Behzad Star Consultancy

Behzad Star Consultancy BEHZAD STAR CONSULTANCY Located in the prestigious "Executive Heights" Near Sheikh Zayed Road,Dubai.

BEHZAD INFORMATION TECHNOLOGY CENTRE, DUBAI, UAE Another Recent Venture of the Behzad group into the IT Sector. BEHZAD STAR maintains a strong focus on providing high quality Consultancy service, whether for computer maintenance, software solutions and hardware sales


Service includes:
Annual Maintenance Contract (AMC)
Network Setup
Server Setup
VPN Setup
Backup of user data
Data recovery from da

maged hard drive or computer
Formatting and re installation/upgrading of operating system
Virus scan, removal, and repair

ഇന്ന് ഒക്ടോബർ ഒന്നാം തിയതി, പത്മശ്രീ അഡ്വ.സി.കെ. മേനോന്റെ നാലാം ചരമ വാര്‍ഷിക ദിനം.  മനുഷ്യ സ്നേഹത്തിന്റേയും മാനവിക ഐക്യത...
03/10/2023

ഇന്ന് ഒക്ടോബർ ഒന്നാം തിയതി, പത്മശ്രീ അഡ്വ.സി.കെ. മേനോന്റെ നാലാം ചരമ വാര്‍ഷിക ദിനം.

മനുഷ്യ സ്നേഹത്തിന്റേയും മാനവിക ഐക്യത്തിന്റേയും മായാത്ത മുദ്രകള്‍ അവശേഷിപ്പിച്ച് പത്മശ്രീ അഡ്വ. സി.കെ. മേനോന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 4 വര്‍ഷം തികയുന്നു. മലയാളികളും അല്ലാത്തവരുമായ നിരവധിയാളുകള്‍ മനസില്‍ ഒരായുസ്സിന്റെ കടപ്പാട് സൂക്ഷിക്കുന്ന സ്നേഹ സമ്പന്നനും വിനയാന്വിതനുമായിരുന്ന സി.കെ. മേനോന്‍ സ്നേഹ സൗഹൃദങ്ങളുടെ മാലാഖയായിരുന്നു.അതുകൊണ്ട് തന്നെ മേനോന്റെ വേര്‍പാട് ആ കുടുംബത്തിന്റെ മാത്രമല്ല അദ്ദേഹത്തെ അറിയുന്ന മുഴുവനാളുകളുടേയും ദുഃഖമായി മാറുകയായിരുന്നു.

പ്രവാസ ലോകത്തും നാട്ടിലും പതിനായിരങ്ങളുടെ മനസ്സില്‍ ഇന്നും മേനോന്‍ ജീവിക്കുന്നത് അദ്ദേഹം ചെയ്ത എണ്ണമറ്റ സുകൃതങ്ങളുടെ പിൻബലത്തിലാണ്. മതജാതി ഭാഷ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യനെ സ്നേഹിക്കുവാനും സഹായിക്കുവാനും ഉദ്ഘോഷിച്ച മേനോന്റെ ജീവിതം കാലദേശാതിര്‍ത്തികള്‍ ഭേദിച്ച് എന്നും സജീവമായി നിലനില്‍ക്കും.

സി.കെ. മേനോന്റെ ജീവിതം അക്ഷരാര്‍ഥത്തില്‍ മാനവ സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും പ്രായോഗിക ഭാഷ്യമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗത്തില്‍ വിതുമ്പിയത് മാനവികതയുടെ വിശാലമായ അര്‍ഥത്തിലുള്ള കുടുംബവും സമൂഹവുമായിരുന്നു.

സി.കെ. മേനോന്‍ വിട പറഞ്ഞ് 4വര്‍ഷമാകുമ്പോഴും പ്രവാസലോകത്ത് അദ്ദേഹത്തിന്റെ ഓര്‍മകള്‍ കൂടുതല്‍ ശക്തമായി നിലനില്‍ക്കുകയാണ്. പ്രവാസിസമൂഹത്തിന്റെ എല്ലാ കുതിപ്പിലും കിതപ്പിലും താങ്ങും തണലുമായി എന്നും അദ്ദേഹമുണ്ടായിരുന്നു. കൊറോണയുടെ കെടുതികളില്‍ പൊറുതി മുട്ടിയ ആയിരക്കണക്കിന് മനുഷ്യരുടെ മനസുകളില്‍ ആശ്രയത്തിനായി ആദ്യം വന്ന പേരുകളുടെ മുന്‍നിരയില്‍ ആ തണല്‍ മരമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭാവം പ്രവാസികളെ വല്ലാതെ നൊമ്പരപ്പെടുത്തിയെങ്കിലും പിതാവിന്റെ പാതയില്‍ അഭിമാനത്തോടെ മകന്‍ ജെ.കെ. മേനോന്‍ സേവന രംഗത്ത് സജീവമാകുമ്പോള്‍ നല്ലവനായ പിതാവിന്റെ നല്ലവനായ മകനെയോര്‍ത്തും പ്രവാസി സമൂഹം അഭിമാനിക്കുന്നു.

അടുത്തറിയുന്നവരേയും അറിയാത്തവരേയും പുഞ്ചിരിയോടെ അഭിമുഖീകരിച്ചും ആവശ്യമായ എല്ലാ സഹായങ്ങള്‍ ചെയ്തുമാണ് സി.കെ. മേനോന്‍ ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചത്. പ്രമുഖ വ്യവസായിയും നേതാവുമൊക്കെയായപ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരുമായും നേരിട്ട് ബന്ധം നിലനിര്‍ത്തിയ മേനോന്‍ പൊതുപ്രവര്‍ത്തകര്‍ക്കും വലിയ സംരംഭകര്‍ക്കും വേറിട്ട മാതൃകയാണ് സമ്മാനിച്ചത്. തനിക്ക് വരുന്ന മിക്കവാറും എല്ലാ സന്ദേശങ്ങള്‍ക്കും സ്വന്തമായി പ്രതികരിച്ചും നടപടി സ്വീകരിച്ചും ജീവിതത്തില്‍ സന്തോഷം കണ്ടെത്തിയ ആ മനുഷ്യ സ്നേഹി സമ്പത്ത് ദൈവത്തിന്റെ ദാനമാണെന്നും അത് മറ്റുള്ളവര്‍ക്കു കൂടി അവകാശപ്പെട്ടതാണെന്നും ഉറച്ച് വിശ്വസിച്ചു. സേവന പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ മേഖലയിലും സമ്പത്ത് ചിലവഴിക്കും തോറും വര്‍ദ്ധിക്കുമെന്നാണ് സി.കെ. മേനോന്‍ ജീവിതകാലം മുഴുവന്‍ ഉദ്ഘോഷിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സഹകരണം ലഭിക്കാത്ത സംഘടനകള്‍ നാട്ടിലും ഗള്‍ഫിലും കുറവാകും. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സഹജീവികളുടെ വൈകാരിക വായ്പുകള്‍ക്ക് വിലകല്‍പിക്കുകയും അവരുടെ മുഖത്ത് പുഞ്ചിരി വിരിയുവാന്‍ കാരണമാവുകയും ചെയ്യുന്നതിലും വലിയ പുണ്യമില്ലെന്നാണ് അദ്ദേഹം വിശ്വസിച്ചത്. അതിനാല്‍ തന്നെ തൃശൂരിലെ ചേരി നിവാസികള്‍ക്ക് താമസമൊരുക്കുവാനും കേരള സര്‍ക്കാറിന്റെ ലക്ഷം വീട് പദ്ധതി വിജയിപ്പിക്കാനുമൊക്കെ അദ്ദേഹം മുന്നില്‍ നിന്നു. സമൂഹത്തിലെ പാവപ്പെട്ടവരുടെ പെന്‍ഷന്‍ പദ്ധതിയില്‍ മാത്രമല്ല നിരവധി ജനക്ഷേമ പദ്ധതികളില്‍ സി.കെ. മേനോന്‍ എന്ന മനുഷ്യ സ്നേഹിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

ജീവിതകാലത്ത് ചെയ്യുന്ന മാതൃകാപരമായ കര്‍മങ്ങളാണ് മനുഷ്യനെ അനശ്വരനാക്കുക എന്ന യാഥാര്‍ഥ്യമാണ് സി.കെ. മേനോന്റെ വിഷയത്തില്‍ ഇവിടെ തിരിച്ചറിയുന്നത്. സ്നേഹത്തിലും കാരുണ്യത്തിലും കെട്ടിപ്പടുത്ത മഹാസാമ്രാജ്യമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്. മാനവിക മൂല്യങ്ങള്‍ അന്യം നില്‍ക്കുകയോ പരിമിതമാവുകയോ ചെയ്യുന്ന സമകാലിക സമൂഹത്തില്‍ വിസ്മയകരമായ പ്രവര്‍ത്തനങ്ങളാലാണ് അദ്ദേഹം ജനഹൃദയങ്ങള്‍ കീഴടക്കിയത്. ജീവകാരുണ്യം, മതസൗഹാര്‍ദ്ധം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മേഖലകളില്‍ വേറിട്ട മാതൃകയും പാരമ്പര്യവും അവശേഷിപ്പിച്ചാണ് മേനോന്‍ ഈ ലോകത്തോട് വിടപറഞ്ഞത്. ജീവിതവുമായി മല്ലിട്ട് മരണക്കിടക്കയില്‍ ചികില്‍സയിലായിരുന്നപ്പോള്‍പോലും സമൂഹത്തിലെ അവശവിഭാഗങ്ങളെ സഹായിക്കുന്നതിനെക്കുറിച്ചും പെന്‍ഷന്‍ പദ്ധതികള്‍ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ചുമൊക്കെയായിരുന്നു അദ്ദേഹം ചിന്തിച്ചത് എന്നാണ് അവസാന നാളുകളിലെ അദ്ദേഹത്തിന്റെ വാട്സ് അപ്പ് സന്ദേശങ്ങള്‍ നമ്മോട് പറയുന്നത്. ഈ ലോകത്ത് ജനിക്കുന്നവരൊക്കെ ഒരു നാള്‍ കളം വിട്ടൊഴിയേണണ്ടിവരുമെന്നത് പ്രകൃതിയുടെ അലംഘനീയമായ തീരുമാനമാണ്. വിടപറയും മുമ്പേ നല്ല മനസോടെ സുകൃതങ്ങള്‍ പ്രവര്‍ത്തിക്കുന്നവരാണ് ജനമനസുകളില്‍ ജീവിക്കുകയെന്ന ലളിതമായ പാഠമാണ് സി.കെ. മേനോന്റെ ജീവിതം നമുക്ക് പകര്‍ന്നു നല്‍കുന്ന ഏറ്റവും മഹത്തായ സന്ദേശം..

15/08/2023


12/07/2020

Six destinations include; Kutaisi, Odesa, Alexandria, Athens, Larnaca, and Yerevan

08/04/2020

ദുബായ് : കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ദുബായ് ഹെല്‍ത്ത് അതോറിറ്റി പൊതുജനങ്ങള്‍ക്കായി...

30/03/2020

Residency visas expired on March 1 can be renewed for a renewable period of three months

27/03/2020

People who leave their homes for unnecessary reasons will be slapped with a Dh2,000 fine.

04/03/2020

WANTED
~~~~~~~~
AYAB advertising Sharjah looking for a Graphic Designer cm Xerox digital machine operator.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Pls send your CV or Portfolio [email protected]

It is with deep sorrow we inform you all about the sad demise of C.K.Menon. May the Lord Almighty take the departed soul...
01/10/2019

It is with deep sorrow we inform you all about the sad demise of C.K.Menon. May the Lord Almighty take the departed soul to his Heavenly Abode and give the entire family strength and courage to bear this irreparable loss.

Shri.Cheril Krishna Menon, popularly known as C.K.Menon, a prominent, is the Chairman and Managing Director of Behzad Group of Companies in the Middle East, Europe and USA. His commercial involvement stretches from Qatar to UAE, Kuwait, Sudan, South America and UK with headquarters in Doha, Qatar for more than 35 years. Shri.Menon is also the Vice Chairman of NORKA ROOTS, the Government of Kerala.He was the Global President of OICC.

Shri C.K. Menon, was awarded with the highest civilian award of India “Padma shri” in 2009, as a recognition to his charitable and social activities in addition to the Pravasi Bharatiya Samman 2006, by Government of India amongst other achievements.He was the Global President of OICC .

Shri.Menon was born in Thrissur, Kerala, India in 1949, son of Sree Ramajayam Transport company owner Puliyamkott Narayanan Nair and Cheril Karthyayani Amma.

His Wife is Mrs.Jayasree Krishna Menon and Children, Mrs.Anjana Krishna Menon (Director, Bhavan’s Public School, Doha), Mrs.Sreeranjini Krishna Menon (UK) and Mr.J K Menon (Managing Director of Behzad Corporation and Ali Bin Nasser Al Misnad Group, Doha-Qatar).

Dr.Anand Krishna (Qatar), Dr.Ritesh Puthiya Veetil (UK) are the Sons in-law & Mrs.Silpa Menon is the Daughter in-law.

The Funeral Service will be as follows,

‪Wednesday 2nd October 2019‬

‪10:00 AM to 02:00PM – Paying of last respects at his Residence Ernakulam, Kerala.‬
‪04:00 PM to 5:00PM - Paying of last respects at his Residence Thrissur, Kerala.‬
Funeral: ‪06:00 PM‬ at Cremation Center, Paramekavu, Thrissur, Kerala-India.

Contacts:
Mr. C Pillai (‪+91 9207924999‬)
Mr.Prashanth (‪+91 8075611347‬)
Mr.Praseeth (‪+91 8089787003‬)
😢😢😢

Address

DAMAC Executive Heights, Tecom
Dubai
P.OBOX390734,

Opening Hours

Monday 09:00 - 05:00
Tuesday 09:00 - 05:00
Wednesday 09:00 - 05:00
Thursday 09:00 - 05:00
Sunday 09:00 - 05:00

Telephone

+97144472661

Alerts

Be the first to know and let us send you an email when Behzad Star Consultancy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Behzad Star Consultancy:

Share