30/08/2022
സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനംപെരിങ്ങനാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ബിജി. ബി. കൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് ബാങ്ക് പ്രസിഡന്റ് റിതിൻ റോയ് നിർവഹിക്കുന്നു. ബോർഡ് മെമ്പർ മാരായ തെങ്ങമം പ്രകാശ്, ഷാജി വർഗീസ്, സജി കൊക്കാട്, വി.റ്റി വിജയൻ, ഇന്ദിരക്കുട്ടി,സന്തോഷ്, ഉദയൻ സുലേഖ എന്നിവർ യോഗത്തിൽ പങ്കെടുത്തു.