18/05/2022
*ആധാർ അധിഷ്ഠിത*
*യൂണിക്ക് തണ്ടപ്പേർ*
🅺🅲🆂🅲🅰
*ഭൂ ഉടമകൾക്ക് തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാം.*
👉1. *നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. അല്ലാത്തപക്ഷം തണ്ടപ്പേരുമായി ആധാർ ബന്ധിപ്പിക്കാൻ കഴിയില്ല*
👉2. *സ്വന്തം ഉടമസ്ഥതയിലും അനുഭവത്തിലുമുള്ള ഭൂമി മാത്രം ആധാറുമായി ലിങ്ക് ചെയ്യുക*
👉3. *സ്വന്തം പേരിൽ അല്ലാത്ത ഭൂമിയിൽ ആധാർ ലിങ്ക് ചെയ്യുന്നത് നിയമ വിരുദ്ധമാണ്*
👉4. *മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ Aadhaar Enrolment Centre മായി ബന്ധപ്പെടേണ്ടതാണ്.*
🅺🅲🆂🅲🅰
WhatsApp Group Invite