UAE Updates

UAE Updates Business and Job Support, Legal Support,P.R.O Services, tourist visa, Flight Tickets This is a freelance organisation.

24/12/2022
17/10/2021

*India Out side*
1 month 350
3 month 750

*Pakisthan Out side*
1 month 350
3 month 750

*Bangladeshi out side*
30 days - Aed 500 + 850 DEP
90 days - Aed 850 + 850 DEP

Inside 30 days 980
Inside 90 days 1270

Regards,
[email protected]

26/08/2021

ദുബൈ : കൊവിഡ് പ്രതിസന്ധി കാരണം ദുബൈയിലേക്ക് മടങ്ങിയെത്താൻ സാധിക്കാത്ത പ്രവാസികളുടെ വീസാ കാലാവധി ദീർഘിപ്പിച്ചു .
ദുബൈ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈ ദുബൈയാണ് ഇക്കാര്യം തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത് . ഇന്ത്യ , പാകിസ്ഥാൻ , നേപ്പാൾ , ശ്രീലങ്ക , നൈജീരിയ , ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് വീസാ കാലാവധി ദീർഘിപ്പിച്ചതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ഫ്ലൈ ദുബൈയുടെ അറിയിപ്പ് . 2021 ഏപ്രിൽ 20 നും നവംബർ ഒൻപതിനും ഇടയിലുള്ള ദിവസങ്ങളിൽ വീസാ കാലാവധി അവസാനിക്കുന്നവർക്ക് നവംബർ 10 വരെയാണ് കാലാവധി ദീർഘിപ്പിച്ച് നൽകുക . നേരത്തെ നിലനിന്നിരുന്ന വിമാന യാത്രാ വിലക്ക് കാരണം ആയിരക്കണക്കിന് പ്രവാസികളാണ് ഇപ്പോഴും തിരിച്ചെത്താനാവാതെ സ്വന്തം നാടുകളിൽ കുടുങ്ങിക്കിടക്കുന്നത് . ദുബൈയിൽ ഇഷ്യൂ ചെയ്ത വിസയുള്ളവർ 2020 ഒക്ടോബർ 20 ന് മുമ്പ് യുഎഇയിൽ നിന്ന് പുറത്തുപോവുകയും ആറ് മാസത്തിലധികം യുഎഇയിക്ക് പുറത്ത് താമസിക്കുകയും ചെയ്തവരുടെ വീസാ കാലാവധി . ദീർഘിപ്പിക്കില്ലെന്നും അറിയിച്ചിട്ടുണ്ട് . ദുബൈയിൽ ഇഷ്യൂ ചെയ്ത വിസയുള്ളവർക്ക് https://amer.girfad.gov.ae/visa inquiry എന്ന ലിങ്ക് വഴി വിസയുടെ സാധുത പരിശോധിക്കാം .

_________________________നിയമ സഹായം
__________________________ചെക്ക് ,റിയൽ എസ്റ്റേറ്റ് ക്രെഡിറ്റ് കാർഡ് , ലോൺ , ഫാമിലി , ബിസിന സ് , ഓവർസ്റ്റേ തു ടങ്ങിയ എല്ലാ കേ സുകൾക്കും നിയമസഹായം

ജീവകാരുണ്യ പ്രവർത്തകർക്ക് യുഎഇ ഗോൾഡൻ വീസ നൽകുന്നുദുബായ്- ജീവകാരുണ്യ പ്രവർത്തകർക്ക് യുഎഇ ഗോൾഡൻ വീസ നൽകുന്നു . യുഎഇയിൽ നടത...
24/08/2021

ജീവകാരുണ്യ പ്രവർത്തകർക്ക് യുഎഇ ഗോൾഡൻ വീസ നൽകുന്നു

ദുബായ്- ജീവകാരുണ്യ പ്രവർത്തകർക്ക് യുഎഇ ഗോൾഡൻ വീസ നൽകുന്നു . യുഎഇയിൽ നടത്തിയ നിസ്തുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ആദരവാണിതെന്ന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തം രാജ്യാന്തര ഹമനിറ്റേറിയൻ ഡേ ആയ ഇന്ന് ( 19 ) ട്വീറ്റ് ചെയ്തു . യുഎഇയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും 10 വർഷത്തെ ഗോൾഡൻ വീസ നൽകുമെന്നു വ്യക്തമാക്കി . ജീവകാരുണ്യ സംഘടന രൂപീകരിച്ചതു മുതൽ യുഎഇ 320 ബില്യൻ ദിർഹത്തിന്റെ സഹായം ചെയ്തുവെന്നതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു . ജീവകാരുണ്യപ്രവർത്തകർ , സ്ഥാപനങ്ങൾ , രാജ്യാന്തര ജീവകാരുണ്യ സംഘടനകൾ എന്നിവയെയും ഇതിനിടെ ജീവൻ പൊലിഞ്ഞവരെയും ഒാർത്ത് അഭിമാനിക്കുന്നു . യുഎഇ സാമ്പത്തിക തലസ്ഥാനം മാത്രമല്ല , ജീവകാരുണ്യ തലസ്ഥാനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു . 2018 ലാണ് യുഎഇ ഗോൾഡൻ വീസ ആരംഭിച്ചത് . തങ്ങളുടെ മേഖലയിൽ പ്രതിഭ തെളിയിച്ച മലയാളികളടക്കം ഒട്ടേറെ ഡോക്ടർമാർ , നിക്ഷേപകർ , സംരംഭകർ , ശാസ്ത്രജ്ഞർ , കലാകാരന്മാർ , ഗവേഷകർ , മാധ്യമപ്രവർത്തകർ , വിദ്യാർഥികൾ എന്നിവർക്ക് ഇതിനകം ഗോൾഡൻ വീസ നൽകി .

22/09/2020

CANCEL TO VISIT 90 DAYS 1350 AEDVISIT TO VISIT 90 DAYS 1400 AED ( 30 DAYS 1050 AEDOUTSIDE VISIT VISA 30 DAYS 355 AED Wit...
09/09/2020

CANCEL TO VISIT 90 DAYS 1350 AED
VISIT TO VISIT 90 DAYS 1400 AED
( 30 DAYS 1050 AED
OUTSIDE VISIT VISA 30 DAYS 355 AED With Insurance
OUTSIDE VISIT VISA90 DAYS 785 AED With Insurance
For More Details Please Contact
Whatsapp And Call
+971-55-4088-540
+971-54-7043-007

09/09/2020

We have 2 seats left for tomorrow Philippines airlines (dxb-mnl)

Address

Dubai

Telephone

+971554088540

Website

Alerts

Be the first to know and let us send you an email when UAE Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share