26/02/2025
🌞☀️ സോളാർ സബ്‌സിഡിക്ക് അപേക്ഷിക്കാം ഇന്ന് തന്നെ! ☀️🌞
All Brand Monoperc Halfcut bifacial topcon Panel Available
3KW customer cost Starting from Rs 1,30,000/- after subsidy
നിങ്ങൾക്ക് ഇഷ്ട്ടപട്ട ബ്രാൻഡ് സോളാർ പവർ പ്ലാന്റ് സ്ഥാപിക്കു സബ്‌സിഡി സ്വന്തമാക്കു.
1KW 30000/ - Subsidy
2KW 60000/- Subsidy
3KW 78,000/- Subsidy
3KW and above 78000
രജിസ്ട്രേഷൻ തുടരുന്നു...📣
അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക:
KINGSOLAR
☎️ +91 8606868717 | +91 8590997994
https://wa.me/qr/TKNYPYVA3LKNP1
🔆സൗജന്യമായി വൈദ്യുതി ഉത്പാദിപ്പിച്ച് AC ഉൾപ്പെടെയുളള എല്ലാ ഉപകരണങ്ങളും ഉപയോഗിക്കുകയും വൈദ്യുതി ബിൽ പൂർണമായും ഒഴിവാക്കുകയും ചെയ്യാം! 💰💡
പ്രധാന സവിശേഷതകൾ:
✅️കേരളത്തിലുടനീളം 24 x 7 സേവനം
✅️ ലേറ്റസ്റ്റ് ടെക്നോളജി പാനലുകൾക്ക് സബ്‌സിഡി ലഭിക്കുന്നു
✅️MONOPER HCC, BIFACIAL പാനലുകൾ ലഭ്യമാണ്
✅️ബാറ്ററി ഇല്ലാത്ത ഓൺഗ്രിഡ് പവർ പ്ലാന്റ് സാങ്കേതികവിദ്യ
✅️മഴക്കാലത്ത് പ്രവർത്തിക്കാൻ കഴിയുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യ
✅️10ദിവസത്തിനുള്ളിൽ ഇൻസ്റ്റാളേഷൻ പൂർത്തിയാക്കുന്നു
✅️ ഉപയോഗിക്കുന്ന കറന്റിന് ചാർജ്ജ് ഇല്ല
✅️ താരിഫ് നിരക്ക് പൂജ്യത്തിൽ നിലനിർത്താം
✅️ സ്ലാബ് മാറ്റം ഒഴിവാക്കാം
✅️ വൈദ്യുതിബില്ലിലെ നിസ്സാര ഫിക്സഡ് ചാർജ്ജ് മാത്രം അടച്ചാൽ മതി
✅️ പാചകം വൈദ്യുതിയിലേക്ക് മാറ്റാം
✅️ പാചകവാതക വില പ്രശ്നമാകില്ല
✅️ ഇലക്ട്രിക് വാഹനം സൗജന്യമായി ചാർജ്ജ് ചെയ്യാം
✅️ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ മൊത്തം അളവും ബില്ലിൽ കുറയ്ക്കാം
✅️ എല്ലാ ഉപകരണങ്ങളും വളരെ ലാവിഷായി ഉപയോഗിയ്ക്കാം
✅️ കറന്റ് ബില്ല് കൂടും എന്ന് ഭയന്ന് ഉപയോഗം നിയന്ത്രിക്കേണ്ട ആവശ്യമില്ല
✅️ സോളാർ പ്ലാന്റ് സ്ഥാപിക്കുവാൻ ചെലവായ മുഴുവൻ പണവും അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ റിട്ടേൺ ആകുന്നു
✅️ ഉപയോഗത്തേക്കാൾ കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചിട്ടുണ്ട് എങ്കിൽ ആ വൈദ്യുതി വിൽക്കുവാനും വരുമാനം നേടുവാനും കഴിയും
✅️ നല്ല ക്വാളിറ്റിയിൽ സ്ഥാപിച്ച ഓൺഗ്രിഡ് പ്ലാന്റിനും സിസ്റ്റത്തിനും കംപ്ലയിന്റ് വളരെ കുറവ് ആയതിനാൽ വലിയ മെയിന്റെനൻസ് ചെലവ് ഉണ്ടാകുന്നില്ല
✅️ ബാറ്ററികൾ ആവശ്യമില്ലാത്തതിനാൽ ഭാരിച്ച വാർഷിക ചെലവ് ഒഴിവാക്കാം
✅️ സോളാർ പാനലുകൾക്ക് കൂടുതൽ ആയുസ്സ് ഉള്ളതിനാൽ ഒരുതവണ പണം മുടക്കിയാൽ കൂടുതൽ കാലം പ്രവർത്തിക്കുന്നു
Anchor Panasonic, Kirloskar, Adani, Vikram and Premier etc..