Kisan shakthi-plt-ag

Kisan shakthi-plt-ag Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kisan shakthi-plt-ag, Brand, Chicago, IL.

06/11/2023

കോഴിക്കോട്

കൂടുതൽ വിളവ്.... കൂടുതൽ വരുമാനംകുറഞ്ഞ ചിലവ്....
07/30/2021

കൂടുതൽ വിളവ്.... കൂടുതൽ വരുമാനം
കുറഞ്ഞ ചിലവ്....

100% result
07/09/2021

100% result

06/30/2021

കാർഷിക മേഖലയിൽ പുത്തൻ ആശയവുമായി plant labz tech എന്ന അഗ്രിക്കൾച്ചറൽ സ്റ്റാർട്ട്‌ അപ് കമ്പനി. രാസ വളങ്ങളോട് കിടപിടിക്കുന്നതും രാസവളങ്ങൾക്കൊപ്പം ഉപയോഗിക്കുമ്പോൾ മണ്ണ് നശിച്ചു പോകാതെ വിളവ് വർധിപ്പിക്കുന്നതുപ്പായ തികച്ചും ഓർഗാനിക് ആയ ഒരു നിര ഉൽപ്പന്നങ്ങൾ തന്നെയുണ്ട് കമ്പനിക്ക്.
കൂടുതൽ വിവരങ്ങക്ക് ബന്ധപ്പെടുക..
7736694414,9562588872

നമ്മുടെ നാട്ടിലെ കർഷകർക്കായി പുതിയ ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കിസാൻ ശക്തി ഗ്രൂപ്പ്‌. പയ്യോളി,തിക്കോടി, ...
06/20/2021

നമ്മുടെ നാട്ടിലെ കർഷകർക്കായി പുതിയ ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കിസാൻ ശക്തി ഗ്രൂപ്പ്‌. പയ്യോളി,തിക്കോടി, മണിയൂർ, തുറയൂർ, മൂടാടി, പഞ്ചായത്തുകളിലെ കർഷകർക്ക് എളുപ്പം എത്തിച്ചേരാവുന്ന കിഴുരിൽ(പയ്യോളി )ആണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ടെറസ് കൃഷി മുതൽ വലിയ രീതിയിൽ കൃഷി ചെയ്യുന്ന കർഷകർക്കു വരെ ഇവിടെ വന്നാൽ ഏറ്റവും ഗുണമെന്മയിൽ കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭിക്കുന്നതാണ്. ജൈവ കൃഷിക്ക് പ്രത്യേക ഊന്നൽ നൽകുന്ന സംരംഭം കർഷക സുഹൃത്തുക്കളുടെ അഭിപ്രായം മാനിച്ചു കൊണ്ട് രസവളങ്ങളും ലഭ്യമാക്കുന്നു..കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 7736694414,9562588872

നമ്മുടെ നാട്ടിലെ കർഷകർക്കായി പുതിയ ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കിസാൻ ശക്തി ഗ്രൂപ്പ്‌. കാർഷിക മേഖലയിൽ പുത...
06/20/2021

നമ്മുടെ നാട്ടിലെ കർഷകർക്കായി പുതിയ ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കിസാൻ ശക്തി ഗ്രൂപ്പ്‌. കാർഷിക മേഖലയിൽ പുതു വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അഗ്രി സ്റ്റാർട്ട്‌ അപ്പ്‌ കമ്പനിയായ പ്ലാന്റ് ലാബ്‌സ്‌ ടെക് ന്റെ ഹോൾ സെയിൽ ഡിസ്ട്രി ബ്യൂട്ടർ കൂടിയാണ് കിസാൻ ശക്തി ഗ്രുപ്പ്.പയ്യോളി,തിക്കോടി, മണിയൂർ, തുറയൂർ, മൂടാടി,
പച്ചയത്തുകളിലെ കർഷകർക്ക് എളുപ്പം എത്തിച്ചേരാവുന്ന കിഴുരിൽ ആണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ടെറസ് കൃഷി മുതൽ വലിയ രീതിയിൽ കൃഷി ചെയ്യുന്ന കർഷകർക്കു വരെ ഇവിടെ വന്നാൽ ഏറ്റവും ഗുണമെന്മയിൽ കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭിക്കുന്നതാണ്. ജൈവ കൃഷിക്ക് പ്രത്യേക ഊന്നൽ നൽകുന്ന സംരംഭം കർഷക സുഹൃത്തുക്കളുടെ അഭിപ്രായം മാനിച്ചു കൊണ്ട് രസവളങ്ങളും ലഭ്യമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 7012024414,9562588872
7736694414,7012854585

നമ്മുടെ നാട്ടിലെ കർഷകർക്കായി പുതിയ ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കിസാൻ ശക്തി ഗ്രൂപ്പ്‌. പയ്യോളി,തിക്കോടി, ...
06/20/2021

നമ്മുടെ നാട്ടിലെ കർഷകർക്കായി പുതിയ ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കിസാൻ ശക്തി ഗ്രൂപ്പ്‌. പയ്യോളി,തിക്കോടി, മണിയൂർ, തുറയൂർ,മൂടാടി പച്ചയത്തുകളിലെ കർഷകർക്ക് എളുപ്പം എത്തിച്ചേരാവുന്ന കിഴുരിൽ ആണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ടെറസ് കൃഷി മുതൽ വലിയ രീതിയിൽ കൃഷി ചെയ്യുന്ന കർഷകർക്കു വരെ ഇവിടെ വന്നാൽ ഏറ്റവും ഗുണമെന്മയിൽ കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭിക്കുന്നതാണ്. ജൈവ കൃഷിക്ക് പ്രത്യേക ഊന്നൽ നൽകുന്ന സംരംഭം കർഷക സുഹൃത്തുക്കളുടെ അഭിപ്രായം മാനിച്ചു കൊണ്ട് രസവളങ്ങളും ലഭ്യമാക്കുന്നു. എല്ലാ കർഷക സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു.ക്യാഷ് ഓൺ ഡെലിവറിയും ചെയ്തു വരുന്നുണ്ട്.....കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 7012024414,9562588872, 7736694414,7012854585

06/19/2021

Address

Chicago, IL

Alerts

Be the first to know and let us send you an email when Kisan shakthi-plt-ag posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kisan shakthi-plt-ag:

Share

Category