ്റുകൾ
100-ൽ അധികം ശാസ്ത്രജ്ഞർ
200-ൽ അധികം ആർട്ടിസ്റ്റുകൾ
40-ൽ അധികം സ്ഥാപനങ്ങൾ
100-ൽ അധികം പരിപാടികൾ
അങ്ങനെ ഒരുപാടൊരുപാട്...
For more: www.gsfk.org