Made In Kerala

Made In Kerala Kerala Exclusive Trade Expo to avail a platform promote the businesses and services of Kerala at Mid

   കേരളത്തിലെ സംരംഭകർക്കും, വ്യവസായ സംസംഭങ്ങൾക്കും യുഎയിലേയ്ക്ക് അവസരമൊരുക്കി "മെയ്ഡ് ഇൻ കേരള  2019"വിപണന മേളയും ബിസിനസ്...
28/01/2019



കേരളത്തിലെ സംരംഭകർക്കും, വ്യവസായ സംസംഭങ്ങൾക്കും യുഎയിലേയ്ക്ക് അവസരമൊരുക്കി
"മെയ്ഡ് ഇൻ കേരള 2019"
വിപണന മേളയും ബിസിനസ് എക്സ്പോയും.

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ മാനേജ്മെന്റ് ആൻഡ് ഓർഗനൈസർ എക്സിബിഷൻ, റാസ് അൽ ഖൈയ്മ സർക്കാരിന്റെ പിന്തുണയോടെ നടത്തുന്ന എക്സ്പോ ഏപ്രിൽ 5 മുതൽ 14 വരെ നടക്കുന്നു.

കേരളത്തിലെ എല്ലാ മേഖലയിലെ വ്യാപാരികൾക്കും പങ്കെടുക്കാവുന്ന എക്‌പോയുടെ ഭാഗമായി ഭക്ഷ്യമേള, കേരളത്തിന്റെ തനതു കയർ, മുള, ഖാദി, കൈത്തറി, കരകൗശല ഉത്പന്നങ്ങളുടെ വിപണനം, ടിവി സിനിമ മേഖലയിലെ പ്രമുഖരെ അണിനിരത്തി കലാ സന്ധ്യ എന്നിവ ഒരുക്കിയിരുന്നു. ടൂറിസം, മെഡിക്കൽ ടൂറിസം, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും വിവിധ നൂതന ഉത്പന്ന സേവന ദാതാക്കളും ഉൾപെടുന്ന ബിസിനസ് സ്യുട് മേളയുടെ മറ്റൊരു പ്രധാന ആകർഷണം ആകും.

▫3 ലക്ഷത്തിൽ പരം സ്‌ക്വയര്‍ ഫീറ്റ് എക്സ്പോ ഏരിയ

▫ പതിനായിരങ്ങൾ പങ്കെടുക്കുന്നു

ബൂത്ത് രജിസ്ട്രേഷൻ ഫെബ്രുവരി മാസം കൊച്ചിയിൽ വെച്ച് നടക്കുന്ന Pre-Event മീറ്റിൽ എംബസി അധികൃതരും കമ്പനി ചെയർമാനും (ശ്രീ. അബ്ദുള്ള റാഷിദ് സഈദ് അൽമൻസൂരി) അടങ്ങുന്ന സംഘത്തിന്റെ സാന്നിധ്യത്തിൽ നടക്കും. മേളയിലും ബിസിനസ്സ് എക്സ്പോയിലും പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Overseas Event Coordinators;
8593010643 / 9074123715

www.MadeInKerala.info, എന്ന വെബ്സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യുന്നവർക്കും Pre-event മീറ്റിലെ ക്ഷണം ലഭിക്കുന്നതാണ്.

Address

RAK Exhibition Centre
Ras Al-Khaimah

Alerts

Be the first to know and let us send you an email when Made In Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share