17/02/2021
17/02/21
ദുബൈയിലേക്ക് വരുന്ന വിമാന യാത്രക്കാർ ഇനിമുതൽ ക്യൂ.ആർ കോഡുള്ള പി.സി.ആർ പരിശോധന ഫലം കൈയിൽ കരുതണമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി അറിയിച്ചു. ഒറിജിനൽ ഫലത്തിലേക്ക് ലിങ്ക് കിട്ടുന്ന രീതിയിലുള്ള ക്യു ആർ കോഡാണ് വേണ്ടത്
നേരത്തെ പേപ്പറിലുള്ള ഒറിജിനൽ ഫലം മാത്രമായിരുന്നു വേണ്ടത്. ഇതോടൊപ്പം, പരിശോധന നടത്തിയ സമയവും ഫലം വന്ന സമയവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം...