Sajan Cherian Vandakathil

Sajan Cherian Vandakathil Looking for a changes ,which will help to future Nothing more......god is great

11/05/2026
“നേരുള്ള ഒരു വ്യക്തി തന്റെ എല്ലാ ഇടപെടലുകളിലും സത്യസന്ധനായിരിക്കും. അയാൾ മറ്റുള്ളവരുടെ ആദരവും വിശ്വാസവും നേടുന്നു. സത്യസ...
23/06/2025

“നേരുള്ള ഒരു വ്യക്തി തന്റെ എല്ലാ ഇടപെടലുകളിലും സത്യസന്ധനായിരിക്കും. അയാൾ മറ്റുള്ളവരുടെ ആദരവും വിശ്വാസവും നേടുന്നു. സത്യസന്ധനായ ഒരു വ്യക്തി വിലമതിക്കപ്പെടുന്ന ഒരു തൊഴിലാളി ആയിരിക്കും. പലപ്പോഴും അതിന്റെ ഫലമായി അയാൾക്ക്‌ കൂടുതലായ ഉത്തരവാദിത്വങ്ങൾ ലഭിക്കുന്നു“

VS Joy 🥰🥰🥰

C:

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട കണ്ണാടിക്കൽ സ്വദേശി അർജുനൊപ്പം മലയാളി മനസ്സിൽ ഇടംപിടിച്ച മറ്റൊരു പേരാണ് ഈശ്വർ_മൽപെ. നി...
04/10/2024

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട കണ്ണാടിക്കൽ സ്വദേശി അർജുനൊപ്പം മലയാളി മനസ്സിൽ ഇടംപിടിച്ച മറ്റൊരു പേരാണ് ഈശ്വർ_മൽപെ.

നിരവധി ദുരന്തമുഖങ്ങളിൽ സ്വന്തം ജീവൻ തൃണവത്കരിച്ച് രക്ഷാപ്രവർത്തനം നടത്തുന്ന 48കാരൻ. മരണത്തെ മുഖാമുഖം കണ്ട 20ലേറെ ആളുകളെ ജീവിതക്കരയിലേക്ക് കൈപിടിച്ചു കയറ്റിയ മൽപെ

കടലും പുഴയും ജീവൻ കവർന്ന 200ലേറെ പേരുടെ മൃതദേഹങ്ങൾ ആഴക്കയങ്ങളിലേക്ക് ഊളിയിട്ട് കരക്കെത്തിച്ച അദ്ഭുത മനുഷ്യൻ... ഒരുപാട് രക്ഷാദൗത്യങ്ങൾക്ക് നേതൃത്വം വഹിച്ച അനുഭവ സമ്പത്തുള്ള മുങ്ങൽ വിദഗ്‌ധനാണ് ഈശ്വർ മൽപെ. ഈ കർണാടക സ്വദേശിയെ കൂടുതൽ അടുത്തറിയുന്നവർക്ക് അദ്ഭുതം .

മക്കൾക്ക് പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ വരെ സഹായം വേണം.
ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം മൽപെ ബീച്ചിന് സമീപമാണ് താമസം. മൂന്ന് മക്കളാണുണ്ടായിരുന്നത്. മൂവരും ഭിന്നശേഷിക്കാർ. കിടന്ന കിടപ്പിൽതന്നെ കഴിയുന്നവർ.

അതിൽ മൂത്ത മകൻ നിരഞ്ജൻ 21-ാം വയസ്സിൽ മരണപ്പെട്ടു. 21 വയസ്സുള്ള മകൻ കാർത്തിക്കിനും ഏഴുവയസ്സുള്ള മകൾക്കും പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ വരെ അമ്മയുടെയോ അച്ഛന്റെയോ സഹായം വേണം.

മൽപെയുടെ മാതാപിതാക്കൾ അടുത്തിടെയാണ് മരണപ്പെട്ടുപോയത്.
മൽപെ 💞💞💞💞


കടപ്പാട് :jacob philip alvin.

22/07/2024

ഇന്ത്യയെ പോലുള്ള ഇത്രയും വലിയ ടെക്നോളജി ഉണ്ട് എന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്ത്.
ഇത്രയും ചെറിയ ഒരു അപകടം ഉണ്ടായിട്ട് അത് ഒന്നും ചെയ്യാൻ ആവാതെ നോക്കി നിൽക്കുന്ന അവസ്ഥ
സൈന്യം വരെ ഇറങ്ങി എന്ന് പറയുന്നു
ഒന്നോ രണ്ടോ ആളുകളെ രക്ഷിക്കാൻ കഴിയാത്ത നമ്മുടെ ഈ കെട്ടുറുപ്പിന് എങ്ങനെ ഒരു രാജ്യത്തെ ഒരു എമർജൻസി വന്നാൽ രക്ഷിക്കാൻ കഴിയും

15/04/2024

ഇത്രയും കാലം ആരും ഇല്ലായിരുന്നു അപ്പോ ഒരു മാധ്യമ പ്രവർത്തകരെയോ സാമൂഹ്യ പ്രവർത്തകരെയോ മത നേതാക്കന്മാരെയോ വേറെ ആരെയും കണ്ട...
13/04/2024

ഇത്രയും കാലം ആരും ഇല്ലായിരുന്നു അപ്പോ ഒരു മാധ്യമ
പ്രവർത്തകരെയോ സാമൂഹ്യ പ്രവർത്തകരെയോ മത നേതാക്കന്മാരെയോ വേറെ ആരെയും കണ്ടില്ല അത് മാത്രം അല്ല ഒരികലും നടക്കില്ല ഇത്രയും വലിയ തുക എന്ന്
പറഞ്ഞിടത്ത് ഒരു മനുഷ്യൻ ഒറ്റക്ക് തന്റെ എല്ലാം മാറ്റി വെച്ചു റഹീം എന്ന മനുഷ്യന്റെ ജീവിതത്തിന് വേണ്ടി ഇറങ്ങി തിരിച്ചു എല്ലാം ശരി അയപ്പോ അതിന് മുന്നേ കാണാത്ത ഒത്തിരി പേര് ഇപോ കാണുന്

റഹീം എന്ന മനുഷ്യൻ നു ഒരു ജീവിതം ഉണ്ടേൽ ആ നല്ല മനുഷ്യൻ ആണ് അതിനു മുഖ്യ കാരണം

we love Boby Chemmanur

മലയാളി പൊളിയല്ലേ!! റഹീമിന്റെ മോചനം യാഥാർഥ്യത്തിലേക്ക്, ധനസമാഹരണം വിജയം              Boby Chemmanur🥰
13/04/2024

മലയാളി പൊളിയല്ലേ!! റഹീമിന്റെ മോചനം യാഥാർഥ്യത്തിലേക്ക്, ധനസമാഹരണം വിജയം
Boby Chemmanur🥰

Address

Block 358
Al Manamah
60916

Telephone

+97339264864

Website

Alerts

Be the first to know and let us send you an email when Sajan Cherian Vandakathil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sajan Cherian Vandakathil:

Share