Salih Suddencity

Salih Suddencity Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Salih Suddencity, Qatar Doha, Doha.

12/10/2026

ജീപ്പിൽ ഒരു അടിപൊളി യാത്ര,നല്ല പച്ചപ്പും നിറഞ്ഞ നാട്ടിൻപുറത്തെ കുളത്തിലേക്ക് ഒരു ചാട്ടം! 🏊‍♂️🌴
നിങ്ങളുടെ കൂട്ടുകാരിൽ ആരാണ് ഇതുപോലെ കുളത്തിൽ ചാടാൻ മുന്നിൽ നില്‍ക്കുന്നത്? കമന്റ് ചെയ്യൂ! 👇”

VillageLife SalihSuddencity FunWithFriends KeralaTourism NattinpuramVibes MalayalamReels TrendingReels

10/10/2026

“ഹൈലൈറ്റ് മാളിൽ നിന്നും മഹേന്ദ്ര ഇലക്ട്രിക് ഷോറൂമിലേക്കൊരു കിടിലൻ ഓട്ടോ യാത്ര!
ഹെൽമെറ്റും സീറ്റ് ബെൽറ്റും ടോളും ഇല്ലാത്ത,പെട്രോളും,പേപ്പറും ഇൻഷുറൻസും മാത്രം മതി.
Shorts MalayalamVlog EVCar Explore FunRide

09/10/2026

കോഴിക്കോടിന്റെ സ്വന്തം “കുറ്റിച്ചിറ” ബിരിയാണി സെന്ററിൽ നിന്നൊരു അടിപൊളി ബിരിയാണി അനുഭവം!
ബിരിയാണി പ്രേമികൾ തീർച്ചയായും ട്രൈ ചെയ്യേണ്ട ഒരു സ്ഥലം.❤️😍
‘
‘
FoodVlog MalabarFood KozhikodeDiaries FoodieMalayalam KuttichiraBiriyaniCentre

08/10/2026

വീട്ടിൽ തന്നെ ശുദ്ധമായ മുളക് പൊടി തയ്യാറാക്കാം,
നമ്മുടെ വീട്ടിലെ ചെറിയൊരു ‘മിഷൻ’ ഉണ്ടെങ്കിൽ എളുപ്പത്തിൽ പൊടിച്ചെടുക്കാം!🌶️
ഹോം മെയ്ഡ് മുളകുപൊടിയുടെ രുചിയേ വേറെയാണ്,
ഖത്തറിലുള്ളവർക്ക് ഓർഡർ ചെയ്യാൻ ഉടൻ DM ചെയ്യൂ.🤍
Najma SalwaRoad Spices HomeCooking KitchenHacks QatarMall MalayalamReels

06/10/2026

മഹീന്ദ്ര ഇ.വി (Mahindra EV) കാറിന്റെ ആദ്യത്തെ സർവീസ് എങ്ങനെയുണ്ടായിരുന്നു?
ഇ.വി ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ! MalabarVlog EVCharging CarCare MalayalamVlogs

05/10/2026

‘ഐ.ഡി.എൽ മദ്രാസ് കിച്ചണിൽ’ നിന്ന് ഒരു അടിപൊളി മിനി ഇഡ്ഡലിയും ചായകുടിയും!
പ്യുവർ വെജിറ്റേറിയനായി നല്ല രുചിയോട് കൂടി ആസ്വദിക്കാൻ പറ്റിയ നല്ലൊരു സ്ഥലം. സംഭവം അടിപൊളി!❤️
‘
‘
‘
SouthIndianFood TeaLovers FoodReels KeralaFoodSpots EatLocal

04/10/2026

സന്തോഷവും സങ്കടവും ഒരേസമയം തോന്നുന്ന ഒരു സ്ഥലം,അതു എയർപോർട്ട് ആണ്...
കൂടെയുള്ള ഒരാൾ വിടപറയുമ്പോൾ ഉള്ള വേദനയും,
പ്രവാസ ലോകത്തിനിന്ന് വരവിലുള്ള സന്തോഷവും
ഒന്നിച്ച് അനുഭവിക്കുന്ന നിമിഷങ്ങൾ. 🩵

LifeJourney

02/10/2026

മഴക്കാലം😎🥰

01/10/2026

“അവധിയൊക്കെ കഴിഞ്ഞ് വീണ്ടും മദീനയിലേക്ക്! യാത്രപറയാൻ എപ്പോഴും ഒരു വിഷമമാണ്, പ്രത്യേകിച്ച് കൂടെപ്പിറപ്പുകളെ പോലെ ഒപ്പം നിന്നവരോട്...
, ഇൻഷാ അല്ലാഹ് അടുത്ത തവണ കാണാം! 🌍❤️✈️

TravelReels CalicutAirport InShaAllah SupportUs FollowForMore

30/09/2026

ഇന്ത്യയിൽ നിന്നും സ്‌പൈസസ് (Spices) വരുന്നത് എങ്ങനെയെന്ന് കണ്ടിട്ടുണ്ടോ? മുംബൈയിലെ നമ്മുടെ വെയർഹൗസിലെ കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുന്ന ഗുണനിലവാരമുള്ള കാശ്മീരി ചില്ലിയും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും കാണൂ!

KashmiriChilli FoodStuff QualitySpices SalihSuddencity MoonatBinShaheen

Address

Qatar Doha
Doha
00000

Website

Alerts

Be the first to know and let us send you an email when Salih Suddencity posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share